കോമിക് ബോയ് 2 [Fang leng] 172

പീറ്റർ :എനിക്ക് എല്ലാം മനസ്സിലായി

ജൂലി :എന്ത്‌ മനസ്സിലായി ഒന്ന് തെളിച്ച് പറ

പീറ്റർ :ഞാനിവിടെ വരാനുള്ള കാരണം മിസ്സ്‌ ജൂലി തന്നെയാണ്

ജൂലി :ഞാനോ അതെങ്ങനെ

പീറ്റർ :മിസ്സ്‌ ജൂലിയുടെ ബർത്ത് ഡേ വിഷ് ആണ് നടന്നിരിക്കുന്നത് അറിയാതെയാണെങ്കിലും ഞാൻ ഈ ലോകത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് മിസ്സ്‌ ആഗ്രഹിച്ചില്ലേ അതാണ് എല്ലാത്തിനും കാരണം

ജൂലി :അതൊന്നും നടക്കാൻ ഒരു വഴിയുമില്ല നീ വെറുതേ പറയുന്നതാണ്

പീറ്റർ :അല്ല മിസ്സ്‌ ജൂലി സത്യം

ജൂലി :എന്ത്‌ കുന്തമെങ്കിലും ആകട്ടെ നീ ഇപ്പോൾ ഇവിടുന്ന് പോകണം

പീറ്റർ :അതെങ്ങനെയാ മിസ്സ്‌ നിങ്ങളല്ലേ എന്നെ വിളിച്ചു വരുത്തിയത് തിരികെ എങ്ങനെ പോകാം എന്ന് കണ്ടുപിടിക്കാൻ എനിക്ക് കുറച്ച് സമയം വേണം അതുവരെ നാനിവിടെ കാണും

ജൂലി :അതൊന്നും നടക്കില്ല നീ വേറേ സ്ഥലം നോക്ക് ഇല്ലെങ്കിൽ ഞാൻ ആളെ വിളിച്ചുകൂട്ടി നിന്നെ പോലീസിൽ ഏല്പിക്കും

പീറ്റർ :ഇങ്ങനെ കണ്ണിൽ ചോരയില്ലാത്ത പെരുമാറല്ലേ മിസ്സ്‌ എനിക്ക് ഇവിടെ വേറെയാരെയും പരിചയമില്ല ഞാൻ വേഗം തിരിച്ചു പോകാനുള്ള വഴി കണ്ടുപിച്ചോളാം

ജൂലി :നീ കുറേ നേരമായല്ലോ മിസ്സ്‌, നിങ്ങൾ എന്നൊക്കെ വിളിക്കുന്നു ഞാനെന്താ വല്ല കിളവിയുമാണോ

പീറ്റർ :അതല്ല ഞാൻ ബഹുമാനം കൊണ്ട് വിളിക്കുന്നതാ

ജൂലി :ബഹുമാനമായിരുന്നൊ

പീറ്റർ :അതേ മിസ്സ്‌ അല്ലാതെ സുന്ദരിയായ മിസ്സിനെ കണ്ടാൽ ആർക്കെങ്കിലും കിളവിയായി തോന്നുമോ

ജൂലി :ഞാൻ സുന്ദരിയാണെന്ന് എനിക്കറിയാം നിന്റെ ഈ നമ്പർ ഒക്കെ കോമിക്കിലെ പെൺപിള്ളേരോട് മതി എങ്ങോട്ട് വേണ്ട

പീറ്റർ : അവരൊക്കെ എന്റെ പിന്നാലെ നടക്കുന്നതിനു ഞാൻ എന്ത്‌ ചെയ്യാനാ എന്റെ മനസ്സിൽ മിസ്സിനെ പോലൊരു പെൺകുട്ടിയാ ഉള്ളത്

ജൂലി :ഇതാ നിന്റെ കുഴപ്പം ഞാൻ എന്ത്‌ വിശ്വസിച്ചു നിന്നെ ഇവിടെ നിർത്തും

പീറ്റർ :ഇല്ല മിസ്സ്‌ എന്നെ 100%വിശ്വസിക്കാം ഞാൻ ഒരു കുഴപ്പവും ഉണ്ടാക്കില്ല പോകാനുള്ള വഴി കണ്ടു പിടിക്കുന്നത് വരെ എന്നെ ഇവിടെ നിർത്തണം പ്ലീസ് ഞാൻ കാലുപിടിക്കാം

ജൂലി :ശെരി അല്ലാതെ എനിക്ക് വേറേ വഴി ഇല്ലല്ലോ പിന്നെ അധികകാലം ഇവിടെ നിൽക്കാമെന്ന് വിചാരിക്കണ്ട വേഗം തിരിച്ചു പോകാനുള്ള വഴി കണ്ടു പിടിച്ചോണം

പീറ്റർ :ശെരി മിസ്സ്‌ ജൂലി

ജൂലി :എന്നാൽ നീ ഇവിടെ എവിടെയെങ്കിലും കിടക്ക് ഞാൻ റൂമിൽ കിടന്നോളാം

പീറ്റർ :ഞാൻ ഒറ്റക്ക് കിടക്കണോ?

ജൂലി :വേണ്ട എന്റെ കൂടെ വന്ന് കിടന്നോ

The Author

19 Comments

Add a Comment
  1. ❤️?❤️❤️❤️

  2. Fang Leng Bro…. ????. കഥ set ആണേ.. Next part വേഗം എഴുതണം…

    Legend Ricky

  3. പൊന്നു.?

    കൊള്ളാം……. സഹോ….

    ????

  4. Juli chumma choriyalan. myr? kadha nallathanu

  5. kollam nannakunnundu bro,
    ethoru variety theme thanne
    keep it up and continue..

  6. Super ee partum nannayittund … Eni ethu pole vaikaruthee bro.. Ennu snehathode ‘Rkd’

    1. ok bro thanks

  7. കമ്പിപ്പൂത്തിരി പുതുവത്സര പതിപ്പ് എപ്പോഴാണ് എത്തുക ?
    ഇന്ന് തന്നെ സൈറ്റിൽ ആഡ് ചെയ്യണേ അഡ്മിൻ.
    പല ഇഷ്ട എഴുത്തുകാരുടെയും കഥകൾക്ക് കുറെ കാലമായി കട്ട വെയ്റ്റിങ് ആണ്. ഇനിയും നീട്ടിക്കൊണ്ട് പോകല്ലേ പ്ലീസ്…

  8. machanee..adipoli…nannayittund…page kuttiyal nannayirikkum…

  9. Page kootti idane
    Waiting for next part

    1. ഉടനെ തരാം ഈ പാർട്ടും നേരത്തെ കൊടുത്തതാണ് പക്ഷെ എപ്പോഴാണ് വന്നത്

  10. Super adutha part pettan tharanam

Leave a Reply

Your email address will not be published. Required fields are marked *