?കൊച്ചിൻ കാർണിവൽ 3 [Harry Potter] 1405

“വെയിൽ ഇല്ല, മാത്രമല്ല ഈ കാലാവസ്ഥയിൽ ഷൂട്ട്‌ നടക്കില്ല. നീ അവരോട് പറഞ്ഞേക്ക്.” എന്നും പറഞ്ഞു ഡയറക്ടർ ഫോൺ കട്ടാക്കി.

മഴ പെയ്തത് കാരണം ഷൂട്ട്‌ ക്യാൻസൽ ചെയ്തു. ദൈവം കാത്തു. ജസ്റ്റ്‌ മിസ്സ്‌. ദൈവത്തിനോട് നന്ദി പറഞ്ഞ ശേഷം ഇന്ന് മഴ കാരണം ഷൂട്ട്‌ ഇല്ലാത്ത കാര്യം ഒരു പേപ്പറിൽ എഴുതി ഉറക്കം എഴുനെല്കുമ്പോൾ ചന്ദ്രിക കാണുന്ന രീതിയിൽ വെച്ച ശേഷം ഞാനവിടെ നിന്നുമിറങ്ങി.ആ ഹോട്ടൽ പയ്യനെ വിളിച്ച് നോക്കിയേക്കണേ എന്നും, നടന്ന സംഭവങ്ങൾ ആരും അറിയരുതെന്നും പറഞ്ഞ ശേഷം ഞാൻ അവിടെ നിന്നും വീട്ടിൽ പോയി.ഒരു 500 രൂപയും ആ പയ്യന് കൊടുത്തു.ഇന്ന് മഴ പെയ്തില്ലായിരുന്നണെകിൽ, ദൈവമേ    ഓർക്കാൻ പോലും വയ്യ….വൈകുന്നേരം അവളുടെ റൂമിൽ പോയി തന്നെ ഇനി നാളെയെ ഷൂട്ട്‌ ഉള്ളു എന്ന് ഫോർമൽ ആയി പറഞ്ഞു  അപ്പോഴേക്കും അവൾക്ക് ബോധം വന്നിരുന്നു

 

രാത്രി ഏകദേശം 11 മണിയായപ്പോൾ എന്റെ മൊബൈലിൽ ഒരു കാൾ വന്നു.

ഞാൻ :-ഹലോ…

“ഹെ.. ഇട്സ് മി. ചന്ദ്രിക….

“ഹൊ.. മാഡം.. പറഞ്ഞോളൂ….

“എനിക്കൊരു ഹെല്പ് വേണമായിരുന്നു…

“ഷുവർ മാം. എന്താണെന്ന് പറഞ്ഞാൽ മതി.

“ഇത് നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ ആണോ…?

“യെസ് മാം.

“ഗുഡ്.. ഞനൊരു ലൊക്കേഷൻ അയക്കാം. എന്റെ ഒരു ഫ്രണ്ട് എനിക്കുള്ള ഒരു സാധനവുമായി ആ ലൊക്കേഷനിൽ വരും. ഒന്നത് വാങ്ങി തരാമോ..

“ഓക്കേ മാം. എപ്പോഴാണ് പോകേണ്ടത്…?

“ആക്ച്വലി ഇപ്പോൾ പോണം. ആരെയെങ്കിലും ഒന്ന് അയക്കാമോ…?

“ഡോണ്ട് വെറി മാം. ഞാൻ തന്നെ പോകാം.

“ഓ ഗോഡ്.. താങ്ക്യൂ സൊ മച്.

