ജിൻസി : ഉണ്ട് ജിൻഷാദ്,ഒരു കലിപ്പൻ സംശയ രോഗി.. അത് കൊണ്ടൊക്കെയാ തന്നെ ഞങ്ങൾക്ക് തന്നെ അത്രേ ഇഷ്ടം.. ഇപ്പൊ മനസ്സിലായോ..
ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ..
ഞാൻ : പറഞ്ഞോ എന്താടോ..
ജിൻസി : ഒന്നുല്ല..
ഞാൻ : ഡോ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..
ഈ അനുവിനെ പറ്റി എന്താ അഭിപ്രായം?
ജിൻസി : സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ആർക്കും അത്ര ഇഷ്ടമല്ല, ഒരു ബോർ സ്വഭാവം കാശിന്റെ അഹങ്കാരം ധരാളം ഉണ്ട് അത് കൊണ്ട് എല്ലാരേം പുച്ഛമാണ് അവൾക്കു.. എന്താ
ഞാൻ : എനിക്കും അതിനെ മടുത്തു തുടങ്ങി പിന്നെ സഹിച്ചു പോകുന്നു എന്ന് മാത്രം മിക്കവാറും അടുത്തു തന്നെ തല്ലിപിരിയും..
ജിൻസി : ഓഹോ..
ഞാൻ : അപ്പൊ താൻ ഫ്രീ ആണെങ്കിൽ എന്റെ കൂടെ കൂടാമോ..
ജിൻസി : ഹ്മ്മ്മ് നോക്കട്ടെ എന്ന് പറഞ്ഞൊരു ചിരിക്കുന്ന enoji അയച്ചു തന്നു .. അങ്ങനെ എന്തൊക്കയോ പറഞ്ഞു നേരം വെളുപ്പിച്ചു..
രാവിലെ 6 മണി ആയപ്പോ വളരെ വളരെ കഷ്ടപ്പെട്ട് ബെഡിൽ നിന്നും എഴുനേറ്റു ഇനി മടി പിടിച്ചു കിടന്നാൽ ശെരിയാകില്ല ഒന്ന് നടക്കാൻ പോയേക്കാം എന്ന് വിചാരിച്ചു അതിനായി തയ്യാറെടുത്തു ഇറങ്ങി.. നേരെ കോളേജ് ഗ്രൗണ്ടിലേക്ക്. ഗ്രൗണ്ടിലെത്തി 2 റൗണ്ട് നടന്നപ്പോളേക്കും എന്റെ ഫോൺ റിങ് ചെയ്തു എടുത്തു നോക്കിയപ്പോൾ അച്ഛൻ..
അച്ഛൻ : നീ ഇത് എവിടെയാഡാ എത്ര തവണ വിളിക്കണം
ഞാൻ : ഫോൺ സൈലന്റ് ആയിരുന്നു പിന്നെ ഇന്നലെ ഞാൻ നേരത്തെ ഉറങ്ങി പോയി.. എന്താ എന്തുപറ്റി.?
അച്ഛൻ : ഒന്നുല്ലടാ ആ പറമ്പോക്കെ ക്ലീൻ ചെയ്യാൻ ഒരാള് വരും അപ്പൊ നീ അവിടെ ഉണ്ടാകണം ഞാൻ ഇടയ്ക്കു വിളിക്കും പിന്നെ ക്രിസ്മസ് ഒക്കെ അല്ലെ ഞാൻ കുറച്ചു കാശ് അയക്കാം അത് അവർക്കു നീ കൊടുത്തേക്കണം ..
ഞാൻ : ആ ശെരി എല്ലാം ഏറ്റു ബൈ ബൈ..
നടത്തമൊക്കെ കഴിഞ്ഞു ഒരു കവർ പാലും വാങ്ങി വീട്ടിലേക്കു നടന്നു ചെന്നപ്പോൾ വീടിന്റെ ഗേറ്റിന്റെ അടുത്തു ഒരാൾ ഇരിക്കുന്നു. ഞാൻ ഗേറ്റ് തുറക്കാൻ കാത്തിരിക്കും പോലെ ആണ് അയാളുടെ ഇരിപ്പ്.. അടുത്തേക്ക് ചെന്ന ഞാൻ ചോദിച്ചു ആരാ.. പറമ്പ് ക്ലീൻ ചെയ്യാൻ വന്നതാണോ..
അമ്മയുടെ പ്രതികാരം എന്ന സ്റ്റോറി എഴുതിയ രാവണൻ തന്നെ അന്നോ ഇത്?
അണെങ്കിൽ aa story continue ചെയ്തൂടെ…
നല്ലൊരു ത്രില്ലിംഗ്, ഹൊറർ concept ആയിരുന്നു..
Reply പ്രതീക്ഷിക്കുന്നു..
Continue.. ellareym..kaliknm … Oru … Teachere koode add chy