കൊറോണ ദിനങ്ങൾ [Akhil George] 2008

 

രമേശ് സർ: നല്ല payment അവർ ഓഫർ ചെയ്യുന്നുണ്ട്. പക്ഷെ കളി കൊറോണയും ആയി ആണ്. ശ്രദ്ധിക്കണം.

 

ഞാൻ: സാരമില്ല സർ, ഞാൻ നോക്കിക്കോളാം. സർ ok പറഞ്ഞോളൂ.

 

ശെരി എന്ന് പറഞ്ഞു സർ കോൾ കട്ട് ചെയ്തു. എനിക്ക് എന്തോ ഭയങ്കര സന്തോഷം തോന്നി. ദൈവത്തിനു നന്ദി പറഞ്ഞു ഞാൻ കാറിൽ തന്നെ ഇരുന്നു. കുറെ കഴിഞ്ഞു സർ ൻ്റെ കോൾ വന്നു. ജോലി മാർത്തഹല്ലി ഗവേണമെൻ്റ് ആശുപത്രിയിൽ ആണെന്നും അവിടെ തന്നെ ഒരു pg യിൽ താമസം റെഡി ആകിയിട്ടുണ്ട് എന്ന് പറഞ്ഞു. ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. നോക്കിയപ്പോൾ നേരം വെളുക്കുന്നതെ ഉള്ളൂ. എങ്ങനെ എങ്കിലും അവിടെ എത്തിയാൽ മതി എന്നായി. റോഡ് മുഴുവൻ കാലി ആയിരുന്നു. ഞാൻ വണ്ടി എടുത്ത് നേരെ മർത്തഹല്ലിയിലേക്ക് പോയി ആശുപത്രി പരിസരം എല്ലാം നോക്കി വച്ച് രമേശ് സർ പറഞ്ഞ pg യിലേക്ക് പുറപ്പെട്ടു. അവിടെ ചെന്ന് travels ൻ്റെ പേരും എൻ്റെ ലൈസൻസും കാണിച്ചപ്പോൾ എനിക്കൊരു റൂം തന്നു. ആ റൂമിൽ ഞാൻ തനിച്ചായിരുന്നു. പ്രഭാത കർമ്മങ്ങൾ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഭക്ഷണം കഴിക്കാൻ ഒരാൾ വന്നു വിളിച്ചു. വളരെ കുറച്ച് പേർ മാത്രമാണ് ഈ pg യിൽ താമസം ഉള്ളത്. അതു അവിടുള്ള ഒരു കോർപറേറ്ററുടെ pg ആണെന്നും പുള്ളി അവിടുത്തെ ഒരു ഡോൺ ആണെന്നും അറിയാൻ കഴിഞ്ഞു.

 

രാവിലെ 10 മണി ആയപ്പോൾ നേരെ ആശുപത്രിയിലേക്ക് പോയി. Main ഡോക്ടറെ കണ്ട് കാര്യം പറഞ്ഞു. നാഗേശ്വര റെഡ്ഡി എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേര്. കോവിഡ് ടീം ലെ എല്ലാവരെയും പരിചയപ്പെട്ടു. 2 ഹെൽത്ത് ഇൻസ്പെക്ടർ മാരും 2 ലേഡീസ് അക്കൗണ്ട്സ് ഒരു ലാബ് ടെക്നീഷ്യൻ ഉണ്ടായിരുന്നു. വളരെ നല്ല പെരുമാറ്റം ആയിരുന്നു എല്ലാവരും. കാറിൽ ഒട്ടിക്കാൻ ഒരു “എമർജൻസി വെഹിക്കിൾ, ഓൺ Covid ഡ്യൂട്ടി” എന്നൊരു സ്റ്റിക്കർ തന്നു. Sanitizer, PPE കിറ്റ്, കൊറോണ ടെസ്റ്റ് കിറ്റ് എന്നിവ എല്ലാം തന്നു. പിന്നീട് അങ്ങോട്ട് ഒരു യുദ്ധം തന്നെ ആയിരുന്നു. ഒരു വിധം വഴികളും ലൊക്കേഷനും എല്ലാം ഞാൻ പെട്ടന്ന് പഠിച്ചു. വൈകിട്ട് pg യിൽ എത്തിയാൽ എനിക്ക് ഒരു ക്വാർട്ടർ ഓൾഡ് മോങ്ക് അവിടെ ഉണ്ടാകും. മലയാളി ആയിട്ട് പോലും ബാംഗ്ലൂരിൽ Covid ജോലി ചെയ്യുന്നതു കൊണ്ട് കോർപറേറ്റർക്ക് എന്നോട് വളരെ അടുപ്പമായി. ശരത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേര്.

The Author

12 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം…. നല്ല തുടക്കം.
    ഇന്നാണ് ഈ കഥ വായിച്ച് തുടങ്ങിയത്.

    😍😍😍😍

  2. കാമ്പൻ

    നെഗറ്റീവോളികൾ കണ്ടം പിടിച്ചോ

    1. നല്ല തുടക്കം എത്രയും പെട്ടെന്ന് അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

  3. Aisha poker

    നീണ്ട കഥയാണെന്ന് പറഞ്ഞിട്ട് പേജ് വളരെ കുറവാണല്ലോ..

  4. 10 മിനുട്ട് കിസ്സിങ്ങോ😱 അവൾ ശ്വാസം കിട്ടാതെ ചത്ത്‌ പോകുവല്ലോടെ😤

    1. Pattum🤭🤭. Njanum ente loverum 10 min liplock cheythitundu🤭🤭

      1. കുന്നേൽ ഔതക്കുട്ടി

        Ichiri kurakkaan pattumo..illenkil pillechan nuna parayukayaanennu samshayikkum😆😆😆

        1. പാറയിൽ ഗീവര്ഗീസ്

          ചിരിച്ചിട്ട് ശ്വാസം മുട്ടി. ഈ ഡയലോഗ് ഒരു വാട്സപ്പ് ഗ്രൂപ്പിൽ ഉപയോഗിക്കാനും പറ്റി. കുണ്ണയിൽ ഔതക്കുട്ടിക്ക് വളരെ നന്ദി.

  5. ബാക്കി വേഗം വരട്ടെ. കൊള്ളാം നല്ല അവതരണം😍

  6. Suuuper 👌👌q❤️❤️❤️

  7. Adipoli bro
    Peg kutti eyuthu broo

Leave a Reply

Your email address will not be published. Required fields are marked *