രാവിലെ 6 മണിക്ക് തന്നെ അലാറം വെച്ച് ഞാൻ എഴുന്നേറ്റ് റെഡിയായി.നേരത്തെ പോകുന്നതെന്തിണെന്ന് അനിയണ്ണൻ ചോദിച്ചെങ്കിലും ഞാൻ ഒന്നും വിട്ട് പറഞ്ഞില്ല. ഡ്രഗ് കേസ് ആണ്…ആരേലും അറിഞ്ഞാൽ ജീവിതം ഊമ്പി. അണ്ണൻ പറയുമെന്നല്ല….അണ്ണനോട് പറയാനുള്ള ധൈര്യം എനിക്കില്ല.. അത്ര തന്നെ.7 മണിയോടെ ഞാൻ റെഡിയായി. ചായക്കടയിൽ ഇരുന്ന് ചായ കുടിക്കാൻ നേരമാണ് ഞാൻ മൊബൈൽ ഡാറ്റാ ഓൺ ആക്കിയത്. അപ്പോൾ ദാ ചറ പറ മെസ്സേജ് കിടക്കുന്നു. ഇന്നലെ ചന്ദ്രിക റാണി ലൊക്കേഷൻ അയച്ച നമ്പറിൽ നിന്ന് 3-4 മെസ്സജ് കിടക്കുന്നു.ഞാൻ ഓപ്പൺ ചെയ്ത് നോക്കി.
“Help…pls come…help…”ഇങ്ങനായിരുന്നു മെസ്സേജ്…അയച്ചിരിക്കുന്നത് വെളുപ്പിന് 5.30 സമയത്ത്..
ഞാൻ തലയിൽ കൈ വെച്ചുപോയി…ഇനിയെന്ത് പ്രശ്നമാണോ എന്തോ…ഞാൻ പെട്ടെന്ന് തന്നെ ഒരു ഓട്ടോ വിളിച്ചു ഹോട്ടലിലേക്ക് പോയി. അല്പം പേടിയോടെ തന്നെയാണ് ഞാനാ വാതിൽ തുറന്നത്.വാതിൽ കുറ്റിയിട്ടിട്ടില്ല, മെല്ലെ ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറി.നെഞ്ചിടിപ്പോടെയാണ് ഓരോ അടിയും ഞാൻ മുന്നിലേക്ക് വെച്ചത്.. പ്രശ്നങ്ങൾ ഒന്നും തന്നെ സംഭവിച്ചു കാണരുതേ എന്ന് ഞാൻ വീണ്ടും വീണ്ടും മനസ്സിൽ പ്രാർത്ഥിച്ചു…അല്പം മുന്നിലേക്ക് നടന്ന ഞാൻ കണ്ടത് തറയിൽ ബോധമില്ലാതെ കിടക്കുന്ന ചന്ദ്രികയെ ആണ്. ആ കിടപ്പ് കണ്ടു ഞാൻ ശെരിക്കും പേടിച്ചു. വല്ല ഡ്രഗ് ഓവർഡൊസും ആണെങ്കിൽ അവളും തീരും, എന്റെ കാര്യവും തീരും.ഓടി അവളുടെ അടുത്തെത്തിയ ഞാൻ വിരൽ കൊണ്ട് ശ്വാസം ഉണ്ടോ എന്ന് നോക്കി. ഭാഗ്യം, ജീവൻ ഉണ്ട്. ഞാനവളെ ഇരു കൈകൊണ്ടും കോരിയെടുത്തു. അല്പം ബുദ്ധിമുട്ടി ആണെങ്കിലും ഞാനവളെ കോരി എടുത്തു. അന്ന് മല്ലികയെ സഹായിച്ചപ്പോൾ ഇടുപ്പിൽ മനഃപൂർവം പിടിച്ചത് പോലെയൊന്നും ഞാൻ ചെയ്യാൻ നിന്നില്ല, കാരണം അതിനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ. ഇന്നലെ അവസാനം കണ്ടപ്പോൾ ഇട്ടിരുന്ന ഷർട്ട് മാത്രമാണ് ഇപ്പോഴും അവൾ ഇട്ടിരിക്കുന്നത്.