?കൊച്ചിൻ കാർണിവൽ 6 [Harry Potter] 1773

“അല്ല.. എവിടെയാ മാഡം പ്രൊജക്റ്റ്‌ പ്രെസെന്റ് ചെയ്യാൻ പോകേണ്ടത്..?

“ബാംഗ്ലൂർ.മറ്റന്നാൾ പോകണം. ഇന്നിപ്പോൾ സമയം 12 ആയല്ലോ.. അതായത് നാളെ രാത്രി.

“മ്മ്.. ഓക്കേ മാം. ” വലിയ താല്പര്യം ഇല്ലാതെ ഞാൻ മറുപടി നൽകി.

“സാധാരണ ബസ് ടിക്കറ്റ് ആണ് കൊടുക്കുന്നത്, അന്ന് ഞാനും ബാംഗ്ലൂർ വരെ പോകുന്നുണ്ട്. നമുക്ക് ഫ്ലൈറ്റ് പിടിക്കാം.

അത് വരെ ചത്തുകുത്തി ഇരുന്ന എനിക്ക് ജീവൻ വെച്ചു.

മാഡം :-ബാംഗ്ലൂരിൽ ഒരു ഫങ്ക്ഷന് ഉണ്ട്.ഒരു അവാർഡ് പരുപാടി ആണ്. പറഞ്ഞു വരുമ്പോൾ തന്റെ പ്രസന്റേഷൻ കഴിഞ്ഞുള്ള ദിവസമാണ് ഈ ഫങ്ക്ഷന്. താനും പോന്നോ.. നമ്മുടെ കമ്പനിക്ക് 5 ടിക്കറ്റ് ഉണ്ട്. സാധാരണ ഞാൻ ആരെയും കൊണ്ട് പോകില്ല. താൻ എന്തായാലും ബാംഗ്ലൂർ കാണുമല്ലോ,അപ്പോൾ അത് കൂടെ അറ്റന്റ് ചെയ്യാം.

“ഓ.. ഒക്കെ മാഡം.. ഞാൻ റെഡി. പ്രസന്റേഷൻ ഒക്കെ കലക്കാം. “ഡബിൾ എനെർജിയിൽ ഞാൻ പറഞ്ഞു.

“ഓക്കേ. ദാ ഈ ഫയൽസിൽ ഡീറ്റെയിൽസ് ഉണ്ട്. നന്നായി പ്രിപ്പയർ ചെയ്തോളു.”മാഡം കയ്യിലിരുന്ന ഫയൽസ് എനിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു. ഞാനത് വാങ്ങി തുറന്ന് നോക്കി. ഡയലോഗ് അടിക്കുന്ന പോലെ അല്ല..7-8 പ്രോഡക്റ്റ് ഉണ്ട്. ഇത്ര പെട്ടെന്ന് ഇതൊക്കെ പ്രസന്റേഷൻ ചെയ്യാൻ റെഡിയാക്കണം എന്ന് പറഞ്ഞാൽ …ആഹ്. നോകാം.

മാഡം :-അപ്പോൾ എല്ലാം ഓക്കേ അല്ലേ…?

“യെസ് ഓക്കേ മാം. ഞാനെന്നാൽ ഇറങ്ങട്ടെ…താമസിച്ചു. പോയിട്ട് വേണം ഫുഡ്‌ കഴിക്കാൻ.കടയൊക്കെ അടച്ചു കാണും .”ഞാൻ പറഞ്ഞു. സത്യത്തിൽ ഞാൻ വേണിയോടൊപ്പം ഫുഡ്‌ കഴിച്ചിട്ടാണ് വന്നത്. പിന്നെ ഇപ്പോൾ ഫുഡ്‌ കഴിച്ചില്ല എന്ന് എടുത്ത് പറയാൻ കാരണം എന്റെ കുരുട്ട് ബുദ്ധി തന്നെയാണ്.

മാഡം :-താൻ ഫുഡ്‌ കഴിച്ചില്ലേ…? ഇനിയിപ്പോൾ ഏത് കട കാണാനാ.. ഒരുവിധം എല്ലാ അടച്ചു തുടങ്ങിക്കാണും.

“ഏയ്. ഇല്ല മാം. ഇനിയും പതുക്കെ അടയ്ക്കുള്ളു. ഇപ്പോൾ രാത്രിയൊക്കെ സ്ട്രീറ്റ് ഫുഡ്സ് ഇഷ്ടംപോലെ ഉണ്ട്. പിന്നെ അല്പം ദൂരം പോകേണ്ടി വരും.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

139 Comments

Add a Comment
  1. Ethinte NXT part ennu varum

    1. Ded Aayi ?

  2. അഡ്വിൻ ഇദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിക്കുന്നുണ്ടോ?

