കോളേജ് രതി 3 [ഫയർമാൻ] 239

ഞാൻ നക്കിയെടുത്തുകൊണ്ടിരുന്നു. സുഖമുള്ളൊരു ഉപ്പുരസമായിരുന്നു അവിടെയൊക്കെ. ഈ പ്രവൃത്തി സോണിയായ്ക്കും വല്ലാത്ത സുഖമാണ് നൽകുന്നതെന്ന് എനിക്ക് അവളുടെ ഞെരുങ്ങലിൽനിന്നും മനസ്സിലായി. ഇനി കാര്യങ്ങൾ അല്പംകൂടി മുന്നോട് പോകട്ടെന്ന് ഞാൻ തീരുമാനിച്ചു. ഞാൻ അവളെ എന്റെ മടിയിലേക്ക് എടുത്തിരുത്തി. രാവിലെ ക്ലാസ്സിലിരുത്തിയപോലെ. ഇരുവശത്തേക്കും കാലുകൾ ഇട്ട് എനിക്ക് അഭിമുഖമായി അവളിരുന്നു. അവളുടെ പൂറും ചന്തിയും എന്റെ കുട്ടനിൽ വല്ലാത്തൊരു സുഖമാണ് നൽകിയത്. മടിയിലിരുക്കുമ്പോൾ അവളുടെ മുലകൾ എന്റെ മുഖത്തിനൊപ്പം വരും. ഞാനവയെ പതിയെ ജെഴ്സിക്ക് പുറത്തുകൂടി കടിച്ചു. അവളൊന്നു പിടഞ്ഞു. അവളെന്നോട് മന്ത്രിച്ചു:
“ഊരിയിട്ട് നക്കടാ..”
“എന്താടി ഇത്ര ധൃതി.. നനയാൻ തുടങ്ങിയോ..”
“ഒന്നു പോടാ..”
ഞാനവലുടെ അഭ്യർത്ഥന മാനിച്ചു. സാവധാനം അവളുടെ ജെഴ്സിയുടെ അടിയിൽ പിടിച്ച് മേലേക്ക് പൊക്കി. അതവളുടെ കഴുത്തിലൂടെ ഊരിവരാൻ അത്ര എളുപ്പമായിരുന്നില്ല. അവളുടെ മുലകളിൽ തട്ടി അവ നിന്നു. ഇതുകണ്ട് അവളും ഞാനുമൊന്ന് ചിരിച്ചു. അൽപ്പം കൂടി ബലം പ്രയോഗിച്ച് അത് ഞാനുരിയെടുത്തു.
എന്റെ ദൈവമേ.. എന്തൊരു കാഴ്ച്ച. നല്ല റോസ് കളറുള്ള ഒരു ബ്രായിൽ പൊതിഞ്ഞ രണ്ട് മുലകൾ. വലിയ ചക്കമുലകളൊന്നുമല്ല. വളരെ മനോഹരമായ രണ്ട് ആപ്പിൾ വലിപ്പത്തിൽ. അവ ചെറുതായി തുള്ളിക്കൊണ്ടിരുന്നു. ഞാനവയെ ഒരുകൈക്കൊണ്ട് പൊതിഞ്ഞങ്ങുപിടിച്ചു. എന്നിട്ട് ഒന്നാഞ്ഞ് കശക്കി. അവളൊന്നു പിടഞ്ഞു. ഞാൻ ആ ബ്രാ ഊരിയെടുത്തു. എന്നിട്ട് സാവധാനം ആ മുലക്കണ്ണുകളെ വായിലെടുത്തു. അവയെ ഞാൻ ഉറുഞ്ചിഉറുഞ്ചിക്കുടിച്ചു. സോണിയ സുഖവും ഇക്കിളിയും താങ്ങാനാവാതെ പിടഞ്ഞു. അതെന്നെ കൂടുതൽ ഉത്തേജിപ്പിച്ചു. അവളുടെ മുലകൾ ഞാൻ കൊതിതീരെ നക്കിത്തുടയ്ക്കുകയും ഞെരിച്ചുടയ്ക്കുകയും ചെയ്തു. സോണിയ എന്നെ മാറോട് കൂടുതൽ അമർത്തിപ്പിടിച്ചു. അവളുടെ വിയർപ്പിൽ കുതിർന്ന ശരീരം എനിക്ക് കൂടുതൽ ലഹരി പകർന്നു. ഞാനാ വിയർപ്പെല്ലാം നക്കിയെടുത്തു. അവളുടെ കക്ഷവും ഞാൻ തോർത്തിയെടുത്തു. സോണിയ സുഖം താങ്ങാനാവാതെ എന്റെ മടിയിൽക്കിടന്ന് തുള്ളിക്കൊണ്ടിരുന്നു. അവളുടെ മാർദ്ദവമേറിയ ചന്തികൾ എന്റെ കുട്ടനിൽ വന്നിടിക്കുമ്പോൾ ഞാൻ സുഖത്തിൽ പാരമ്യത്തിൽ പിടഞ്ഞു.
ഞാൻ സാവധാനം അവളെ മടിയിൽ നിന്ന് എണീപ്പിച്ചു. എന്നിട്ട് അവളെ സീറ്റിലിരുത്തി. ഞാൻ അവൾക്കുമുന്നിൽ തറയിൽ മുട്ടുകുത്തി. അവളുടെ ഇരുകാലുകളും എനിക്കിരുവശത്തേക്കുമായി ഞാനിട്ടു. അവളുടെ തക്കാളിപോലത്തെ ദേഹത്ത് ഇനിയാകെയുള്ളത് ഒരു കുട്ടിനിക്കർ മാത്രമാണ്. ഞാൻ സാവധാനം കുനിഞ്ഞ് അവളുടെ കാൽമുട്ടിൽ ചുംബിച്ചു. എന്നിട്ട് മുഖവും ചുണ്ടുമുരസിക്കൊണ്ട് അവളുടെ തുടകളിലൂടെ മേലേക്ക് കയറി. അവളുടെ കേന്ദ്രസ്ഥാനത്തെത്തുമ്പോഴേക്കും അവൾ പിടഞ്ഞെന്നെ മാറ്റി. ഞാൻ വിട്ടില്ല. അവളുടെ തുടകളിൽ ഞാൻ ചുംബനങ്ങൾക്കൊണ്ട് മൂടി. നാക്കുകൊണ്ട് ഉരസി ഞാൻ വീണ്ടും പതിയെ മേലേക്ക് കയറി. ഇത്തവണ അവൾ കാര്യമായി എതിർത്തില്ല. എന്നാൽ താങ്ങാനാവാത്ത ഇക്കിളിയാൽ അവൾ പുളഞ്ഞുകൊണ്ടിരുന്നു.