ഞാൻ ഫോൺ കട്ട്‌ ചെയ്തു.”മൈര്…”നട്ട പാതിരായ്ക്ക് ആണ് ഓരോ തൊല്ലകൾ “… മനസ്സിൽ അവളെ തെറി വിളിച്ചുകൊണ്ടു ഞാൻ ഡ്രസ്സ്‌ മാറ്റി. മൊബൈലിൽ വന്ന ലൊക്കേഷൻ അടുത്തു തന്നെ ആയിരുന്നു. ഒരു 5 കിലോമീറ്റർ ദൂരം. അനിയണ്ണൻ നല്ല ഉറക്കത്തിൽ ആണ്. ഞാൻ അണ്ണന്റെ ബൈക്കും എടുത്ത് ലൊക്കേഷനിലേക്ക് പുറപ്പെട്ടു. ഞാനവിടെ ചെന്ന് കുറച്ചുനേരം കഴിഞ്ഞപ്പോൾ ബൈക്കിൽ ഹെൽമെറ്റ്‌ ഒക്കെ വെച്ചൊരു പയ്യൻ വന്ന ശേഷം ഒരു പൊതി എന്റെ കൈയിൽ തന്നു. ഈ മോതിരം ഇടുന്ന ബോക്സിന്റെ അത്രയേ കാണുള്ളൂ അത്. ഒന്നും മിണ്ടാതെ ആ പയ്യൻ അപ്പോൾ തന്നെ പോവുകയും ചെയ്തു. പൊതി ബൈക്കിൽ വെച്ച ശേഷം ഞാൻ ഹോട്ടലിൽ അവളുടെ റൂമിലേക്കായി പോയി.കാളിങ് ബെൽ അടിച്ച ഉടൻ തന്നെയവൾ വാതിൽ തുറന്നു.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

66 Comments

Add a Comment
  1. . ,Nalla feel …sooper aayi…good..

  2. വായിക്കാൻ വൈകി… കിടിലൻ പാർട്ട്????

  3. കഥ ഇനി ഉടനെ നോക്കണ്ട ?

  4. ഡിമാൻഡ് കൂടിയപ്പോള എഴുത്തുകാരൻ മുങ്ങി…… ???

  5. Harry Potter

    Next part എഴുതി പകുതി ആയി. ജോലിത്തിരക്ക് കാരണം സമയം കിട്ടുന്നില്ല. ഈ weekend അല്ലെങ്കിൽ അടുത്ത mid week ൽ പോസ്റ്റ്‌ ചെയ്യും.

  6. അന്തസ്സ്

    Next part ennaan bro??

    1. Harry Potter

      Next part പകുതി എഴുതി കഴിഞ്ഞു. ജോലി തിരക്ക് കാരണം എഴുതാൻ സമയം കിട്ടുന്നില്ല. ഈ weekend or അടുത്ത midweek post ചെയ്യാം.

  7. Next part eppo varum

  8. Next part evade

  9. Next part yanna

  10. അടിപൊളി
    ????സ്റ്റോറി ???

    തുടരു….

  11. Ethu pole nalla feel good love story suggest cheyamo

  12. നല്ല സദ്യ കഴിച്ച അനുഭവം, സമയബന്ധിതമായി എഴുതു, വായനക്കാരെ ബോർ അടുപ്പിക്കാതെ. ഗുഡ്.

    1. Great stuff as always bro…

      Love your style of narration, so so realistic like watching those characters…

      Thank you

  13. Beena. P(ബീന മിസ്സ്‌ )

    സൂപ്പർ നന്നായിരിക്കുന്നു.

  14. നന്നായി എഴുതി, ഹൃദവും മനസ്സിൽ കുളിർവേകുന്നതുമായ നല്ല കഥ, കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

  15. പൊന്നു.?

    നല്ല സൂപ്പർ….. ഇടിവെട്ട് പാർട്ട്…..

    ????

  16. ❤️❤️❤️
    Super next part eppo….?

  17. ❤️❤️❤️

  18. Super…othiri ishtapettu

  19. അടുത്ത പാർട്ട് പെട്ടെന്ന് എഴുതി തീർത്തോളൂ ഇവിടെ വായിക്കാൻ മുട്ടിനിൽക്കുകയാണ്. സൂപ്പർ സ്റ്റോറി

  20. Come oN✌️?

  21. Adipoli super story

Leave a Reply

Your email address will not be published. Required fields are marked *