പക്ഷെ അവളുടെ വിതുമ്പലിന് അല്പം ശക്തി കൂടിയ പോലെ. പക്ഷെ ഞാനവളെ ആശ്വസിപ്പിക്കുന്ന തരത്തിൽ ഒരു വാക്ക് പോലും മിണ്ടിയില്ല. അവൾ ഏതാണ്ട് ഒരു മിനിറ്റ് കൂടി വിതുമ്പി. എന്നിട്ട് സ്വയം നിയന്ത്രിച്ചു. എന്നെ ശ്രവിക്കാൻ അവളുടെ മനസ്സ് തയ്യാറായെന്ന് എനിക്ക് മനസ്സിലായി. അല്ലെങ്കിൽ ഞാനെന്തു പറഞ്ഞാലും അവൾ കിടന്ന് കാറിക്കൊണ്ടിരിക്കും.
ഞാനെന്റെ കൈകൾ കൊണ്ട് അവളുടെ മുഖത്തെ പൊതിഞ്ഞുപിടിച്ചു. എന്നിട്ട് അവയെ എന്റെ മുഖത്തിന് നേരെ തിരിച്ചു. അവളുടെ കണ്ണിലേക്ക്തന്നെ ഞാൻ നോക്കി. എന്നാൽ എന്നെ നോക്കാൻ അശക്തയായ അവൾ തല താഴ്ത്താൻ തുടങ്ങി. പക്ഷെ അവളുടെ മുഖത്ത് വെച്ചിരുന്ന എന്റെ ഇരുകൈകൾ കൊണ്ടും ഞാനവയെ വീണ്ടും എന്റെ നേരെ ഉയർത്തി. അവൾ എന്നെ നോക്കാൻ നിർബന്ധിതയായി. ഞാൻ വളരെ സൗമ്യമായി ചോദിച്ചു:
“ഞാനെന്തിനാ അങ്ങനെ പറഞ്ഞതെന്നറിയാമോ?”
അവൾ എന്നെത്തന്നെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ഞാൻ തുടർന്നു:
“എനിക്കെന്റെ ആതിരക്കുട്ടിയോടൊന്ന് തനിച്ച് സംസാരിക്കണമായിരുന്നു. അതിനാ ഞാനങ്ങനെയൊക്കെ പറഞ്ഞത്.”
“അതിന് അങ്ങനെയൊക്കെ കമ്പികുട്ടന്‍.നെറ്റ്പറയണോ? ആതിരേ, എനിക്ക് നിന്നോടൊന്ന് സംസാരിക്കനുണ്ട്. ഒരു മിനിറ്റ്.. ഒന്നു വരാവോ.. എന്നൊക്കെ ചോദിച്ചാൽ പോരേ?”
“അങ്ങനെ പറഞ്ഞാൽ നീ വരും . അതെനിക്കുറപ്പാ. പക്ഷെ നിന്റെ പുറകെ ബാക്കി നാലെണ്ണവും ബോബന്റെയും മോളിയുടേയും പുറകെ പട്ടി വരുന്നതുപോലെ വരും. ശരിയല്ലേ?”
ആ ഉപമ അവൾക്കിഷ്ടപ്പെട്ടു. അവളറിയാതെ ഒന്നു ചിരിച്ചുപോയി. പക്ഷെ പെട്ടെന്ന് തന്നെ അവളത് അടക്കി. ഞാൻ തുടർന്നു:
“ആതിരേ.. എനിക്ക് നിന്നെ ഇഷ്ടമാണ്. ഐ ലവ് യൂ.” ഞാനവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.
“ഉം.. ഇഷ്ടം പോലും.. ഇഷ്ടം. നിനക്ക് എന്നോടും ബാക്കി നാലുപേരോടും തോന്നുന്നത് വെറും കാമം മാത്രമാണ്. അത് ശമിച്ചുകഴിഞ്ഞാൽ ഈ ഇഷ്ടമൊക്കെ താനെ പോവും”
“ബാക്കി നാലുപേരുടേയും കാര്യത്തിൽ അത് ശരിയാണ്. എനിക്കവരുടെ ശരീരത്തോട് തോന്നുന്നത് കാമം മാത്രമാണ്. പക്ഷെ ഞാനൊരിക്കലും നിന്റെ ശരീരത്തെ ആഗ്രഹിച്ചിട്ടില്ല. ഞാനൊരിക്കലും നിന്റെ ശരീരത്തെ കാമക്കൊതിയോടെ നോക്കിയിട്ടില്ല. നിന്റെ മനസ്സ് മാത്രമാണ് എനിക്ക് വേണ്ടത്. എന്റെ ഉള്ളിത്തട്ടി ഞാൻ പറയുകയാണ്, ഐ ലവ് യൂ.”