അവളെ കോരിയെടുത്തപ്പോൾ ഒരു കാര്യം കൂടെ ഞാൻ മനസിലാക്കി, അവൾ അടിയിൽ ഒന്നും ഇട്ടിട്ടില്ല. പാന്റീസ് പോലും. അവളെ കോരി എടുത്തപ്പോൾ അവളുടെ ചന്തിയുടെ ഇടയിൽ ആയിരുന്നു എന്റെ വിരൽ ആദ്യം കയറിയത്.എന്നിരുന്നാലും കാമത്തിന് ആ സമയം ഞാൻ വില നൽകിയില്ല. അവളെ ഞാൻ ബെഡിൽ കിടത്തി ബെഡ്ഷീറ്റ് അവളുടെ മേലെ വിരിച്ചു.അപ്പോഴാണ് അവൾ രാത്രി ഉപയോഗിച്ച ഡ്രഗ്സ് പാക്ക് ഞാൻ കണ്ടത്. ഇന്നലെ അവസാനം കണ്ട അത്ര അളവ് തന്നെ അതിൽ ഇപ്പോഴും ഉണ്ട്. അപ്പോൾ പിന്നെ അത് ഉലയോഗിച്ചിട്ടില്ല. ഭാഗ്യം.അവളുടെ മുഖത്ത് ഞാനൊരാൽപ്പം വെള്ളം തളിച്ചു…കുറച്ചുകൂടെ തളിച്ചപ്പോൾ അവൾ മെല്ലെ കണ്ണ് തുറന്നു തുടങ്ങി. പെട്ടെന്നവൾ എന്റെ കയ്യിൽ പിടിച്ചു.
. ,Nalla feel …sooper aayi…good..
വായിക്കാൻ വൈകി… കിടിലൻ പാർട്ട്????
കഥ ഇനി ഉടനെ നോക്കണ്ട ?
ഡിമാൻഡ് കൂടിയപ്പോള എഴുത്തുകാരൻ മുങ്ങി…… ???
Next part എഴുതി പകുതി ആയി. ജോലിത്തിരക്ക് കാരണം സമയം കിട്ടുന്നില്ല. ഈ weekend അല്ലെങ്കിൽ അടുത്ത mid week ൽ പോസ്റ്റ് ചെയ്യും.
Next part ennaan bro??
Next part പകുതി എഴുതി കഴിഞ്ഞു. ജോലി തിരക്ക് കാരണം എഴുതാൻ സമയം കിട്ടുന്നില്ല. ഈ weekend or അടുത്ത midweek post ചെയ്യാം.
Next part eppo varum
Next part evade
Next part yanna
അടിപൊളി
????സ്റ്റോറി ???
തുടരു….
Ethu pole nalla feel good love story suggest cheyamo
നല്ല സദ്യ കഴിച്ച അനുഭവം, സമയബന്ധിതമായി എഴുതു, വായനക്കാരെ ബോർ അടുപ്പിക്കാതെ. ഗുഡ്.
Great stuff as always bro…
Love your style of narration, so so realistic like watching those characters…
Thank you
സൂപ്പർ നന്നായിരിക്കുന്നു.
???
നന്നായി എഴുതി, ഹൃദവും മനസ്സിൽ കുളിർവേകുന്നതുമായ നല്ല കഥ, കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
നല്ല സൂപ്പർ….. ഇടിവെട്ട് പാർട്ട്…..
????
Super ?
❤️❤️❤️
Super next part eppo….?
Adipoli
❤️❤️❤️
??
Super…othiri ishtapettu
Wow??w
അടുത്ത പാർട്ട് പെട്ടെന്ന് എഴുതി തീർത്തോളൂ ഇവിടെ വായിക്കാൻ മുട്ടിനിൽക്കുകയാണ്. സൂപ്പർ സ്റ്റോറി
Super
Come oN✌️?
Powli♥️
Adipoli super story