The Author

21 Comments

Add a Comment
  1. Itu thudaraaaamo ???

  2. ബ്രോ എന്തിനാണ് കൊല്ലാതെ കൊല്ലുന്നത് ബാക്കി ഇട് ബ്രോ പിനെ പേജ് കുറകരുത് നല്ല ഒരു മന്സിനുടമക്കെ ഇങ്ങനെ എഴുതാനും ചിന്തിങ്കനും സാദിക്കു

  3. Pls next part edu

  4. Next part idu bro

  5. ആരെങ്കിലും ….ഇതേ ടൈപ്പ് stories ഉണ്ടേൽ ……Pls suggest

    1. Story adipoli!!!

  6. ജബ്രാൻ (അനീഷ്)

    കൊള്ളാം. സൂപ്പർ.

  7. അടുത്ത പാർട്ട്‌ പെട്ടന്ന് എഴുതുമോ

  8. മന്ദന്‍ രാജ

    ഫയര്‍മാനെ
    സംഭവം ഒക്കെ അടിപൊളി …ഇഷ്ടപെട്ടു ..പക്ഷെ ഇതില്‍ പ്രണയം ചെര്‍ക്കല്ലേ …പ്രണയം മനോഹരമെല്ലേ …ചീറ്റിംഗ് ..ട്രാജഡി …അതൊക്കെ വേണോ …അവന്‍ അരമാധിക്കട്ടെ ..എല്ലാവരുമായി …ആര്‍ക്കും ആശ കൊടുക്കരുത് …എന്‍റെ അഭിപ്രായം മാത്രമാണേ …

    1. njan madan rajan paranathinod yojikunnu ellavarum avanumayi sugikan redyajunpol pinne ethina elavarodum same dialogue

  9. adutha bagm pettannu ponnotte

  10. Kollam
    Next part vegam idamo

  11. ഫയർമാൻ കൊള്ളാം തകർത്തു അലീന മിസ്സിനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള സമയമായി. പിന്നെ ഈ വണ്ടിയിൽ കിടന്നുള്ള കളി അല്പം റിസ്ക് ആണ്

  12. സത്യത്തിൽ ആരോടെങ്കിലും പ്രണയം ഉണ്ടോ?. ചുമ്മാ മൂടിനു വേണ്ടി പറയുന്നെ അല്ലെ?. സസ്പൻസ് നന്നായിരുന്നു suspension കിട്ടാതിരുന്നാൽ മതി?

    1. പ്രണയമൊക്കെ വെറുതേ ഇടുന്നതാ.

  13. കൊള്ളാം. Continue

  14. Vannada vannu miss vannu polikk

  15. കലക്കി,എല്ലാരോടും same പ്രണയ ഡയലോഗ് ആണല്ലോ, കളി എല്ലാം സൂപ്പർ ആയിട്ടുണ്ട്. അലീന മിസ്സിനേം വലയിൽ വീഴ്ത്താൻ പോവാണല്ലേ. കൊള്ളാം, അടുത്ത ഭാഗം വൈകാതെ പോസ്റ്റ് ചെയ്യൂ.

Leave a Reply

Your email address will not be published. Required fields are marked *