അവസാനം അവർ രണ്ടുപേരും ആളൊഴിഞ്ഞ കടൽ തീരത്തെത്തി. അധികം ആളുകൾ ഉണ്ടായിരുന്നില്ല എന്നാലും അവിടവിടെ പല കപ്പിൾസും, ആൾക്കാരും പോകുന്നുണ്ടായിരുന്നു.
ഹരി ആണേൽ ഇന്നത്തെ ദിവസം ഉറപ്പായിട്ടും ജിൻസിയെ തന്റെ കാമവാലയത്തിലാക്കണം എന്ന ഉറച്ച തീരുമാനത്തിലായിരുന്നു. രാവിലെ ആയത് കൊണ്ട് കടൽ തീരത്ത് അധികം വെയിൽ ഇല്ല, കുറെ തെങ്ങുള്ളതുകൊണ്ട് തണലും ഉണ്ട്.
അവൻ അവൾക് ഐസ്ക്രീം വാങ്ങി തരാം എന്ന് പറഞ്ഞു ഐസ്ക്രീം വാങ്ങാൻ പോയി കൂടെ അവളും വന്നു. ഐസ്ക്രീം വാങ്ങുന്ന സ്ഥലത്ത് അവർക്കു മുന്നിൽ ഒരു ദമ്പതിമാർ വന്നു പോകുന്നത് ജിൻസിയുടെ ശ്രെദ്ധയിൽ പെട്ടു അവൾ അവരെ ശ്രെദ്ധിക്കാൻ തുടങ്ങി അവരുടെ സംസാരങ്ങളും കളിതമാശകളും, ഒത്തിണക്കവും എല്ലാം കണ്ട് അസൂയയാൽ അവളുട മുഖം വാടി . ഇത് ഹരിയുടെ ശ്രെദ്ധയിൽ പെട്ടു. അവന് അവളുടെ ദാമ്പത്തികം വളരെ മോശമാണെന്ന നല്ല അറിവുണ്ട് അവന്റെ ആയുധവും അത് തന്നെ.രണ്ടുപേരും ഐസ്ക്രീം വാങ്ങി തണലുള്ള സ്ഥലത്തു പോയി ഇരുന്നു. അവൻ അവളുടെ ആ മുഖം വാടലിനു പിന്നിലുള്ള കഥ കണ്ടു പിടിച്ചു ഒരു പഴുതു കിട്ടുവാൻ വേണ്ടി ശ്രെമിക്കാൻ തുടങ്ങി.
ഹരി : ചേച്ചി എന്തെ അവിടെ ഒരു മാരീഡ് കപ്പൾസിനെ കണ്ടു ഒരുമാതിരി ആയത്?
ജിൻസി : ഓ അതോ ഞാൻ എനിക്കും ഒരു കെട്ടിയോൻ ഉണ്ടല്ലോ അതൊക്കെ ഓർത്തു നിന്ന് പോയതാ.
ഹരി : ചേച്ചി അതൊക്കെ ആലോചിച്ചു വിഷമിക്കുന്നത് എന്തിനാ , ഇപ്പൊ ഞാൻ കൂടെ ഇല്ലേ അപ്പൊ അത് ആലോചിച്ചാൽ മതി ഇവിടെ അങ്ങേരെ കുറിച് ആലോചിച്ചു മൂട് കളയണ്ട.
ഹരി : ചേച്ചിയുടെ കല്യാണജീവിതം അത്രക്ക് മോശമാണോ, ചേച്ചിക്ക് ചിലവിന് പൈസ ഒന്നും അങ്ങേരു തരത്തില്ലേ?എന്താണ് നിങ്ങളുടെ പ്രശ്നം?
ജിൻസി : എടാ പ്രശ്നം പറയുവാണേൽ ഒരുപാടുണ്ട്
ഹരി : നമുക്ക് ആവശ്യത്തിനോളം സമയം ഉണ്ട് ചേച്ചി ചുമ്മാ പറയെന്നെ ഉള്ളിലെ ഭാരം ഒന്ന് കുറയട്ടെ
അവൾക് അവന്റെ വാക്കുകൾ ഒരു കുളിർമ സമ്മാനിച്ചു.
