കോളേജ് മാഷ് [ജോൺ] 340

 കോളേജ് മാഷ്

College Mash | Author : John


ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത് തെറ്റുകൾ ക്ഷമിക്കുക.

എന്റെ പേര് ജോൺ സ്ഥലം കോട്ടയം, പഠിത്തമൊക്കെ കഴിഞ്ഞ് ജോലി തെണ്ടി നടക്കുമ്പോഴാണ് ആഹ് ലെറ്റർ വീട്ടിലേക്കെത്തുന്നത്. സീൽ വെച്ച ഒരു കവർ അതും ആന്ധ്രാപ്രദേശിൽ നിന്നും.

കവർ പൊട്ടിച്ചു എഴുത്തു വായിച്ചു അതെ അപ്പോയ്ന്റ്മെന്റ് ലെറ്റർ അമരാവതിയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലേക്ക് ഇംഗ്ലീഷ് ലെച്ചുറെർ ആയിട്ട്.

വെറുതെ അല്ല കേട്ടോ M.A കഴുഞ്ഞതാണ് അതും നല്ല മാർക്കിൽ

അങ്ങനെ ഞാൻ പോകാൻ തീരുമാനിച്ചു കാതങ്ങൾ അകലെ ഒരു നാട് അറിയാത്ത ഭാഷ എന്തയാലും പോകാം എന്ന് തന്നെ തീരുമാനിച്ചു എന്നിരുന്നാലും വീടും നാടും പ്രിയപെട്ടവളേയും അകന്നിരിക്കണം എന്നോർകുമ്പോ മനസൊന്നു നൊന്തു.

ട്രെയിനിൽ യാത്ര തിരിക്കുമ്പോ മനസിൽ ഒരു പിടച്ചിൽ ആയിരുന്നു നീങ്ങി തുടങ്ങിയ ആഹ് ട്രെയിനിന്റെ 3 AC സീറ്റിൽ ഞാൻ ചിന്തയിൽ മുഴുകി എപ്പോഴോ ഉറക്കത്തിലേക്ക് വീണിരുന്നു. പിറ്റേന്നാണ് ഒറക്കം ഉണർന്നത് ധൈര്യത്തിന് ചേട്ടൻ തന്ന പെഗ്ഗിന്റെ പവർ. യാത്ര വീണ്ടും നീടുപോയി അങ്ങനെ രണ്ടു പകലും ഒരു രാത്രിക്കും ശേഷം സ്ഥലം എത്തി അമരാവതി.

സ്റ്റേഷനിൽ എന്നെയും കാത്ത് ഒരു ആളുണ്ടായിരുന്നു ഞാൻ അയാളുടെ മുന്നിൽ ചെന്ന് ഞാനാണ് നിങ്ങൾ കാത്തുനിൽക്കുന്ന വ്യക്തി എന്ന് പറഞ്ഞു ഒരു സംശയഭാവത്തിൽ എന്നെ നോക്കി ഈ ചെക്കനെ ആണോ കോളേജ് അദ്യാപകൻ ആകിയിരിക്കുന്നത് എന്നുള്ള ഒരു നോട്ടം എന്റെ ബാഗുകൾ അയാൾ കാറിൽ വെച്ച് എന്നെ കോളേജിലേക്ക് കൊണ്ടുപോയി എത്തിയത് ഒരു ഞായർ ദിവസം ആയതിനാൽ കുട്ടികളുടെ എണ്ണം അറിയില്ല. അങ്ങനെ കോളേജ് ഗേറ്റ് കടന്ന് അകത്തേക്ക് പോയ കാറിന്റെ രണ്ടു വശത്തും വലിയ കെട്ടിടങ്ങൾ കോളേജിനെ വലംവെച്ചു വലിയ ചുറ്റുമതിൽ കാർ ചെന്ന് നിന്നത് ഒരു ഹോസ്റ്റൽ ബിൽഡിംഗിന്റെ മുൻപിൽ ആയിരുന്നു അയാൾ ആരെയൊക്കെയോ ഫോണിൽ വിളിച്ചു ആ കെട്ടിടത്തിന്റെ അകത്തുനിന്ന് ഒരു മധ്യവയസ്കൻ ഇറങ്ങി വന്നു കൂടെ ഒരു പെൺകുട്ടിയും അയാൾ സ്വയം പരിചയപ്പെടുത്തി(എല്ലാം ഇംഗ്ലീഷിൽ ആണ് സംസാരം ആള് ഒഡിഷയിൽനിന്നാണ് ) അയാളുടെ പേര് രവികുമാർ ആഹ് കോളേജ് പ്രിൻസിപ്പൽ ആണ് കൂടെ മകൾ ജാൻവിക കോളേജ് first year സ്റ്റുഡന്റ് പിന്നെയാണ് പറഞ്ഞത് ഇത് സ്റ്റാഫിന്റെ ഫ്ലാറ്റ് ആണെന്ന് എന്നെ എന്റെ ഫ്ളാറ്റിലേക് കൊണ്ട് പോയി 2 BHK ഒരു അപാർട്മെന്റ് അവിടുത്തെ കാര്യങ്ങൾ രവി സാർ പറയുമ്പോഴാണ് അദ്ദേഹത്തിന്റെ മകൾ എന്നെ തന്നെ നോക്കുന്നത് ഞാൻ കണ്ടത്

