കോമിക് ബോയ് 3 [Fang leng] 195

കോമിക് ബോയ് 3

Comic Boys Part 3 | Author : Fang leng

[ Previous Part ]

 

ജൂലി :ദൈവമേ ആരാ ഈ നേരത്ത്

പീറ്റർ :മിസ്സ്‌ ജൂലി ഞാൻ പോയി നോക്കാം

ജൂലി :എടാ നീ എന്നെ കൊലക്ക് കൊടുക്കുമോ മര്യാദക്ക് ഇവിടെ നിന്നോ ഞാൻ പോയി ആരാണെന്ന് നോക്കിയിട്ട് വരാം

ജൂലി പതിയെ വാതിൽ തുറന്നു

“ഹായ് ജൂലി “റോസ് ആയിരുന്നു അത്

ജൂലി :റോസ് നീയെന്താ ഈ നേരത്ത്

റോസ് :ഞാൻ പറഞ്ഞിരുന്നലോ ഇന്ന്‌ വരുമെന്ന് നീ വന്നേ നമുക്ക് വേഗം പാർട്ടി തുടങ്ങാം

ജൂലി :അതൊന്നും വേണ്ട എനിക്ക് നല്ല സുഖമില്ല നീ തിരിച്ചു പൊക്കോ

റോസ് :നിന്റെ ദേഷ്യം ഇതുവരെ മാറിയില്ലേ ഇന്നലെ അത്രക്ക് അത്യാവശ്യമായതുകൊണ്ട വരാൻ പറ്റാത്തത് നീ ഒന്ന് ഷെമിക്ക്

ജൂലി :അതൊന്നുമല്ല എനിക്ക് സത്യമായും സുഖമില്ല നീ പോയിട്ട് പിന്നെ വാ

റോസ് :നിനക്കിത് എന്താ പറ്റിയത് എന്തായാലും അകത്തിരുന്നു സംസാരിക്കാം

റോസ് ജൂലിയെ മാറ്റി വീടിനുള്ളിലേക്ക് കയറിയതും പീറ്ററിനെ കണ്ടതും ഒന്നിച്ചായിരുന്നു

റോസ് :ജൂലി ആരാ ഇത്

ജൂലി :അത് പിന്നെ അത്

റോസ് :അപ്പോൾ ഇതുകൊണ്ടാണല്ലേ നീ എന്നോട് തിരിച്ചു പോകാൻ പറഞ്ഞത് സത്യം പറ ഇത് നിന്റെ ബോയ് ഫ്രണ്ട് അല്ലെ

ജൂലി :നീ എന്തൊക്കെയാ ഈ പറയുന്നത് ഇത് പീറ്റർ എന്റെ വകയിലെ ഒരു അങ്കിളിന്റെ മോനാ

റോസ് :എനിക്ക് വിശ്വാസമില്ല

ജൂലി :സത്യം അങ്കിൾ പറഞ്ഞിട്ട് എന്നെ കാണാൻ വന്നതാ

റോസ് :സത്യമാണോടാ

പീറ്റർ :അതെ ഞാൻ വകയിലെ അങ്കിളിന്റെ മോനാ

റോസ് :നീ എവിടെയാ താമസം

പീറ്റർ :ഇവിടെ തന്നെ

റോസ് :എന്താ?

ജൂലി :ഇവിടെയെന്നു വച്ചാൽ ഈ സിറ്റിയിലാണെന്നാ ഉദ്ദേശിച്ചത്

റോസ് :പീറ്ററിന്റെ സ്വന്തം സ്ഥലം എവിടെയാ?

പീറ്റർ :സാഫ്രോൺ സിറ്റി

The Author

17 Comments

Add a Comment
    1. സബ്മിറ്റ് ചെയ്തു

  1. ❤️❤️❤️

  2. തുമ്പി ?

    Eda nalla kadha, Ni ntho oru kadhayude themente baseil allea ezhuthunne appol ithupolathe kadhakalde peru pattumenkil onn preynee..

    Pinne eda page ichirim koodi kottam ketto.pettan teern pokunnuu…

    1. ഇത് pop out boy enna കോമിക്കിന്റെ തീം ഉപയോഗിച്ച് എഴുതുന്ന കഥയാണ്. Thank you

  3. പൊന്നു.?

    കൊള്ളാം……

    ????

  4. Nice കഥ. Page Increase ചെയ്യണമായിരുന്നു…

  5. Adipoli… Kurachu kudi page kuttamarunnu… Nxt partinayi katta waiting

  6. കൊള്ളാം ഉഷാറായിട്ടുണ്ട് ബാക്കി പെട്ടന്ന്

    1. വേഗം തരാൻ ശ്രെമിക്കാം

Leave a Reply

Your email address will not be published. Required fields are marked *