ജിൻസി അവളുടെ മനസിലെ ദുഃഖങ്ങൾ ഓരോന്ന് ഓരോന്നായി താഴെ ഇറക്കി വച്ചു. ആ ദുഃഖത്തിൽ അവളുടെ ലൈംഗിക ദാരിദ്ര്യം വരെ പറഞ്ഞു. ഇതെല്ലാം പറയവേ അവൾ ഒന്ന് പൊട്ടി കരഞ്ഞു. കരഞ്ഞപ്പോൾ ഹരി അവളെ ഒന്നാശ്വസിപ്പിച്ചു, കണ്ണീരൊക്കെ തുടച്ചു കൊടുത്തു. അവനിൽ നിന്ന് അവൾക്ക് നല്ലൊരു കെയർ കിട്ടുന്നതായി അവൾക്കു തോന്നി. ഇത്രെയും സ്നേഹം തന്റെ ഭർത്താവ് പോലും കാണിക്കുന്നില്ല എന്നവൾ ഓർത്തു.
സൂപ്പർ കഥയാണ് ഇനിയും നല്ല കഥകൾ എഴുതുക 👌🤤
സംഭവം കൊള്ളാം. ബൈ ദി വേ, ലിറ്റെറോട്ടിക്കയിൽ പോസ്റ്റ് ഇട്ട ആൾ തന്നെയാണോ ഇത്?
Super story.. Oru request und adutha storiyil charactersinte age difference kurachal nannayirikkum.. Love allangil kuzhappamilla.
Hi കഥ യുടെ തീം സൂപ്പർ ആയിരുന്നു.. കളി വന്നപ്പോൾ ഒരുപാടു അങ്ങ് ചുരുങ്ങി പോയപോലെ തോന്നി.. നല്ല ഒരു കളിയുള്ള ഒരു പുതിയ കഥയുമായി ഉടൻ വരണം.. കാത്തിരിക്കുന്നു കേട്ടോ ?tnks
ഒരുപാട് പേജ് എഴുതിയാൽ ആളുകൾ വായിക്കാൻ മടിക്കും എന്ന് വിചാരിച്ചു, അടുത്ത കഥയിൽ പോരായ്മ മാറ്റാൻ ശ്രെമിക്കാം
തുടക്കം മുതൽ നന്നായിരുന്നു.എന്നാലും പെട്ടെന്ന് തന്നെ അവൻ്റെ വരുതിക്ക് വന്നത് ഒരു രസം ആയി തോന്നിയില്ല.അതുപോലെ കളി കുറച്ച് കൂടെ detailed ആയി എഴിതമായിരുന്ന് എന്ന് തോന്നി.മൊത്തത്തിൽ കൊള്ളാം..♥️
ഒരുപാട് പേജ് എഴുതിയാൽ ആളുകൾ വായിക്കാൻ മടിക്കും എന്ന് വിചാരിച്ചു, അടുത്ത കഥയിൽ പോരായ്മ മാറ്റാൻ ശ്രെമിക്കാം (2)
Super…. ?
കൊള്ളാം……. നല്ല കഥ……
????
Thank u ☺️
Suoerrr??
Thank u ?
ഒരു ലെസ്ബിയൻ കൂടെ ഇടു
Lesbian aahno
20 കൊല്ലം മുൻപ് ഞാൻ വായിച്ച ഈ കഥ ഇപ്പോൾ വീണ്ടും വായിച്ചപ്പോൾ സന്തോഷം തോന്നി. അന്നത്തെ കാലത്ത് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ പോലുള്ള ഗാഡ്‌ജറ്റ്കൾഎല്ലാവർക്കും കുറവായിരുന്നത് കൊണ്ട് ഇതു പോലെ മുതലെടുത്തുള്ള കളികൾക്ക് സാദ്ധ്യതകൾ ഇല്ലായിരുന്നു. ആ മധുര മനോഹര കാലംപോയപ്പോയി
ഇത് ഞാൻ ജസ്റ്റ് ഒന്ന് തട്ടിക്കൂട്ടിയതാ കുറെ നാളായി വായിക്കുന്നു, ഒരെണ്ണം ട്രൈ ചെയ്താലോ എന്ന് കരുതി ചെയ്തു.
Adipoli….ith Atleast oru part koode ezhuthanam…. request aanu
ജസ്റ്റ് ഒന്ന് തട്ടിക്കൂട്ടിയതാണ്. നോക്കാം ബ്രോ
നന്ദി ?
super one…
താങ്ക്സ് ബ്രോ ?
മച്ചാ സൂപ്പർ കഥ
താങ്ക്സ് ബ്രോ ?