കോമിക് ബോയ് 7 [Fang leng] 166

കോമിക് ബോയ് 7

Comic Boys Part 7 | Author : Fang leng

[ Previous Part ]

 

 

അവർ നാലുപേരും ഹാളിനുള്ളിലേക്ക് കയറി

പീറ്റർ :എന്റെ പള്ളി വമ്പൻ സെറ്റപ്പ് ആണല്ലോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല

ജോൺ :അതുകൊണ്ടല്ലേ ഞാൻ നിങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത്

റോസ് :എന്തായാലും കൊള്ളാം അധികം ആളുകൾ വരുന്നതിനുമുൻപ് നമുക്ക് ഇവിടെയൊക്കെ ഒന്ന് ചുറ്റികാണാം എല്ലാരും വേഗം വാ

റോസും ജോണും മുൻപോട്ട് നടന്നു

പീറ്റർ :എന്താ മിസ്സ്‌ ജൂലി ഇവിടെ തന്നെ നിൽക്കുന്നെ നമുക്ക് അവരുടെ കൂടെ പോകാം

ജൂലി :നിക്ക് പീറ്റർ ആദ്യം നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്

പീറ്റർ :എന്താ മിസ്സ്‌ ജൂലി പ്രശ്നം

ജൂലി :ഇത് തന്നെയാ പ്രശ്നം നീ എന്നെ വീട്ടിൽ വച്ച് എന്ത്‌ വേണമെങ്കിലും വിളിച്ചോ പക്ഷെ ഇവിടെ വച്ച് ഇങ്ങനെ മിസ്സ്‌ ജൂലി മിസ്സ്‌ ജൂലി എന്ന് വിളിക്കരുത്

പീറ്റർ :ഇതാണോ ഇത്ര വലിയ കാര്യം ഇതൊന്നും ഒരു പ്രശ്നമേ അല്ല എല്ലാം ഞാൻ നോക്കി കൊള്ളാം

ജൂലി :എങ്കിൽ ശെരി വാ പോകാം

ജൂലിയും പീറ്ററും മുൻപോട്ട് നടന്നു

പീറ്റർ :എന്നോട് എന്തൊ ഒരു കാര്യം പറയാനുണ്ടെന്നല്ലേ ഇന്നലെ പറഞ്ഞത് എന്താ അത്

ജൂലി :(അപ്പോൾ ഇവൻ അത് മറന്നിട്ടില്ല )അതൊക്കെ ഉണ്ട് പീറ്റർ സമയമാകുമ്പോൾ പറയാം

The Author

18 Comments

Add a Comment
  1. തിങ്കളാഴ്ച സ്റ്റോറി തരാം താമസിക്കുന്നതിന് സോറി

  2. bro kadha ennu varumo

  3. ഞാൻ സ്റ്റോറി നിർത്തി പോയിട്ടില്ല സ്റ്റോറി കംപ്ലീറ്റ് ആയ ശേഷം മുഴുവനായും അപ്ലോഡ് ചെയ്യാം എന്തായാലും ഉടനെ ഉണ്ടാകും

    1. ഞാൻ ഇന്നാണ് ഇ കഥ വായിക്കുന്നത്.
      വളരെ അധികം ഇഷ്ടപ്പെട്ടു.
      അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

  4. Next part engada

  5. വളരെ നല്ല കഥയാണ് …. പക്ഷേ വല്ലാത്തൊരു ഗ്യാപ്പ് സുഖം കുറയ്ക്കുന്നു,.

  6. nannayi aswadichu vaayilkunne katha aanu…pakshe idakkulla neenda gapukal birasathayilekkethikkunnundu.

    ithe pole neenda gapukal kondu virasamaayinooya kathakal aanu…Apoorva jathakam okke

  7. ബ്രോ സ്റ്റോറി അടിപൊളി ആയിരുന്നു
    ❤️❤️
    ലൈക്കും കമന്റ് കുറഞ്ഞതുകൊണ്ട് വിഷമിക്കേണ്ട
    എഴുതുക എഴുതികൊണ്ടേയിരിക്കുക

  8. Bro കഴിവതും നേരെത്തെ ഇടാൻ നോക്കണേ

  9. മാത്തുകുട്ടി

    22 പേജ് ഒക്കെ കണ്ടപ്പോൾ ഒന്നു ഞെട്ടിപ്പോയി താങ്കൾ എങ്ങനെ ഇത്ര എഴുതി ഞങ്ങൾക്ക് തന്നു എന്ന് ????
    ഈ കഥ വളരെ രസകരമായി മുന്നോട്ടുപോകുന്നു ഇനിയിപ്പോ പീറ്റർ ഒരു സൂപ്പർ ഹീറോ ആയി മാറുമല്ലോ സംഭവം രസമുണ്ട് പൊളിച്ചു
    കഴിയുന്നതും നേരത്തെ അടുത്ത് പാട്ടെഴുതി ഇടൂ .

  10. ❤️

  11. അടുത്ത പാർട്ട്‌ പെട്ടന്ന് തരുമോ ??. പിന്നെ കഥ പൊളിച്ചു

  12. അന്ധകാരത്തിന്റ രാജകുമാരൻ

    സൂപ്പർ ❤?♥♥♥

  13. കഥ അവർത്തിച്ചിട്ടുണ്ട് സബ്മിറ്റ് ചെയ്തപ്പോൾ തെറ്റ് പറ്റിയതാണ് എല്ലാവരും ഷെമിക്കുക

    1. Ok എന്നാലും 12 പേജ് ആവർത്തിക്കുന്നത് െതെറ്റല്ല

  14. adipoli…nannayittund…story aavarthichallo..

Leave a Reply

Your email address will not be published. Required fields are marked *