കോളേജും കൗമാരവും [Psyboy] 280

മാസവസാനമുള്ള ഒരു വെള്ളിയും ശനിയും ഞായറും മാത്രമാണ് ഞങ്ങൾ വീട്ടിൽ പോകാറുള്ളത്. ഒരിക്കൽ ശ്രുതി വീട്ടിൽ പോയിട്ടു വന്നപ്പോൾ ഒരു ടച്ച് ഫോൺ ‘അമ്മ വാങ്ങി കൊടുത്തു അത് കൊണ്ട് വന്നു. ഞാൻ അപ്പോഴു നോക്കിയയുടെ ടൈപ്പ് ഫോണിലാ. ഞായറാഴ്ച വൈകുന്നേരം ലീവു കഴിഞ്ഞു റൂമിലെത്തി.

അന്ന് രാത്രി അവൾ എന്റെ അടുത്തു വന്നു കിടന്നു. സാധാരണ 2പേരും വേറെ വേറെ കട്ടിലിൽ ആണ് കിടക്കാറുള്ളത്. അന്ന് അവൾ ന്റെ കട്ടിലിൽ വന്നു എന്നെ ചേർന്നു കിടന്നു.

അവളുടെ മുഖ ഭാവം ഒക്കെ മാറി ഒരുമാതിരി ആയിരുന്നു. ഞാൻ പറഞ്ഞു:

ടീ ലൈറ്റ് ഓഫ് ആക്ക്‌. നീയല്ലേ എന്നും ലറ്റ് ആയി കിടക്കുന്നെ നീ തന്നെ അല്ലേ അനക്കുന്നേ എന്നു.

അങ്ങനെ അവൾ ലൈറ് ഓഫ് ആക്കി വീണ്ടും എന്റെ അടുത്തു ചേർന്നു വന്നു കിടന്നു. എന്നിട്ട് എന്നെ കെട്ടിപ്പിടിച്ചു കിടന്നു.

ഞാൻ: എന്താ മോളേ 3 ദിവസ്സം അമ്മയുമായി ചേർന്ന് കിടന്നപ്പോ ഇന്ന് ‘അമ്മ ഇല്ലാത്തൊണ്ട് മിസ് ചെയ്യുന്നുണ്ടോ….?

ശ്രുതി: ഏയ് ! ഇന്ന് എന്തോ ഒരു പ്രതേക ഫീൽ.എന്താണോ ആവോ നിന്നെ ഇങ്ങനെ ചേർന്ന് കിടക്കാൻ തോന്നുവാ…

ഞാൻ: ആണോ എന്നാ നീ കെട്ടിപ്പിടിച്ചു കിടന്നോ.

ശ്രുതി: ആഹ് നിന്നെ കെട്ടിപ്പിടിച്ചപ്പോ എനിക്ക് എന്തോ പോലെ തോന്നുന്നു.

ഞാൻ: ആഹാ മോള് കൊള്ളാല്ലോ. !!!

ശ്രുതി: എന്തെടി അപ്പൊ കെട്ടിപിടിക്കണ്ടേ??

അവളുടെ ആ കെട്ടിപ്പിടിതത്തിൽ എനിക്കും എന്തോ പോലെ ഒക്കെ തോന്നുന്നുണ്ടായിരുന്നു.

ഞാൻ: ഹാ നീ പിടിച്ചോ…

അങ്ങനെ അവൾ വീണ്ടും എന്നെ കെട്ടി പുണർന്നു കിടന്നു.

ഞാൻ കണ്ണും അടച്ചു വീട്ടിലെ ഓരോ കാര്യങ്ങൾ ആലോചിച്ചു കിടന്നു. കുറച്ചു കഴിഞ്ഞു അവൾ എന്റെ ഇടുപ്പിനു ചുറ്റിപ്പിടിച്ചിരുന്ന കൈ എടുത്തു എന്റെ ഒരു മൂലയിൽ വച്ചു കണ്ണും അടച്ചു കിടന്നു.

ഞാനും ഒന്നും മിണ്ടാതെ കിടന്നു. ഇടക്ക് അവൾ ആ പിടിത്തം കുറച്ചു ബലം കൂട്ടുന്നതായി എനിക്ക് തോന്നി. അവൾ അവളുടെ തല എന്റെ മുഖത്തോടു ചേർത്തു കൊണ്ട് എന്റെ അടുത്തേക്ക് ചാഞ്ഞു. അപ്പോൾ അവളുടെ ദീർഘ ശ്വാസം എന്റെ കാതിൽ തുളച്ചു കയറുന്നുണ്ടായിരുന്നു. അപ്പോൾ എന്റെ ഉള്ളിലും ഉറവ നനയാൻ തുടങ്ങി.

വീട്ടിൽ ഉമ്മ കൂടുതൽ കടുംപിടുത്തം ഒക്കെ ആയത് കൊണ്ട് വീട്ടിൽ ഇങ്ങനെ ഒന്നും ചെയ്യാൻ കഴിയുകയില്ല. ശ്രുതിയുടെ ആ ദീർഘ ശ്വാസം എന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന വികാരത്തെ തട്ടിയുണർത്താൻ തുടങ്ങി.

The Author

PSYBOY

12 Comments

Add a Comment
  1. Super koodu thal page venam.
    Anju, Sachu, Sinu, ente chechimaar enna kadhayude baakki enthaanu irakkaathath. Athinu vendi orupad naalaayi kaathirikkunnu. Athinte baakki koodi irakk.
    Wish u all the best.

    1. Thnz

  2. പൊന്നു.?

    കൊള്ളാം….. സൂപ്പർ

    ????

    1. Thnkzz

  3. Hai Rishi, very good starting. ലെസ്ബിയൻ കഥകൾ എനിക്ക് വളരെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഈ part എൻജോയ് ചെയ്തു, അടുത്തതിനായി wait ചെയ്യുന്നു. പിന്നെ ഒരു ചെറിയ മിസ്റ്റേക്ക് എന്തെന്നാൽ ഡിഗ്രി നാലാം വർഷം എന്നെഴുതി. നാലാം സെമസ്റ്റർ ആണ്.
    Regards.

    1. Degree 4 varsham undallo

      1. ഏത് കോളേജിലാ?

  4. കുട്ടേട്ടൻ

    കൊള്ളാം നല്ല തീം….. തയ്യൽ പണി എടുത്തു മക്കളെ പോറ്റുന്ന ഉമ്മ…. അടിച്ചുപൊളിച്ചു ജീവിക്കുന്ന മകൾ… എന്തോന്നടെയ്..കഥ എഴുതുമ്പോ അതിൽ എന്തെങ്കിലും ഒരു തീം വേണം…. സെക്സ് പറയാൻ മാത്രം ഒരു കഥ ഉണ്ടാക്കരുത്….. ഇങ്ങനെ ആണേൽ നീ ഇനി തുടരേണ്ട.

    1. Bro age 18+ ann appol ullil moham kanilley athinu ummamar enthu pizhachu.

Leave a Reply

Your email address will not be published. Required fields are marked *