    1. അഡ്മിൻ

    1. Enthu pattitha brooo

  3. Any update? കാത്തിരിക്കുന്നു,.. വേഗം താ അടുത്ത part

  4. അടുത്ത part വരാൻ ആയോ… വേഗം വരട്ടേ… കുറെ ആയി കാത്തിരിക്കാൻ തുടങ്ങിയിട്ട്

  5. Bro bakki enna koree ayillo

  6. Bro inn idumo bakki… Katta waiting

  7. Innu post cheyoo

    1. സ്ലീവാച്ചൻ

      എന്തായി ബ്രോ? Any updates?

  8. ഡിങ്കൻ

    കളിക്കുമ്പോൾ തെറി വേണ്ട അതിൽ ഒരു സുഖമില്ല

  9. ഇവിടെ ചോദിക്കാൻ പാടുണ്ടോ എന്ന് അറിയില്ല എന്നാലും ചോദിക്കുന്നു. ´ ആന്മരിയ ´ എന്നാണെന്നു തോനുന്നു കഥയുടെ പേര്. എനിക്ക് ഉറപ്പില്ല. 2 പേർ കല്യാണം കഴിക്കുന്നു. ഇവർ ക്ലാസ് മേറ്റ്സ് അന്ന്. ഇവൻ ഇവളെ ഇഷ്ട്ടം അല്ല. ഇവൻ അവോളോട് പകരം വീട്ടിന്നു. അങ്ങനെ എന്തോ ആണ്. ഇത് ആരുടെ കഥ അന്ന് എന്ന് അറിയുമോ?

    1. Athe Angne oru story indayirunnu athinte Oppam thane Aa writer oru ghost story I mean horror fiction storyum ezuthunnundayotunnu but eppoll aa writereyum kanan illa aa storiesum kanan ella evade poyo enthon?

      1. ആ writer ന്റെ name ariyoo brro

  10. Broo Kadha enikk ishtapettu❤️❤️❤️❤️… Enikk 3 Questions chodikkan ond….

    1. Kochin carnival ini next part eppozha?
    2. Ini etra part kochin carnival ond..??
    3. Just married ini ennidum….??

    1. ❣️❣️

      1.75% എഴുതി. Fever ആണ്. നെക്സ്റ്റ് വീക്ക്‌ തരാൻ മാക്സ് ശ്രമിക്കും.

      2.ഞാൻ storyline നാണ് പ്രാധാന്യം കൊടുക്കുന്നത്. Almost തീരാറായി.3-4 പാർട്ട്‌ കൂടി കാണും.

      3. അത് ചെറുകഥ ആയിയാണ് എഴുതിയത്.അടുത്ത പാർട്ട്‌ എഴുതിയെങ്കിലും ഫോൺ കേടായപ്പോൾ മിസ്സായി. ഇനി കൊച്ചിൻ കാർണിവൽ കഴിഞു എഴുതി പോസ്റ്റ്‌ ചെയ്യും

      1. Thanks bro

        Cochin carnival kazhinjal “just married” continue cheyyanam.

      2. Bro next part eppollaa ?

  11. Hari bro super annallaa kidu ningalu puliyaanu machu bigg sapport ????????????

    1. ❣️❣️❣️

      1. Bro eppolaa next part vara ennu onnu parayumoo broo ?

  12. കഥ മറ്റുള്ളവരുടെ അഭിപ്രായത്തിൽ എഴുതിയാൽ കഥകാരന് പൂർത്തി ആക്കാൻ വളരെ ബുദ്ധിമുട്ടാണ്.. Banglore days, എന്റെ അച്ചായത്തിമാർ ഒക്കെ വായിച്ചു തങ്ങളുടെ ഫാൻ ആയതാണ്.. ഇപ്പോൾ ഈ site ഇൽ കാത്തിരിക്കുന്ന കുറച്ചു കഥകളിൽ 2 എണ്ണം “കൊച്ചിൻ കാർണിവൽ”& Just married ഉം ആണ്. നിർത്തി പോകരുതേ, വേഗം തന്നെ അടുത്ത പാർട്ട്‌ തരികയും വേണം.. ❤️❤️❤️❤️ Lots of Love

    1. ടൈപ്പ് ചെയ്യാനുള്ള ആരോഗ്യം ഉള്ളിടത്തോളം തുടങ്ങി വെച്ചത് തീർത്തിട്ടെ പോകുള്ളൂ

  13. രുദ്രൻ

    ഇപ്പ കിട്ടും എന്നു വിചാരിച്ച മല്ലിക അഭിയ ഊക്കിയല്ലെ ബാക്കി വായിക്കാനുള്ള മൂഡ് തന്നെ പോയി അഭിയും മല്ലികയും തമ്മിലുള്ള റിലേഷനാണ് കാത്തിരുന്നത് ഇനി അവനെ അവൾക്ക് കൊടുക്കരുത് അവൾ നീഗ്രോ കുണ്ണ കൊണ്ട് തൃപ്ത്തി പെടട്ടെ അവന് വേണി ഉണ്ടല്ലോ, നബി മല്ലികയുടെ പ്ലാൻ ആണോ അഭിയുടെ ആക്സിഡൻറ്

