ഒരു ഫിലിം ഷൂട്ടിൽ നടക്കുന്ന കാര്യമായി ആണ് കാണിക്കുന്നത്.ഒരു തെരുവിൽ ഡാൻസ് കളിച്ചു തളർന്നു വീഴുന്ന നായിക, അവൾ ഡ്രിങ്ക്സ് കുടിക്കുന്നു, ശേഷം കിടു ആയി ഡാൻസ് കളിക്കുന്നു.ഇത്രേ ഉള്ളു കഥ.ക്ലിച്ചേ കഥ തന്നെ.
“എന്തായാലും പൈസ മുടക്കുന്നു, എന്നാൽ ഒരു ഡിഫറെൻറ് കഥ ചെയ്തൂടെ..അതായത് എന്തായാലും 3 ആഡ് ഷൂട്ട് ചെയ്യും. അപ്പോൾ ഒരു സീരീസ് പോലെ കൺടിനുവേഷൻ ഉള്ളത് പോലെ.
“ഒ പിന്നെ…ഇത് തന്നെ അധികം ആണ്.. ഇനി അവളുടെ ലുക്കും പിന്നെ എഡിറ്റിംഗ് കൂടി ആകുമ്പോൾ നന്നാവും.
അപ്പോഴേക്കും മറ്റ് ബാക്ക്ഗ്രൗണ്ട് ഡാൻസെർസ് അവിടെ എത്തി.8-10 പയ്യന്മാർ, പിന്നെ ഒരു പത്തോളം പെൺപിള്ളേർ. പെൺപിള്ളേർ എല്ലാം ഐറ്റം ഡാൻസിന് ഇടുന്ന പോലത്തെ തിളങ്ങുന്ന പാവാടയും ബ്ലൗസും ആണ് ഇട്ടിരിക്കുന്നത്.കുറച്ചേ മലയാളികൾ ഉള്ളു, ബാക്കി എല്ലാം അന്യസംസ്ഥാനക്കാർ ആയിരുന്നു.
“ഇത് ആഡ് ഷൂട്ട് ആണോ, ഐറ്റം ഡാൻസ് ഷൂട്ടാണോ ?”അവരുടെ കോലം കണ്ട് ഞാൻ ഡയറക്ടറിനോട് ചോദിച്ചു.
“രണ്ടും..”ചിരിച്ചുകൊണ്ട് ഡയറക്ടർ മറുപടി പറഞ്ഞു.
ഒരു മണിക്കൂറോളം സമയം പോയി. എല്ലാവരും അവരവരുടേതായ ജോലികളിൽ മുഴുകിയിരിക്കുകയാണ്.ഒരു പ്ലാസിറ്റിക് കസേരയിൽ ഫോണും തോണ്ടി ഞാനും ഇരുന്നു.
“ച്ചും..ച്ചും….” പാദസരത്തിന്റെ ഉയർന്ന ഒച്ച കേട്ടു ഞാൻ മുന്നിലേക്ക് മുഖമുയർത്തി നോക്കി. ആ കാഴ്ച കണ്ടു എന്റെ കയ്യിലിരുന്ന മൊബൈൽ നിലം പതിച്ചു.ചന്ദ്രിക റാണി മേക്കപ്പ് ഇട്ട ശേഷം ഷൂട്ടിനായി വന്നിരിക്കുന്നു. തിളങ്ങുന്ന ചുവന്ന ബ്ലൗസ്സിൽ മുട്ടോളം മാത്രം നീളമുള്ള പാവാടയാണ് വേഷം, അതും ആ പാവാടയുടെ ഒരു വശം നീളത്തിൽ അര വരെ കീറിയിരിക്കുന്നു. അതിനാൽ അവളുടെ ആ ഭാഗത്തെ മാംസളമായ തുട നന്നായി കാണാം.നേരത്തെ കണ്ട ഗ്ളൂമി ഫെസിൽ നിന്നു ഒരു കാമ കാട്ടെരുമായപ്പോലെ അവളുടെ മുഖം മാറിയിരിക്കുന്നു.ഇരുനിറത്തിലുള്ള ആ ശരീരത്തിലെ പൊക്കിൾ ആരെയും ആകർഷിക്കുന്നതായിരുന്നു. കണ്ണെടുക്കാതെ ഞാനാ പൊക്കിളിൽ നോക്കി നിന്നു.
കൊറിയോഗ്രാഫറുടെ അടുത്ത് നിന്നും ചെയ്യേണ്ട കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കുകയായിരുന്നു അവൾ.തറയിൽ വീണ മൊബൈൽ കയ്യിലെടുത്തു പൊടി തട്ടിയ ശേഷം ആരും ശ്രദ്ധിക്കാതെ അവളുടെ തുടയുടെ സൗന്ദര്യം കുറച്ചുനേരം കൂടി ഞാൻ ആസ്വദിച്ചിരുന്നു.
. ,Nalla feel …sooper aayi…good..
വായിക്കാൻ വൈകി… കിടിലൻ പാർട്ട്????
കഥ ഇനി ഉടനെ നോക്കണ്ട ?
ഡിമാൻഡ് കൂടിയപ്പോള എഴുത്തുകാരൻ മുങ്ങി…… ???
Next part എഴുതി പകുതി ആയി. ജോലിത്തിരക്ക് കാരണം സമയം കിട്ടുന്നില്ല. ഈ weekend അല്ലെങ്കിൽ അടുത്ത mid week ൽ പോസ്റ്റ് ചെയ്യും.
Next part ennaan bro??
Next part പകുതി എഴുതി കഴിഞ്ഞു. ജോലി തിരക്ക് കാരണം എഴുതാൻ സമയം കിട്ടുന്നില്ല. ഈ weekend or അടുത്ത midweek post ചെയ്യാം.
Next part eppo varum
Next part evade
Next part yanna
അടിപൊളി
????സ്റ്റോറി ???
തുടരു….
Ethu pole nalla feel good love story suggest cheyamo
നല്ല സദ്യ കഴിച്ച അനുഭവം, സമയബന്ധിതമായി എഴുതു, വായനക്കാരെ ബോർ അടുപ്പിക്കാതെ. ഗുഡ്.
Great stuff as always bro…
Love your style of narration, so so realistic like watching those characters…
Thank you
സൂപ്പർ നന്നായിരിക്കുന്നു.
???
നന്നായി എഴുതി, ഹൃദവും മനസ്സിൽ കുളിർവേകുന്നതുമായ നല്ല കഥ, കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
നല്ല സൂപ്പർ….. ഇടിവെട്ട് പാർട്ട്…..
????
Super ?
❤️❤️❤️
Super next part eppo….?
Adipoli
❤️❤️❤️
??
Super…othiri ishtapettu
Wow??w
അടുത്ത പാർട്ട് പെട്ടെന്ന് എഴുതി തീർത്തോളൂ ഇവിടെ വായിക്കാൻ മുട്ടിനിൽക്കുകയാണ്. സൂപ്പർ സ്റ്റോറി
Super
Come oN✌️?
Powli♥️
Adipoli super story