സഞ്ജനയുടെ കുബദബുദ്ധി നാടകത്തിന്റെ ഭാഗമായി ശ്യാമും സഞ്ജനയും എബിനെ സമീപിച്ചു, കാര്യങ്ങൾ അവതരിച്ചപ്പോൾ അബിൻ സമ്മതം മൂളി.
അവരുടെ സമ്മത പ്രകാരം ദീപ അടുത്തില്ലത്പോലൊക്കെ അബിൻ ശരണ്യയുംമായി ബന്ധം സ്ഥാപിക്കാൻ ശ്രെമിച്ചു കൊണ്ടേ ഇരുന്നു. ഇതിനായി ശ്യാമും അവരിൽ നിന്നും ചില നിമിഷങ്ങൾ മാറി നിന്നു . എന്നാൽ ഇതെല്ലം കണ്ടു ഉല്ലാസഭരിതയായി സഞ്ജന അവിടെ തന്നെ ഇരുന്നു.
സഞ്ജനയുടെ പകയുടെ അടുത്ത കരുനീക്കവും അവൾ ആരംഭിച്ചു . അന്ന് രാത്രി സഞ്ജന ശരഞ്ജയോട് പറഞ്ഞു , “ഡീ… അബിൻ ശരി അല്ല എന്ന എനിക്ക് തോന്നുന്നേ . അവൻ എന്നെ വശീകരിക്കാൻ നോക്കാറുണ്ട് ഇടക്കൊക്കെ “. ഇതുകേട്ട ശരണ്യ പെട്ടന്ന് അവളോട് എല്ലാം തുറന്നു പറഞ്ഞതു… “ശരിയാ അബിൻ എന്നെയും വളയ്ക്കാൻ ശ്രെമിക്കാറുണ്ട്. ദീപ അടുത്ത ഇല്ലാത്തപ്പോളാണ് അവൻ കൂടുതൽ ഇളക്കം . നമുക്ക് ഇത് പറയാം” . സഞ്ജന അവിടെ എതിർത്തു.
“വേണ്ടാ … പാവം ദീപ .. നമുക്ക് ഇത് സത്യം ആണോ എന്ന നോക്കാം. അതിന് എനിക്ക് നിന്റെ സഹായം വേണം . അബിൻ നമ്മളോട് എന്തേലും അടവ് എടുത്താൽ നമ്മൾ അതിന് അനുകൂലമായി നിൽക്കണം . നമുക്കും ബന്ധത്തിന് താത്പര്യമുണ്ടെന്ന് അവനു തോന്നണം . അങ്ങനെ അവൻ അടുത്തുവരുമ്പോൾ തെളിവുകളോടെ നമുക്ക് എബിനെ പൂട്ടാൻ പറ്റും.
പക്ഷെ ശരണ്യക്ക് അപ്പോളും ശ്യാമായിരുന്നു മനസ്സിൽ . അവൾ സഞ്ജനയോടു പറഞ്ഞു … “അപ്പോൾ ശ്യാമോ … അവൻ ഇത് എങ്ങനെ പ്രീതികരിക്കും”. സഞ്ജന ഒരു നിമിഷം സ്തംഭിച്ചു നിന്നു, ശേഷം ഇങ്ങനെ പറഞ്ഞു … “ശരണ്യ …. ശ്യാമ ഒരു വൃത്തികെട്ടവനാണ്. അവൻ സ്നേഹം നടിച്ചെന്നെ കവർന്നതാണ്.

വന്നു വന്നു കമ്പിക്കഥ വരെ AI ആയി