കോമിക് ബോയ് 9 [Fang leng] [Climax] 147

ജൂലിയും പീറ്ററും ഓരോ സ്റ്റാളുകളിലായി കയറികൊണ്ട് മുന്നോട്ട് നടന്നു

പീറ്റർ :ജൂലി അതെന്താ അവിടെ കുറേ കുട്ടികൾ കൂടിനിൽക്കുന്നത്

ജൂലി :അതെന്തോ മത്സരമാണെന്ന് തോനുന്നു

പീറ്റർ :എങ്കിൽ നമുക്ക് അങ്ങോട്ട്‌ പോകാം

ജൂലിയും പീറ്ററും ആ സ്റ്റാളിനു മുൻപിലെത്തി

ജൂലി :പീറ്റർ ഇത് ഷൂട്ടിംഗ് മത്സരമാ

പീറ്റർ :അതെന്താ

ജൂലി :നമ്മൾ 50രൂപ അങ്ങോട്ട്‌ കൊടുക്കണം അവർ ഒരു തോക്കും മൂന്നു ബുള്ളറ്റും തരും മൂന്നും കൃത്യസ്ഥലത്ത് കൊള്ളിച്ചാൽ നമുക്ക് ഇഷ്ടമുള്ള സമ്മാനം കിട്ടും

പീറ്റർ :അത് കൊള്ളാം ജൂലി എനിക്ക് അത് കളിക്കണം

ജൂലി :അത് വേണോ പീറ്റർ ഇതൊക്കെ തട്ടിപ്പാ ആർക്കും ജയ്ക്കാനൊന്നും പറ്റില്ല വെറുതെ കാശ് പോകും

പീറ്റർ :വെറുതേ പിശുക്ക് കാണിക്കാതെ 50രൂപ കൊടുക്ക് ജൂലി

ജൂലി :ശെരി ശെരി നിനക്ക് പറഞ്ഞാൽ മനസ്സിലാകിലല്ലോ

ജൂലി കടക്കാരനിൽ നിന്ന് തോക്കും ബുള്ളറ്റും വാങ്ങി

കടക്കാരൻ :മൂന്ന് ബുള്ളറ്റും ആ ചെറിയ വൃത്തത്തിനുള്ളിൽ കൊള്ളിക്കണം എങ്കിൽ മാത്രമേ പ്രൈസ് കിട്ടുള്ളു

ജൂലി :അതൊക്കെ അറിയാം ചേട്ടാ

പീറ്റർ :ജൂലി ആ ചെറിയ വൃത്തമാണോ ലക്ഷ്യം

ജൂലി :അതേ ഞാൻ പറഞ്ഞതല്ലേ വേണ്ടാന്ന് ഏതായാലും കാശ് കൊടുത്തില്ലേ നീ കളിച്ചു നോക്ക്

പീറ്റർ പതിയെ തോക്ക് കയ്യിലെടുത്ത് ഉന്നം പിടിച്ചു ആദ്യ വെടി വച്ചു

പീറ്റർ :ജൂലി കണ്ടോ അത് കൊണ്ടു

ജൂലി :ഒന്നോക്കെ എല്ലാവർക്കും കൊള്ളും നീ ബാക്കി കൊള്ളിക്കാൻ നോക്ക്

പീറ്റർ :ഓഹോ എന്നാൽ കണ്ടോ

പീറ്റർ അടിപ്പിച്ചു രണ്ട് വെടി കൂടി വച്ചു രണ്ടു ലക്ഷ്യസ്ഥാനത്തു തന്നെ

പീറ്റർ :എന്താ ജൂലി വായും പൊളിച്ചു നിൽക്കുന്നത് എന്റെ ഷൂട്ടിംഗ്

The Author

17 Comments

Add a Comment
  1. Katta waiting for next season❤❤❤❤❤❤❤????

  2. ഒറ്റ ഇരിപ്പിനു എല്ലാം ഭാഗവും വായിച്ചു ഒത്തിരി ഇഷ്ടമായി. പീറ്റർനെയും ജൂലിയെയും ഒരുപാട് ഇഷ്ടമായി ?❤️. ലാസ്റ്റ് പീറ്റർ പോകുന്ന നേരം എന്റെ കണ്ണ് നിറഞ്ഞു ഞാൻ കരഞ്ഞു പോയി ??. അടുത്ത സീസണ് വേണ്ടി കാത്തിരിക്കുന്നു ❤️.

  3. ഈ സ്റ്റോറിയെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് താങ്ക്സ് സീസൺ 2 കഥ മുഴുവൻ കിട്ടിയ ശേഷമേ എഴുതു ഉടനേ തന്നെ മറ്റൊരു കഥയുമായി കാണാം എന്ന് പ്രതീക്ഷിക്കുന്നു ??

  4. ഇത് ഒരു കമ്പികഥ അല്ലാതെ തന്നെ എഴുതാൻ പറ്റുവല്ലോ. ??. നന്നായിട്ടണ്ട്..

    1. ❤️❤️

  5. Waiting for season 2

  6. Adutha season ulla thiri koluthiyille athu thanne sandhosham wait cheyyalo adutha season.enik valare ishtta petta oru kadhayaanith??

  7. ഏറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നായിരുന്നു ,,,, പീറ്ററും , ജൂലിയും എന്നും മനസ്സിൽ ഉണ്ടാവും!

    കഴിയുമെങ്കിൽ സീസൺ2 എഴുതുക ? ഒരുപാട് നന്ദി …?

    1. മാത്തുകുട്ടി

      സൂപ്പർ പൊളിച്ചു

    1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *