ഞാൻ : എന്താ ശാന്തേ… നിന്റെ പ്രേശ്നങ്ങൾ ഒക്കെ മാറിയോ ….
ശാന്ത : അതൊക്കെ അങ്ങനെ തന്നെ ഉണ്ട് സാറെ…. ആട്ടെ സാറിനെ കൊറേ ആയെല്ലോ കണ്ടിട്ട്…
ഞാൻ : ഞാൻ കുറച്ചു ദിവസം ലീവ് എടുത്തു.
ശാന്ത : സാറെ… ഞാൻ പറഞ്ഞ പൈസ എന്തെങ്കിലും ചെയ്തു ഒന്ന് തരാൻ പറ്റുമോ…
ഞാൻ : ശാന്തേ…. അന്ന് നിന്നോട് ഞാൻ ഒരു കാര്യം പറഞ്ഞപ്പോ നീ എന്നോട് എന്താണ് പറഞ്ഞതെന്ന് എനിക്ക് നല്ലോണം അറിയാം. പിന്നെ നീ അത് പ്രിൻസിപ്പൽ മാഡത്തിന്റെ അടുത്ത് പോയി പറഞ്ഞു അല്ലെ… നീ കാരണം എന്തൊക്കെ പ്രശ്നം ഉണ്ടായെന്നു അറിയുമോ…
ശാന്ത : അയ്യോ സാറെ… ഞാൻ അതൊന്നും അറിഞ്ഞില്ല… അന്നത്തെ ദേഷ്യം കൊണ്ട് പറഞ്ഞു പോയതാണ് അത് ഇത്രേം വലിയ പ്രശ്നം ആകുമെന്ന് അറിയില്ലായിരുന്നു. മാഡത്തിനോട് പറഞ്ഞപ്പോൾ ആണ് മാഡം പറഞ്ഞത് സാറിന് ആരുമില്ലെന്നും അനാഥൻ ആണെന്നും അപ്പോൾ എനിക്ക് ആകെ എന്തോ പോലെ ആയി. സാറെന്നോട് ക്ഷമിക്കണം…
ഞാൻ : പോട്ടെ… ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല… എന്നാ നിന്റെ ഭർത്താവ് വരുന്നത്.
ശാന്ത : ഒന്നും അറിയില്ല…
ഞാൻ : എന്താ നിന്റെ നിലപാട്…
ശാന്ത : ഒന്നും അറിയില്ല… ഇവിടെ കിട്ടുന്നത് കൊണ്ട് ഒന്നും ആവില്ല… പിന്നെന്ത് ചെയ്യാനാ..
ഞാൻ : എടി ശാന്തേ… നിനക്ക് നല്ലതിന് വേണ്ടി ആണ് ഞാൻ പറഞ്ഞത്. പിന്നെ ഇതൊന്നും ആരും അറിയില്ല.
ശാന്ത : സാറെ… എനിക്ക് ആകെ പേടി ആണ്.. അതുകൊണ്ട് ആണ് അല്ലെങ്കിൽ ഞാൻ സമ്മതിച്ചേനെ…
ഞാൻ : നീ ഒന്നും വിചാരിക്കണ്ട… ഇവിടെ ഇപ്പോ നമ്മൾ രണ്ടു പേരും മാത്രമേ ഉള്ളു.. ഇനിയും ഒരു മണിക്കൂർ കഴിഞ്ഞാൽ മാത്രമേ പിള്ളേരും സ്റ്റാഫും എത്തുകയുള്ളു.
പഴയ കഥ അടിച്ചു മാറ്റിയിട്ട് അതിന് പിന്തുണ വേണമെന്ന് പറയല്ലേ
Polii
Eth pandu Vanna kadhayalle
ഇത് കോപ്പി അടി ആണോ അതോ പഴയ ആള് തന്നെ ആണോ? അതിൽ പ്യൂൺ. ഇതിൽ സർ.
Enne ormayundo deepuetta
Ithu vanna part aane
Baakki vegam poratte
കുറെ ആയല്ലോ കണ്ടിട്ട് ചിത്ര ചേച്ചി എനി കമെന്റ് ഇടില്ല എന്ന് പറഞ്ഞു പോയ ആളാണല്ലോ 😍😍😍
Veendum vannatha entha kuzhppam undo ippo athra active alla
ഇതിപ്പോ കൊറേ ആയല്ലോ? സംഭവം ലൈക് ബട്ടൺ തകരാറ് ആയതു മുതൽ കൊറേ ആളുകൾ പഴയ പാർട്ടുകൾ വീണ്ടും ഇടുന്നുണ്ട്. അപ്പോ ഇവിടെയൊക്കെ തന്നെ ഉണ്ടായിട്ടും അതിൻ്റെ ഒന്നും ബാക്കി എഴുതാത്തത് ആണ്.
Adipoli ann broo thudarannam
Ethinte bakki varonu noki kuree erinittund
Bro ayirunule athyetheyum eyuthiye enthayalum ethinte bakki prethishikunu
Ethu munee vaninoo
Ath eyuthiya all thane anno ethum
ഇത് മുൻപ് വന്ന കഥ ആണല്ലോ
Athee eth eyuthiya allu thanen athum eyuthiye bakki eyuthan vendi ayirikum onude post cheythath
Copy