?കൊച്ചിൻ കാർണിവൽ 3 [Harry Potter] 1405

“ശെ…അതിനൊക്കെ ആരെങ്കിലും തല്ലുമോ…

“സർ.. അവർ നല്ല ഫിറ്റ്‌ ആണ്. ഒട്ടും ബോധം ഇല്ലാ..മദ്യം ആണെന്ന് തോനുന്നു.

“ങേ ബോധം ഇല്ലേ…?

“അരമണിക്കൂർ മുമ്പ് കണ്ടപ്പോൾ ബോധം ഇല്ലായിരുന്നു. ഇപ്പോൾ വരുമെന്ന് തോന്നുന്നില്ല. സർ തന്നെ നോക്ക്.

“മ്മ്.. സിസ്റ്റർ അവർക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു.”ഞാനാ പെൺകുട്ടിയോട് പറഞ്ഞു. ശേഷം അവൾക്കൊരു 2000 രൂപ കൊടുത്ത് പ്രശ്നം സെറ്റിലാക്കി. പിന്നെ ആ പയ്യനെയും കൂട്ടി ചന്ദ്രികയുടെ റൂമിലേക്ക് നടന്നു.

ഈ പൂറിക്ക് ബോധം ഇല്ലാതെ എങ്ങനെ ഷൂട്ട്ടിനു കൊണ്ടുപോകും എന്നായിരുന്നു എനിക്ക് പേടി. എന്റെ കഥ തീർന്നത് തന്നെ.ആ പയ്യനാണ് റൂം തുറന്നത്. റൂം തുറന്നപ്പോൾ ഞാൻ കണ്ടത് ആ റൂമിലെ സോഫയിൽ ഇന്നലെ ഞാൻ ഹോട്ടലിൽ കൊണ്ടാക്കിയപ്പോൾ  അവൾ ഇട്ടിരുന്ന അതേ വേഷത്തിൽ ബോധമില്ലാതെ കിടന്നുറങ്ങുന്ന ചന്ദ്രികയെ ആയിരുന്നു. അവിടെ ടേബിളിൽ ആയി കാലിയായ ഒരു മദ്യക്കുപ്പി കിടപ്പുണ്ട്. ആ പയ്യനെ ഞാൻ അവിടെ നിന്നും പറഞ്ഞയച്ച ശേഷം ചന്ദ്രികയെ ഉണർത്താനായി നോക്കി. അതിനിടയിൽ അവളുടെ കിടപ്പ് കണ്ടെന്നിക്ക് യായിതൊരുവിധ കാമവും തോന്നിയില്ല, ചിലപ്പോൾ ടെൻഷൻ കാരണം ആവും. അവളെ ഉണർത്താനായി വെള്ളം ഒക്കെ ഒഴിച്ച് നോകിയെങ്കിലും നോ രക്ഷ, കെട്ടിറങ്ങുന്നില്ല. സമയം പൊയ്ക്കൊണ്ടേ ഇരുന്നു. ഇവൾ വെള്ളമടിച്ചു ബോധം പോയിട്ടാണ് ഷൂട്ട്‌ മുടങ്ങിയതെന്ന് അറിഞ്ഞാൽ എന്റെ കാര്യം പോക്കാ…

“ട്രിങ് ട്രിങ്…”എന്റെ ഫോൺ ബെല്ലടിച്ചു. പേര് നോക്കിയപ്പോൾ ഡയറക്ടർ അഫ്സൽ കാളിങ്. ആഹാ…ഊമ്പിക്കിട്ടി. ആദ്യ രണ്ട് തവണ വന്ന കാൾ ഞാൻ അറ്റൻഡ് ചെയ്തില്ല, ഒടുവിൽ സത്യം പറയാമെന്ന് കരുതി ഞാൻ ഫോൺ അറ്റൻഡ് ചെയ്ത്.

ഞാൻ :-ഹലോ..

ഡയറക്ടർ :-അഹ്. ഹലോ അഭി.

“മ്മ്.. സർ…

“അഭി.. ഇന്നിനി ഷൂട്ടിംഗ് നടക്കില്ല,  നാളെ ഈ ടൈമിൽ നോകാം.

“അത് സർ.. ലേറ്റ് ആയത്…

“എടൊ, മഴ ആയാൽ കൊച്ചി മുങ്ങും. ബ്ലോക്കിൽ ആണെങ്കിൽ തിരിച്ചു ഹോട്ടലിൽ പൊക്കോ..

“ങേ.. മഴയോ…?

ഞാൻ ആ റൂമിലെ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി. വെളിയിൽ ഒടുക്കത്തെ മഴയും കാറ്റും.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

66 Comments

Add a Comment
  1. . ,Nalla feel …sooper aayi…good..

  2. വായിക്കാൻ വൈകി… കിടിലൻ പാർട്ട്????

  3. കഥ ഇനി ഉടനെ നോക്കണ്ട ?

  4. ഡിമാൻഡ് കൂടിയപ്പോള എഴുത്തുകാരൻ മുങ്ങി…… ???

  5. Harry Potter

    Next part എഴുതി പകുതി ആയി. ജോലിത്തിരക്ക് കാരണം സമയം കിട്ടുന്നില്ല. ഈ weekend അല്ലെങ്കിൽ അടുത്ത mid week ൽ പോസ്റ്റ്‌ ചെയ്യും.

  6. അന്തസ്സ്

    Next part ennaan bro??

    1. Harry Potter

      Next part പകുതി എഴുതി കഴിഞ്ഞു. ജോലി തിരക്ക് കാരണം എഴുതാൻ സമയം കിട്ടുന്നില്ല. ഈ weekend or അടുത്ത midweek post ചെയ്യാം.

  7. Next part eppo varum

  8. Next part evade

  9. Next part yanna

  10. അടിപൊളി
    ????സ്റ്റോറി ???

    തുടരു….

  11. Ethu pole nalla feel good love story suggest cheyamo

  12. നല്ല സദ്യ കഴിച്ച അനുഭവം, സമയബന്ധിതമായി എഴുതു, വായനക്കാരെ ബോർ അടുപ്പിക്കാതെ. ഗുഡ്.

    1. Great stuff as always bro…

      Love your style of narration, so so realistic like watching those characters…

      Thank you

  13. Beena. P(ബീന മിസ്സ്‌ )

    സൂപ്പർ നന്നായിരിക്കുന്നു.

  14. നന്നായി എഴുതി, ഹൃദവും മനസ്സിൽ കുളിർവേകുന്നതുമായ നല്ല കഥ, കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

  15. പൊന്നു.?

    നല്ല സൂപ്പർ….. ഇടിവെട്ട് പാർട്ട്…..

    ????

  16. ❤️❤️❤️
    Super next part eppo….?

  17. ❤️❤️❤️

  18. Super…othiri ishtapettu

  19. അടുത്ത പാർട്ട് പെട്ടെന്ന് എഴുതി തീർത്തോളൂ ഇവിടെ വായിക്കാൻ മുട്ടിനിൽക്കുകയാണ്. സൂപ്പർ സ്റ്റോറി

  20. Come oN✌️?

  21. Adipoli super story

Leave a Reply

Your email address will not be published. Required fields are marked *