The Author

22 Comments

Add a Comment
  1. Pages kooti ezhuthanam bro.. story adipoli aayittund ???❤️❤️❤️ kurach koodi realistic aayit ezhuthiyal onnukoodi super aakum(my opinion)

  2. New writer പോലെയുണ്ട് എങ്കിലും സാഹിത്യവും ജാൻവികയുടെ വിവരണവും good.keep it up. കഥ തുടരട്ടെ ?

    1. Ma kazhinja engne engineering collegil job kittum ?

  3. Podaa myreee. അവന്റെ ഒരു അഭിപ്രായം

  4. തീർച്ചയായും തുടരണം. വേഗം പോരട്ടെ അടുത്ത പാർട്ട്.

  5. Ninnod aarenglum vayikkan paranjo maire

  6. ജീവൻ

    G

  7. ചേട്ടാ . ഒരാള് ഒരു കഥയെഴുതി . വായിച്ചിട്ട് ചേട്ടന് ഇഷ്ടപ്പെട്ടില്ല . അത് നല്ല ഭാഷേല് പറഞ്ഞാ പോരെ ? വെറുതെ എന്തിനാ ഒരു പബ്ലിക് സൈറ്റിൽ തെറി ഇടുന്നത് ? കഥാകാരന്റെ സ്വാതന്ത്ര്യം . അയാളെഴുതട്ടെ . താല്പര്യമില്ലാത്തവർ വായിക്കേണ്ട . മോശമാണെന്നു പറയാൻ തെറി പറയണ്ട കാര്യമില്ലല്ലോ .

  8. Than ezhuthu muthe kore kundamaru varum palathum paranju mind cheyyanda. Continue waiting 4 nxt part ?

  9. continue….. negative parayan adiyam koreperu verum storie half ayale athu good ano bad ano ennu prayan paatvollu nalla staring ondu

  10. Continue man
    Nalla mood und .

  11. പിന്നെ കഥാകൃത്ത് എന്ന് പറഞ്ഞ ആള് എന്ത് കുണ്ണയ്ക്ക് ആടാ മൈരേ ….

    അയാൾ അയാളെ ഇഷ്ട്ടം പോലെ അല്ലേ എഴുതുക …. അല്ലാതെ നിന്റെ ഇഷ്ട്ടത്തിന് ഒണ്ടാക്കാൻ അണങ്കിൽ നിനക്ക് അങ്ങോട്ട് ഉണ്ടാക്കരുതോ…..

  12. കൊണച്ച കമൻറ് ഇടാൻ ഓരോ വാണങ്ങൾ വനാനോളും..

    1. Super dear condinue

  13. ??? ORU PAVAM JINN ???

    Super

  14. ??? ORU PAVAM JINN ???

    ഡാ മൈരാ ആദ്യം നീ ഒരു കഥ എഴുതു എന്നിട്ട് കൊണക് ??

  15. Oru student aayi enneyum koottamo

    1. Njanum varam koode???

Leave a Reply

Your email address will not be published. Required fields are marked *