  14. രുദ്രൻ

    മല്ലികയുടെ എയ്ജ് എത്രയാണെന്ന് പറഞ്ഞിട്ടില്ല ഒരു 35,40 ആക്കിയിൽ കുഴപ്പമില്ല, നായിക മല്ലിക തന്നെ ആകട്ടെ അവളുമായുള്ള കളികൾ വിശദീകരിച്ച് എഴുതണം

    1. Harry Potter

      പറഞ്ഞിട്ടുണ്ട്.44

    2. Age പറഞ്ഞിട്ടുണ്ട്.44 വയസ്സ്.

  15. Enik abhi & chandrika de combination pine avarude story aanu ishtampetath .. ithil abhi and chandrika ne hero heroine akki avarude love story akikude

    1. ഞാൻ തൊട്ട് മുൻപ് എഴുതിയ ബാംഗ്ലൂർ ഡെയ്‌സിന്റെ കഥ സത്യത്തിൽ ഇപ്പോൾ എഴുതുന്ന കൊച്ചിൻ കാർണിവലിന്റെ കഥയാണ്. കഴിഞ്ഞ തവണ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേട്ട് മാറ്റം വരുത്തി വരുത്തി ആ സ്റ്റോറി എന്റെ കൈയിൽ നിന്ന് പോയി. ആ സ്റ്റോറി എന്റെ മനസ്സിൽ തോന്നിയത് പോലെ എഴുതാനാണ് കൊച്ചിൻ കാർണിവൽ എന്ന പേരിൽ കഥ എഴുതി തുടങ്ങിയത്.ഇനിയിപ്പോൾ ഇങ്ങനങ് പോട്ടേ ബ്രോ. Anyway thankou for ur reply

      1. Ee age ulaa mallikka eppol engane churathunnu ennu onnu vishadeekarikkane…athu abhi paal chappi kudikkumbol paranja mathi…wating for next part…ellarum koode karannu paal kudikkumo..villan mar…

        1. Bro. Ath abhi യുടെ imagination ആണ്. ഒന്നുകൂടി ആ ഭാഗം നോക്കു.

          1. Shee kalanju…Nan athu sredichilla…. kuzhappam illa..vegam poratte next part

      2. Banglore days njn vaychitila
        Athil carnival pole abhi chandrika pole ulla love story ano

        1. അതിൽ Pa- company owner relation ആണ് സ്റ്റോറി. മറ്റ് charactersine introduce ചെയ്തെങ്കിലും വ്യൂവേഴ്സിന്റെ ആവശ്യ പ്രകാരം അതൊക്കെ explore ചെയ്യാതെ വിട്ട് ഒടുവിൽ സ്റ്റോറി എന്റെ കൈയിൽ നിന്നും പോയി നിർത്തി. ഇപ്പോൾ ഞാൻ എഴുതുന്ന കൊച്ചിൻ കാർണിവൽ ആണ് ഞാൻ മനസ്സിൽ കണ്ട ബാംഗ്ലൂർ ഡേയ്‌സ് സ്റ്റോറി.

  16. Next part എന്ന് വരും???

    1. എഴുതി തുടങ്ങീല ബ്രോ. പെട്ടെന്ന് തരാൻ ശ്രമിക്കാം

      1. Haa bro waiting aann ❤️

  17. നല്ല feel ഒള്ള lovestorys ഉണ്ടോ….
    Any suggestions???

  18. Poli ezhuthu mallikayude mulappal kudichu abhi kalikkane…. suspense kondu niruthi..mallikaye avar rape cheyumo….

  19. മല്ലികയും നീഗ്രോയുംതമ്മിലുള്ള കളി ഒന്ന് വിവരിക്കാമോ? ഞാൻTBS ഒരു പുതിയ എഴുത്തുകാരനാണ്.

  20. Dear brother, nice story. Every thing is in perfect place. Please continue. Wish you all the best.

  21. കൊള്ളാം… സൂപ്പർ, എന്നും വന്നു നോക്കും, ബാക്കി വന്നോ എന്നറിയാൻ.. ഇതാണ് ഇപ്പോൾ fav.

  22. Last nala suspense akiyalo . waiting for the next part bro ❤️❤️❤️❤️

  23. ശിക്കാരി ശംഭു

    Super ❤️❤️❤️❤️????
    Waiting for next
    Last suspense akkiyallo
    ???????

  24. ബ്രോയ് … Just Married ന്റെ ബാക്കി എപ്പോൾ വരും. അതും ഇങ്ങനെ മനസ്സിൽ പൂർണ്ണത ഇല്ലാതെ കിടക്കുമ്പോൾ ഒരു അസ്വസ്ഥത..

    1. ബ്രോ… അതിന്റെ നെക്സ്റ്റ് പാർട്ട്‌ ഞാൻ എഴുതിയത് ആയിരുന്നു എന്നാൽ ഫോൺ കംപ്ലയിന്റ് ആയി. ഇനി ഒന്നേ എന്ന് എഴുതണം ഈ സീരീസ് കഴിഞ്ഞ് അത് എഴുതും. ജസ്റ്റ്‌ മാരീഡ് ഇനി,1-2 പാർട്ട്‌ മാത്രേ കാണുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *