കോമിക് ബോയ് 8 [Fang leng] 163

ജൂലി :എന്നാൽ ശെരി പീറ്റർ

ജൂലി റൂം വിട്ട് പുറത്തേക്കിറങ്ങി

അല്പസമയത്തിനു ശേഷം ഹാളിൽ ജൂലി

“അവനെ ഇതുവരെ കണ്ടില്ലല്ലോ എന്തായാലും ഇന്ന്‌ ഞാൻ അവനോട് എന്റെ ഇഷ്ടം പറഞ്ഞേ പറ്റു പക്ഷെ അതാലോചിക്കുമ്പോഴാ ഒരു ടെൻഷൻ അവൻ എന്ത്‌ മറുപടിയായിരിക്കും പറയുക ”

പെട്ടെന്ന് തന്നെ പീറ്റർ റൂമിൽ നിന്ന് പുറത്തേക്ക് വന്നു

ജൂലി :വാ പീറ്റർ നമുക്ക് കഴിക്കാം

പീറ്റർ :ഇന്ന്‌ എന്താ സ്പെഷ്യൽ

ജൂലി :സ്പെഷ്യൽ ഒന്നുമില്ല ദോശയും ചമ്മന്തിയും അത്ര തന്നെ

പീറ്റർ :മിസ്സ്‌ ജൂലി ഉണ്ടാക്കിയത് കൊണ്ട് ഇതും സ്പെഷ്യൽ തന്നെയാ

ജൂലി :ഓ അധികം സോപ്പ് ഒന്നും വേണ്ട മിണ്ടാതെ ഇരുന്ന് കഴിക്ക്

ജൂലിയും പീറ്ററും ഭക്ഷണത്തിനു ശേഷം

ജൂലി :ഇതാ പീറ്റർ ഈ ഗുളിക കഴിക്ക്

പീറ്റർ :ഇപ്പോൾ വേദന ഇല്ല മിസ്സ്‌ ജൂലി

ജൂലി :അത് കുഴപ്പമില്ല ഇന്ന്‌ കൂടി ഗുളിക കഴിച്ചേ പറ്റു

പീറ്റർ ജൂലി നൽകിയ ഗുളിക കഴിച്ചു

പീറ്റർ :(ഇങ്ങനെ പോയാൽ ശെരിയാകില്ല മിസ്സ്‌ ജൂലിയോട് പോകുന്ന കാര്യം ഉടനെ പറയണം പാവം എന്നെ കൊണ്ട് ഒരുപാട് ബുദ്ധി മുട്ടുന്നുണ്ട് )

ജൂലി :എന്താ പീറ്റർ ഇങ്ങനെ ആലോചിച്ചു കൊണ്ട് നിൽക്കുന്നത്

പീറ്റർ :അത് പിന്നെ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു

ജൂലി :(ഇത് ഞാൻ പറയേണ്ട ഡയലോഗ് അല്ലേ ഇവൻ ഇതെന്തിനാ ഇപ്പോൾ പറയുന്നത് ഇനി ചിലപ്പോൾ എന്നോട് ഇഷ്ടം പറയാൻ പോകുകയാണോ )

പീറ്റർ :ഇത് മിസ്സ്‌ ജൂലി കേൾക്കാൻ കാത്തിരിക്കുന്ന ഒരു കാര്യമാണ്

ജൂലി :(അപ്പോൾ അത് തന്നെ )എന്താന്ന് വച്ചാൽ പറ പീറ്റർ

പീറ്റർ :അത് പിന്നെ എനിക്ക്..

ജൂലി :പേടിക്കാതെ പറ പീറ്റർ

പീറ്റർ :അത് പിന്നെ എനിക്ക് തിരിച്ചു പോകാനുള്ള വഴി കിട്ടി

The Author

12 Comments

Add a Comment
  1. ക്ലൈമാക്സ്‌ സബ്മിറ്റ് ചെയ്തിട്ടുണ്ട് ഉണ്ടനെ വരും എന്ന് പ്രതീക്ഷിക്കുന്നു വൈകിയതിൽ എല്ലാവരും ക്ഷമിക്കണം സോറി ??

  2. ??? പോന്നോണാശംസകൾ ???

    ഇതിന്റെ ബാക്കി എവിടെ, 1, 2, ദിവസമ്മ്ന്നു പറഞ്ഞിട്ടിപ്പോ 26 ദിവസം ആയല്ലോ. എന്തുപറ്റി , നിങ്ങൾ ഓക്കേ അല്ലെ?

    സമയം ഉണ്ടെങ്കിൽ ഇ വിടെ വരുന്ന കമന്റുകൾക്കു മറുപടി കിട്ടിയാൽ നന്നായിരിക്കും. നിങ്ങൾ ഇതിൽ ആക്റ്റീവ് ആണോന്നു മനസ്സിലാക്കാൻ അതു കൂടുതൽ ഗുണം ചെയ്യും

  3. nannayittund broo…pettannu climax aakkandayirunnu…waiting for next part

  4. Waiting for next part … ??

  5. Nice..? theerkkugayaano?

  6. Nice ❤️❤️

  7. ❤️❤️

  8. മാത്തുകുട്ടി

    താങ്കൾ നിർത്തി പോയി എന്നാ കരുതിയത്. ???

    എന്തായാല കഥ നല്ല ഒരു ടേണിങ് പോയിന്റിലായി അടുത്ത പാർട്ട് പെട്ടെന്നിടു??

  9. ലങ്കാധിപതി രാവണൻ

    ബ്രോ

    ഞാൻ next പാർട്ട്‌ ഇത്രയും ലേറ്റ് ആക്കരുത്

    ബെസ്റ്റ് ഓഫ് ലക്ക്

  10. Kaamam mootha karivandu

    Best of luck bro ❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *