പീറ്റർ :പക്ഷെ മാസ്റ്റർ ഞാൻ എങ്ങനെ
പീറ്റർ പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ തന്നെ മാസ്റ്റർ പീറ്ററിനു സ്വർണ നിറത്തിലുള്ള ഒരു നാണയം നൽകി
പീറ്റർ :ഇതെന്താണ് മാസ്റ്റർ
മാസ്റ്റർ :ഇതാണ് കോമിക് കോയിൻ ഇത് നിന്നെ തിരികെ എത്താൻ സഹായിക്കും ഇത് കോമിക് ബുക്കിന്റെ പുറത്ത് വച്ച ശേഷം പൂർണ മനസ്സോടെ തിരികെ വരുവാൻ ആഗ്രഹിച്ചാൽ നിന്റെ ആഗ്രഹം നടക്കുന്നതാണ് പിന്നെ പ്രധാനപ്പെട്ടൊരു കാര്യം നീ ഏത് സമയത്താണോ കോമിക് വേൾഡിൽ നിന്ന് പുറത്തേക്ക് വന്നത് ആ സമയത്ത് തന്നെ യായിരിക്കണം നീ തിരികെ വരേണ്ടതും
പീറ്റർ :ശെരി മാസ്റ്റർ ഞാൻ വേഗത്തിൽ തിരിച്ചു വരാം
മാസ്റ്റർ :ശെരി പീറ്റർ എങ്കിൽ ഞാൻ പോകുന്നു ഒരു കാര്യം ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു ഇത് നിന്റെ അവസാന അവസരമാണ് അത് മറക്കരുത്
ഇത് പറഞ്ഞ ശേഷം മാസ്റ്റർ പെട്ടെന്ന് തന്നെ അപ്രത്യക്ഷമായി അതോടുകൂടി പീറ്ററിനു ചുറ്റും ഇരുൾ വ്യാപിക്കാൻ തുടങ്ങി
“അമ്മേ “പീറ്റർ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു
പീറ്റർ ഞെട്ടലോടെ ചുറ്റും നോക്കാൻ തുടങ്ങി
പീറ്റർ :അപ്പോൾ ആ നീല പ്രകാശവും മാസ്റ്ററുമെല്ലാം എന്റെ സ്വപ്‌നമായിരുന്നൊ
പീറ്റർ പതിയെ ബെഡിൽ ഇരുന്നു പെട്ടെന്നാണ് അടുത്ത് എന്തൊ തിളങ്ങുന്നത് അവൻ കണ്ടത് പീറ്റർ അത് കയ്യിലെടുത്തു
പീറ്റർ :കോമിക് കോയിൻ അപ്പോൾ ഞാൻ കണ്ടത് സ്വപ്നമായിരുന്നില്ല അതിനർത്ഥം ഞാൻ തിരികെ പോകാനുള്ള വഴി കണ്ട് പിടിച്ചിരിക്കുന്നു അതെ പോകുവാനുള്ള വഴി കണ്ടെത്തി ഇത് എത്രയും വേഗം മിസ്സ് ജൂലിയോട് പറയാം
പീറ്റർ റൂമിൽ നിന്ന് പുറത്തേക്ക് പോകാനോരുങ്ങി പെട്ടെന്ന് തന്നെ അവൻ ക്ലോക്കിലേക്ക് നോക്കി സമയം 2മണി
പീറ്റർ :അല്ലെങ്കിൽ വേണ്ട സമയം ഒരുപാടായി ഇതെന്തായാലും നാളെ പറയാം എന്തായാലും ഈ വാർത്ത കേട്ടാൽ മിസ്സ് ജൂലിക്ക് ഒരുപാട് സന്തോഷമാകും ഏതായാലും ഇപ്പോൾ കുറച്ച് കിടക്കാം നല്ല ഉറക്കം വരുന്നു
പീറ്റർ ബെഡിലേക്ക് കിടന്നു
“തിരികെ പോകുന്നത് ഞാൻ വന്ന സമയത്ത് തന്നെയാകണം എന്നല്ലേ മാസ്റ്റർ
ക്ലൈമാക്സ് സബ്മിറ്റ് ചെയ്തിട്ടുണ്ട് ഉണ്ടനെ വരും എന്ന് പ്രതീക്ഷിക്കുന്നു വൈകിയതിൽ എല്ലാവരും ക്ഷമിക്കണം സോറി ??
??? പോന്നോണാശംസകൾ ???
ഇതിന്റെ ബാക്കി എവിടെ, 1, 2, ദിവസമ്മ്ന്നു പറഞ്ഞിട്ടിപ്പോ 26 ദിവസം ആയല്ലോ. എന്തുപറ്റി , നിങ്ങൾ ഓക്കേ അല്ലെ?
സമയം ഉണ്ടെങ്കിൽ ഇ വിടെ വരുന്ന കമന്റുകൾക്കു മറുപടി കിട്ടിയാൽ നന്നായിരിക്കും. നിങ്ങൾ ഇതിൽ ആക്റ്റീവ് ആണോന്നു മനസ്സിലാക്കാൻ അതു കൂടുതൽ ഗുണം ചെയ്യും
nannayittund broo…pettannu climax aakkandayirunnu…waiting for next part
Waiting for next part … ??
Nice..? theerkkugayaano?
Nice ❤️❤️
❤️❤️
?????
താങ്കൾ നിർത്തി പോയി എന്നാ കരുതിയത്. ???
എന്തായാല കഥ നല്ല ഒരു ടേണിങ് പോയിന്റിലായി അടുത്ത പാർട്ട് പെട്ടെന്നിടു??
?❤
ബ്രോ
ഞാൻ next പാർട്ട് ഇത്രയും ലേറ്റ് ആക്കരുത്
ബെസ്റ്റ് ഓഫ് ലക്ക്
Best of luck bro ❤❤❤❤❤