?കൊച്ചിൻ കാർണിവൽ 3 [Harry Potter] 1405

“എങ്ങനുണ്ട് ഐറ്റം….”തിരിഞ്ഞു നടന്നു പോയ ചന്ദ്രികയുടെ ചന്തിയിൽ നോക്കിയിരുന്ന എന്നോടായി ഡയറക്ടർ ചോദിച്ചു.

“ഷൂട്ട്‌ ചെയ്ത വീഡിയോയെ പറ്റിയാണോ…?”ഞാൻ ചോദിച്ചു.

“വിഡിയോയും, വിഡിയോയിൽ ഉള്ള ആളും…

“രണ്ടും ചുമ്മാ തീ…?

“ഹാ.. ഹ. ഹ..”ഡയറക്ടർ ചിരിച്ചു.

“അല്ല ഡയറക്ടർ സാറേ.. ഒരു സംശയം.

“എന്താടാ…?

“സത്യത്തിൽ ഡ്രിങ്ക്സിന്റെ പരസ്യമെന്ന് പറഞ്ഞിട്ട്, ഇത് എന്തൊക്കെയാ എടുത്ത് വെച്ചിരിക്കുന്നത്.

“ങേ.. എന്താടാ…? എന്ത് പറ്റി..?

“അല്ല…. പരസ്യം കണ്ടാൽ ചന്ദ്രികയുടെ തുണ്ട് പോലെ ഉണ്ടല്ലോ…

“ഹി ഹി…എടാ…. ഓരോ പ്രോഡക്റ്റും ഓരോ രീതിയിൽ വേണം മാർക്കറ്റ് ചെയ്യാൻ. അല്പം ഇറോട്ടിക് ആയുള്ള പരസ്യം ആകുമ്പോൾ കാണുന്നവരുടെ എണ്ണം കൂടും. തുണിയിട്ട് അഭിനയിക്കാനാണോ ഇവളെ കോടികൾ കൊടുത്ത് മുതലാളിമാർ ഇറക്കിയിരിക്കുന്നത്. നാളെ ഈ പരസ്യം ഇറങ്ങുമ്പോൾ ഈ ചോദിച്ച ഇതേ ചോദ്യം കുറേ പേർ ചോദിക്കും, ട്രോൾസ് ഇറങ്ങും,ഓരോ ഗ്രൂപ്പിസിൽ ചർച്ച വരും, meme ഇറങ്ങും,എന്തിന് രാത്രി പിള്ളേർ മാസ്റ്റർബെഷൻ ചെയ്യാൻ വേണ്ടി വരെ ഈ പരസ്യം കാണും.ഒരുവിധത്തിൽ പറഞ്ഞാൽ നെഗറ്റീവ് പബ്ലിസിറ്റി തന്നെ. പ്രോഡക്റ്റ് കൂടുതൽ പേരിൽ എത്തണം, കൂടുതൽ സെയിൽ നടക്കണം, അത്രേ ഉള്ളു.

ഡയറക്ടർ പറഞ്ഞത് കേട്ടപ്പോൾ എനിക്കും ശെരി ആന്നെന്നു തോന്നി. ഞാൻ തന്നെ ഇപ്പോൾ ഒരു നെഗറ്റീവ് സെൻസിലാണല്ലോ എടുത്തത്. ശെ, ഈ മാർക്കറ്റിംഗ് ഒരു സംഭവം തന്നെ.. ഞാൻ മനസ്സിൽ ഓർത്തു.

“അല്ല.. നാളെ ഉച്ചയ്ക്ക് അല്ലേ ഷൂട്ട്‌..”ഞാൻ ചോദിച്ചു.

ഡയറക്ടർ :-അതേട…പറഞ്ഞത് പോലെ നീ 2 മണിക്ക് അവരെയും കൊണ്ട് ആ ബീച് റിസോർട്ടിൽ വന്നാൽ മതി.

“ഓക്കേ.. അല്ല, നാളെ എന്താ സ്റ്റോറി..

“സിമ്പിൾ. ചന്ദ്രിക പൂളിൽ നിന്നും വെറ്റ് ആയി ഇറങ്ങി വരുന്നു, പക്ഷെ വെയിലേറ്റ് പെട്ടെന്ന് ദേഹത്തുള്ള വെള്ളം ഒക്കെ ആവിയായി പോകുന്നു. അപ്പോൾ അവൾ നമ്മുടെ ഡ്രിങ്ക്സ് എടുത്ത് കുടിക്കും. അപ്പോൾ ചുറ്റും ഉള്ള ചൂടുള്ള കാലാവസ്ഥ മാറി അന്റാർട്ടിക്കയിലെത് പോലെ ഐസ് ആകും.എങ്ങനുണ്ട്…?

“നല്ല ഫ്രഷ് ഐഡിയ.

“ഹി ഹി…

“അല്ല, ഒരു ഡൌട്ട്…പൂളിൽ നിന്നെന്നു പറയുമ്പോൾ….? ഡ്രസ്സ്‌ ഒക്കെ…?

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

66 Comments

Add a Comment
  1. . ,Nalla feel …sooper aayi…good..

  2. വായിക്കാൻ വൈകി… കിടിലൻ പാർട്ട്????

  3. കഥ ഇനി ഉടനെ നോക്കണ്ട ?

  4. ഡിമാൻഡ് കൂടിയപ്പോള എഴുത്തുകാരൻ മുങ്ങി…… ???

  5. Harry Potter

    Next part എഴുതി പകുതി ആയി. ജോലിത്തിരക്ക് കാരണം സമയം കിട്ടുന്നില്ല. ഈ weekend അല്ലെങ്കിൽ അടുത്ത mid week ൽ പോസ്റ്റ്‌ ചെയ്യും.

  6. അന്തസ്സ്

    Next part ennaan bro??

    1. Harry Potter

      Next part പകുതി എഴുതി കഴിഞ്ഞു. ജോലി തിരക്ക് കാരണം എഴുതാൻ സമയം കിട്ടുന്നില്ല. ഈ weekend or അടുത്ത midweek post ചെയ്യാം.

  7. Next part eppo varum

  8. Next part evade

  9. Next part yanna

  10. അടിപൊളി
    ????സ്റ്റോറി ???

    തുടരു….

  11. Ethu pole nalla feel good love story suggest cheyamo

  12. നല്ല സദ്യ കഴിച്ച അനുഭവം, സമയബന്ധിതമായി എഴുതു, വായനക്കാരെ ബോർ അടുപ്പിക്കാതെ. ഗുഡ്.

    1. Great stuff as always bro…

      Love your style of narration, so so realistic like watching those characters…

      Thank you

  13. Beena. P(ബീന മിസ്സ്‌ )

    സൂപ്പർ നന്നായിരിക്കുന്നു.

  14. നന്നായി എഴുതി, ഹൃദവും മനസ്സിൽ കുളിർവേകുന്നതുമായ നല്ല കഥ, കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

  15. പൊന്നു.?

    നല്ല സൂപ്പർ….. ഇടിവെട്ട് പാർട്ട്…..

    ????

  16. ❤️❤️❤️
    Super next part eppo….?

  17. ❤️❤️❤️

  18. Super…othiri ishtapettu

  19. അടുത്ത പാർട്ട് പെട്ടെന്ന് എഴുതി തീർത്തോളൂ ഇവിടെ വായിക്കാൻ മുട്ടിനിൽക്കുകയാണ്. സൂപ്പർ സ്റ്റോറി

  20. Come oN✌️?

  21. Adipoli super story

Leave a Reply

Your email address will not be published. Required fields are marked *