കോമിക് ബോയ് 6 [Fang leng] 227

ജോൺ ക്ലാസിനു പുറത്തേക്ക് പോയി

ജൂലി :റോസ് എനിക്ക് ഒരു ഐഡിയ കിട്ടിയിട്ടുണ്ട്

റോസ് :എന്ത്‌ ഐഡിയ

ജൂലി :ഞാൻ പീറ്ററിനോട് പാർട്ടിയിൽ വച്ച് ഇഷ്ടം പറയും

റോസ് :അതെന്തായാലും കൊള്ളാം ജൂലി

ജൂലി :എന്തായാലും നല്ല രീതിയിൽ പ്ലാൻ ചെയ്യണം

വൈകുന്നേരം ജൂലിയുടെ വീട്

പീറ്റർ :മിസ്സ്‌ ജൂലി എന്താ ഇന്ന്‌ വൈകിയത്

ജൂലി :നിനക്ക് ഗിഫ്റ്റ് വാങ്ങാൻ ഒരു കടയിൽ കയറി അതാ വൈകിയത്

പീറ്റർ :ഗിഫ്റ്റോ അപ്പോൾ മിസ്സ്‌ ജൂലി അത് കാര്യമായിട്ട് പറഞ്ഞതാണോ

ജൂലി :അല്ലാതെ പിന്നെ ദാ നോക്ക്

ജൂലി കയ്യിലുണ്ടായിരുന്ന ബോക്സ്‌ പീറ്ററിനു നൽകി

പീറ്റർ :ഇത് ഡ്രസ്സ്‌ ആണല്ലോ ഇതിപ്പോൾ എന്തിനാ വാങ്ങിയത് എനിക്ക് ഇവിടെ ആവശ്യത്തിനുണ്ടല്ലോ

ജൂലി :അത് സാരമില്ല നാളെ നമുക്ക് ഒരിടം വരെ പോകാനുണ്ട് അതുകൊണ്ട് വാങ്ങിയതാ

പീറ്റർ :അതെവിടെയാ

ജൂലി :ഒരു പാർട്ടിക്കാ നിനക്ക് ഇഷ്ടപ്പെട്ട ഫുഡ്‌ ഒക്കെ അവിടെ ഉണ്ടാകും

പീറ്റർ :ആരാ പാർട്ടി നടത്തുന്നത്

ജൂലി :എന്റെ ഒരു ഫ്രണ്ട് നടത്തുന്നതാ

പീറ്റർ :ഏത് ഫ്രണ്ട്

ജൂലി (ഇവന് എന്തൊക്കെയാ അറിയേണ്ടത് )നിനക്ക് അറിയാത്ത ഫ്രണ്ടാ പേര് ജെയ്സൺ

പീറ്റർ :ശെരി മിസ്സ്‌ ജൂലി നാളെ നമുക്ക് അടിച്ചു പൊളിക്കാം

ജൂലി :പിന്നെ എനിക്ക് നിന്നോട് ഒരു പ്രധാന കാര്യം പറയാനുണ്ട്

പീറ്റർ :പോകാനുള്ള വഴി കണ്ട് പിടിക്കണം എന്നല്ലേ ഞാൻ ഉടനെ കണ്ട് പിടിച്ചോളാം ഇനി അധികം വൈകില്ല

ജൂലി :അതിന് ഞാൻ ഇപ്പോൾ നിന്നോട് പോകണമെന്ന് പറഞ്ഞോ നാളെ ഞാൻ നിന്നോട് ഒരു കാര്യം പറയും ആത് കേട്ടിട്ട് നീ പോകണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്ക്

പീറ്റർ :അത്രക്ക് എന്താ എന്നോട് പറയാനുള്ളത്

ജൂലി :അതൊക്കെ നാളെ അറിഞ്ഞാൽ മതി

*******************************************

പിറ്റേ ദിവസം വൈകുന്നേരം ജൂലിയുടെ വീട്

The Author

Fang leng

www.kkstories.com

20 Comments

Add a Comment
  1. Bro ഇന്ന് തിങ്കൾ ആണ് ഇനി അടുത്ത തിങ്കൾ ആണോ ??

  2. എന്നാണ് ബ്രോ ഇനി

    1. തിങ്കളാഴ്ച തരാം

      1. എപ്പോ ഇടും ബ്രോ ഇന്ന് തിങ്കൾ അല്ലെ

  3. അടിപൊളി ബ്രോ
    അടുത്ത പാർട്ട്‌ എന്ന് വരും
    പേജ് വളരെ കുറവാണ്കുറച്ചു കുട്ടുമോ plx

  4. മച്ചാനെ ഒരു രക്ഷയും ഇല്ല പിന്നെ ഈ പ്രാവിശ്യം പേജ് അല്പം കുറഞ്ഞു പോയി

  5. nannayittund…munnottu pokatte….

  6. ഇന്ദുചൂഡൻ

    ജോണിന്റെ കെണി ആണോ ഇത് ???

    1. ജോൺ പാവമല്ലേ??

  7. kollam ,nannayitundu bro

  8. Shemikku manu bro athu peter monte oru style alle.

  9. Poli aayittundu

  10. ഇൗ മിസ്സ് ജൂലി മിസ്സ് ജൂലി എന്ന് ഇങ്ങനെ എടുത്തു പറയണം എന്ന് ഉണ്ടോ

    1. പീറ്ററിന്റെ രീതിയാണത് അടുത്ത പാർട്ട്‌ മുതൽ കുറക്കാൻ നോക്കാം താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *