പുള്ളിക്കാരൻ പാട്ടിൻ്റെ സൗണ്ട് കൂട്ടി സ്‌മോക്ക് ഒക്കെ ഇട്ടു. ഞാൻ നേരെ പിന്നിൽ പോയി. അവന്മാർ അപ്പോഴേക്കും വെള്ളമടി തുടങ്ങിയിരുന്നു. അവർ എന്നെ കണ്ടതും ഒരെണ്ണം എനിക്കും തന്നു.
അങ്ങനെ അടിച്ചു ആ കുപ്പി തീർന്നപ്പോഴേക്കും ഡാൻസ് ഒക്കെ കുറഞ്ഞു. ഞാൻ അപ്പോൾ പാട്ടു നിർത്താൻ മുന്നിൽ പോയി വന്നപ്പോളേക്കും എല്ലാവരും സ്ഥലം പിടിച്ചു. എനിക്ക് ഇരിക്കാൻ സ്ഥലം ഇല്ല. ഞാൻ പയ്യെ താഴെ ഇരുന്നു.
വർത്താനം പറഞ്ഞു പയ്യെ ഉറക്കം ആയി.ഫോൺ അടിക്കുന്നത് കേട്ടാണ് ഞാൻ എഴുന്നേറ്റത്. ഫോൺ എടുത്തു നോക്കിയപ്പോ അനിത. ഞാൻ എഴുന്നേറ്റു ഫോൺ എടുത്ത് “എന്തുപറ്റി?” എന്ന് ചോദിച്ചു.
അനിത: നീ എന്തിനാ താഴെ കിടക്കുന്നെ?
ഞാൻ: അത് ഒന്നൂല്ലെടാ, ഇവിടെ സ്ഥലം ഇല്ല.
അവൾ: ഡാ, ഞാൻ ഏറ്റവും മുന്നിലെ മൂന്ന് പേര് ഇരിക്കുന്ന സ്ഥലത്താ. ഇവിടെ ഞാനും സോനയും മാത്രമേ ഉള്ളൂ. ഇവിടെ സീറ്റ് ഉണ്ട്, നീ വാ.
ഞാൻ മെല്ലെ നടന്നു ഫോൺ കട്ട് ചെയ്യാതെ നോക്കിയപ്പോ എല്ലാവരും നല്ല ഉറക്കം ആണ്. ചിലർ ഫോണിൽ. ഞാൻ നേരെ മുന്നിൽ ചെന്നതും അവർ എന്നോട് വിൻഡോ സൈഡിൽ ഇരുന്നോളാൻ പറഞ്ഞു. ഞാൻ ഒന്നും നോക്കാതെ കേറി ഇരുന്നു.
സംസാരത്തിനിടെ അനിത ചോദിച്ചു, “എത്രെണ്ണം കീറി ആശാനേ?”
ഞാൻ: മൂന്നെണ്ണം.
അനിത: എന്തായിരുന്നു..ബ്രാണ്ടി ആണോ?
ഞാൻ: അല്ല, വോഡ്‌ക.
സോനാ: ആഹാ, എന്നിട്ട് എന്താ എന്നോട് പറയാഞ്ഞേ?
ഞാൻ: നീ അടിക്കോ?!
അനിത: പിന്നില്ലാതെ. ഇവളുടെ വീട്ടിൽ ഊണ് കഴിക്കുമ്പോ പപ്പാ ഏവർകും ഓരോന്നു ഒഴിച്ച് കൊടുക്കും.
ഞാൻ: എന്നിട്ട് എന്താ നീ പറയാഞ്ഞേ. നിനക്കു വേണോ?
സോനാ: ഇപ്പൊ ഇനി എവിടുന്നാ, നേരത്തെ ആയിരുന്നെങ്കിൽ കൂടായിരുന്നു.
ഞാൻ നേരെ ഫോൺ എടുത്തു രാജു ചേട്ടനോട് അവരുടെ ക്യാബിനിൽ നിന്നും ചാർജർ വയർ എടുക്കുന്ന വിൻഡോ വഴി ഒരു കുപ്പി തരാൻ പറഞ്ഞു. അല്പം കഴിഞ്ഞ് വിൻഡോ തുറന്നു കുപ്പിയും ഒരു ഗ്ലാസും വന്നു.
ശുദ്ധ മോഷണം….. വല്ലവന്റേയും കഥ അടിച്ചുമാറ്റി, സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുന്നു….. അപാര തൊലിക്കട്ടി…. എന്നിട്ട് തുടക്കത്തിലെ ഒരു പ്രസ്താവനയും… “” കഥ എഴുതി ഒന്നും എനിക്ക് വലിയ പരിജയം ഒന്നും ഇല്ല……ആദ്യം ആയിട്ടാണ് ഈ സൈറ്റിൽ ഒരു കഥ എഴുതുന്നത്….നല്ലതായാലും മോശം ആയാലും അഭിപ്രായങ്ങൾ പറയണം….നിങ്ങളുടെ അഭിപ്രായം അനുസരിച്ചാണ് അടുത്ത പാർട്ട് വേണോ വേണ്ടേ എന്ന് തീരുമാനിക്കാൻ….”” ഇനിയെന്ത് തീരുമാനിക്കാന്‍? ഇതിന്റെ രണ്ടു ഭാഗങ്ങള്‍ കൂടി ഇപ്പോള്‍ വേണമെങ്കില്‍ ഞാന്‍ തരാം….
രണ്ടല്ല… മൂന്നു ഭാഗങ്ങള്‍ കൂടി ആ സൈറ്റില്‍ വന്നിട്ടുണ്ട്…..
Etha?
Hi ethanu ee katha
തുടക്കം കൊള്ളാം
Adutha partil teachere kalikunathalle
പൊളി, ബാക്കി എഴുത്
ഒരു താൽപര്യവുമില്ല. കാരണം ഈ കഥ ഓൾറെഡി ഈ സൈറ്റിൽ വന്നതാണ്.
Bro entha kadhayude name
ബ്രോ കിടു നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു.ത്രീസവും വേണം അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.
നല്ല തുടക്കം
കുറച്ചൂടെ വിവരിച്ചു എഴുത് ബ്രോ
ബീചിലേക്ക് അല്ലെ പോകുന്നെ
അവിടെ കുറച്ച് ഹോട് സീൻസ് ഒക്കെ ആഡ് ചെയ്യ്
ഇത് ഒരു തവണ ഇതിൽ വന്നതല്ലേ
bakki
അടുത്ത പാർട്ട് എഴുതിക്കോ… വേഗം വേണം… ?????