എന്നിട്ട് ഒരു മെസ്സേജ് അയച്ചു ” ഒന്നും മനഃപൂർവം ചെയ്തതല്ല sorry. എന്നോട് വെറുപ്പാണെന്നു അറിയാം എന്നാലും എന്റെ ആശ്വാസത്തിന് ഒരു റിപ്ലൈ തരണേ pls.. തന്റെ കണ്മുന്നിൽ പോലും വരാതെ ഞാൻ മാറി നടന്നോളാം sorry ”
എന്നിട്ട് ഫോൺ മാറ്റി വെച്ചു പിന്നെയും കിടന്നു അനഗ്നെ രാത്രി 3മണി ആയപ്പോളാണ് ഞാൻ എഴുന്നേറ്റത് ബാത്‌റൂമിൽ പോയി മൂത്രം ഒഴിച്ച് വന്നു ഫോൺ എടുത്തപ്പോൾ അച്ഛന്റെ missed call 3 എണ്ണം.
കൂടെ ജിൻസിയുടെ ഒരു missed callum അതുടെ കണ്ടപ്പോൾ ഞാൻ ഒന്നുടെ പേടിക്കുക മാത്രമല്ല ടെൻഷൻ ആവുകയും ചെയ്തു എന്തിനാകും അവൾ വിളിച്ചത് ഈ നേരത്ത് തിരിച്ചു എങ്ങനാ വിളിക്കാ.. മനുഷ്യന്റെ ഉള്ള ഉറക്കവും അതിലേറെ സമാധാനവും പോയി.
ഞാൻ അയച്ച മെസ്സേജ് അവൾ കണ്ടു കാണുമോ ഞാൻ വേഗം വാട്സ്ആപ്പ് ഓപ്പൺ ചെയ്തു എന്റെ മെസ്സേജ് അവൾ കണ്ടിരിക്കുന്നു റിപ്ലൈ ഒന്നുമില്ല.. നെഞ്ചിടിപ്ഒന്നുടെ കൂടി..
എന്തേലും ആവട്ടെ ഒരു മെസ്സേജ് കൂടെ അയക്കാം പക്ഷെ എന്ത്.. എന്താടോ വിളിച്ചേ ഞാൻ ഉറങ്ങി പോയി അതാ call എടുക്കാഞ്ഞേ.. Sorry. എന്നിട്ട് ഫോണിൽ നോക്കി നിന്നും അല്പം നേരം ഒരു അനക്കവുമില്ല
ഫോൺ വീണ്ടും നാട്ടിലേക്കു ഇട്ടു ഇന്ന് ഞാൻ അനുഭവിച്ചു ആസ്വദിച്ചു തുടങ്ങിയ ആ നിമിഷങ്ങളെ പ്രകാശൻ തുടങ്ങി എന്തിന് ഞാൻ അങ്ങനെ ചെയ്തു ഓഹ് നശിച്ച ദിവസം എന്ന് ഓർത്തപ്പോൾ തന്നെ ഒരു മെസ്സേജ്ടോൺ ചാടി ഞാൻ ഫോൺ എടുത്തപ്പോൾ ജിൻസിയുടെ മെസ്സേജ്.
Sorry ഒന്നും പറയണ്ട ഒന്നാലചിച്ചാൽ രാം മാത്രമല്ലല്ലോ കുറ്റം ചെയ്തത് പറ്റിപ്പോയി പക്ഷെ ഇത് ആരും അറിയരുത് അറിഞ്ഞാൽ ഞാൻ ചത്തുകളയും
” നടന്നത് നടന്നു, ഞാൻ പറഞ്ഞില്ലേ, ഒന്നും മനഃപൂർവം അല്ല പിന്നെ ഞാൻ ആരോടെങ്കിലും പറയുമെന്ന് തനിക്കു തോന്നണുണ്ടോ അതും ഈ kaaryam”
ഞാൻ റിപ്ലൈ കൊടുത്തു
Hmm എന്നൊരു മെസ്സേജ്മാത്രം എനിക്ക് തിരികെ കിട്ടി
അവൾക്കു ഒരു കുഴപ്പവുമില്ല എന്ന് മനസിലായതിൽ ഞാൻ അപ്പൊ ഒത്തിരി സന്തോഷിച്ചു അങ്ങനെ നേരം വെളുക്കും വരെ ഞങ്ങൾ ഓരോന്ന് പറഞ്ഞിരുന്നു..
Keep going ?? bro
ചാടിക്കേറി കളിയൊന്നും എഴുതിക്കളയല്ലേ. റിയൽ ലൈഫിൽ എങ്ങനെ നടക്കും എന്നാലോചിച്ച് അവളുടെ റസ്പോൺസും, വീണ്ടും കമ്പനി ആവുന്നതും, ഗേൾ ഫ്രണ്ട്നോട് പതുക്കെ അകന്നു ജിൻസിയോട് കൂടുതൽ അടുക്കുന്നതും ഒക്കെ അങ്ങ് എഴുതെന്നെ.. പേജുകൾ കുറച്ചു കൂട്ടിയാൽ നന്നാവും.. എല്ലാം കൂടെ എടുപിടി എന്നാക്കണ്ട.. കളിയിത്തിരി ലേറ്റ് ആയാലും, കളിയിലേക്കെത്തുന്ന കാര്യങ്ങൾ നന്നായി എഴുതൂ ബ്രോ..
All the best
ബാക്കി വേണം