ഞാൻ നിർത്തി. എന്റെ കണ്ണുകളിൽ ഒരിത്തിരി നനവ് പടർന്നു. അവളാകെ വല്ലാണ്ടായി. അവൾ ചോദിച്ചു. ആ സ്വരം ഇടറുന്നുണ്ടായിരുന്നു,
“എന്നെ ഇഷ്ടപ്പെടാൻ മാത്രം എനിക്കെന്താണുള്ളത്?”
“ഈ മനസ്സ്. ആയിരം തങ്കക്കട്ടികളേക്കാളും വിലയേറിയ ഈ മനസ്സ്. അതാണ് നിന്നിൽ ഞാൻ കണ്ടെത്തിയത്. പറയൂ.. നിനക്കെന്നെ ഇഷ്ടമാണോ?”
Itu thudaraaaamo ???
ബ്രോ എന്തിനാണ് കൊല്ലാതെ കൊല്ലുന്നത് ബാക്കി ഇട് ബ്രോ പിനെ പേജ് കുറകരുത് നല്ല ഒരു മന്സിനുടമക്കെ ഇങ്ങനെ എഴുതാനും ചിന്തിങ്കനും സാദിക്കു
Pls
Pls next part edu
Next part idu bro
ആരെങ്കിലും ….ഇതേ ടൈപ്പ് stories ഉണ്ടേൽ ……Pls suggest
Story adipoli!!!
കൊള്ളാം. സൂപ്പർ.
അടുത്ത പാർട്ട് പെട്ടന്ന് എഴുതുമോ
ഫയര്‍മാനെ
സംഭവം ഒക്കെ അടിപൊളി …ഇഷ്ടപെട്ടു ..പക്ഷെ ഇതില്‍ പ്രണയം ചെര്‍ക്കല്ലേ …പ്രണയം മനോഹരമെല്ലേ …ചീറ്റിംഗ് ..ട്രാജഡി …അതൊക്കെ വേണോ …അവന്‍ അരമാധിക്കട്ടെ ..എല്ലാവരുമായി …ആര്‍ക്കും ആശ കൊടുക്കരുത് …എന്‍റെ അഭിപ്രായം മാത്രമാണേ …
njan madan rajan paranathinod yojikunnu ellavarum avanumayi sugikan redyajunpol pinne ethina elavarodum same dialogue
adutha bagm pettannu ponnotte
Kollam
Next part vegam idamo
nice
ഫയർമാൻ കൊള്ളാം തകർത്തു അലീന മിസ്സിനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള സമയമായി. പിന്നെ ഈ വണ്ടിയിൽ കിടന്നുള്ള കളി അല്പം റിസ്ക് ആണ്
സത്യത്തിൽ ആരോടെങ്കിലും പ്രണയം ഉണ്ടോ?. ചുമ്മാ മൂടിനു വേണ്ടി പറയുന്നെ അല്ലെ?. സസ്പൻസ് നന്നായിരുന്നു suspension കിട്ടാതിരുന്നാൽ മതി?
പ്രണയമൊക്കെ വെറുതേ ഇടുന്നതാ.
കൊള്ളാം. Continue
Super.continue
Vannada vannu miss vannu polikk
കലക്കി,എല്ലാരോടും same പ്രണയ ഡയലോഗ് ആണല്ലോ, കളി എല്ലാം സൂപ്പർ ആയിട്ടുണ്ട്. അലീന മിസ്സിനേം വലയിൽ വീഴ്ത്താൻ പോവാണല്ലേ. കൊള്ളാം, അടുത്ത ഭാഗം വൈകാതെ പോസ്റ്റ് ചെയ്യൂ.