ഫരീദ: leave it yaaa. He is a crack. എനിക്ക് അവനെ പറ്റി സംസാരിക്കാൻ താൽപര്യം ഇല്ല.
ഞാൻ: ശെരി. മെമ്മറി കാർഡ് വേണ്ടേ. വാ, നമുക്ക് എടുക്കാം. റാക്കിൻ്റെ മുകളിൽ ഒരു ബോക്സിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
ഞാൻ അവളെയും എഴുന്നേൽപ്പിച്ചു ബെഡ്റൂമിലേക്ക് പോയി. റാക് അത്യാവശ്യം ഹൈറ്റ് ഉണ്ട്. ഞാൻ ഒരു കസേര എടുത്ത് അതിൽ കയറി കൈ എത്തി ബോക്സ് എടുത്ത് താഴെ വച്ചു. ബോക്സ് തുറന്നു എല്ലാം പരിശോധിച്ചപ്പോൾ ഒരു മൂലയിൽ നിന്നും മെമ്മറി കാർഡ് കിട്ടി. ഞാൻ അതു ഫരീദക്ക് നേരെ നീട്ടി. അവള് അതു വാങ്ങി എന്നെ നോക്കി.
ഫരീദ: നീ ഇത് ഫോണിൽ ഇട്ടു പിക്സ് എല്ലാം കണ്ടായിരുന്നോ.?
ഞാൻ: ഇല്ല. അനുവാദത്തോടെ നീ എല്ലാം തന്നിട്ടുണ്ട്. നിനക്ക് ഇഷ്ടമല്ലാത്ത, അല്ലേൽ നിന്നെ ഭയപ്പെടുത്തിയ ഒരു കാര്യം എനിക്ക് കാണാൻ താൽപര്യം ഇല്ല.
ഫരീദ: (എന്നെ നോക്കി പുഞ്ചിരിച്ചു) നീ simply super ആണ് അഖിൽ. നിൻ്റെ ഇങ്ങനെ ഉള്ള കുറെ attitude എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നാണ്.
ഞാൻ ഒന്ന് ചിരിച്ചു. ആ ബോക്സ് എടുത്ത് തിരിച്ചു റാക്കിന് മുകളിൽ തന്നെ വച്ച് ഞാൻ കസേരയിൽ ഇരുന്നു. അവള് ചുവരിൽ ചാരി എല്ലാം നോക്കി നിൽക്കുക ആണ്. നല്ല ചൂട്, രണ്ടു പേരും നന്നായി വിയർത്തിരുന്നു, ഞാൻ ac on ചെയ്തു.
ഫരീദ: ഡാ. Covid ഡ്യൂട്ടി ഇപ്പോള് അങ്ങ് കഴിയും. എന്താ അടുത്ത പരിപാടി. ഇപ്പോഴും ഈ ഓല uber എന്ന് പറഞ്ഞു സമയം കളയണ്ട. നല്ല വല്ല ജോലിയും നോക്കണം.
ഹാലി ബ്രോ
ഈ കഥ നിർത്തിയോ ?
അപ്ഡേറ്റ് ഒന്നും കാണുന്നില്ല ……
വരും ബ്രോ. പണിപ്പുരയിൽ ആണ്
രണ്ടാഴ്ചയായി waiting ആണ്
അടുത്ത ഭാഗം പണിപ്പുരയിൽ ആണ് ബ്രോ. ഉടൻ തന്നെ വരുന്നതാണ്
അഖിൽ ബ്രോ ഞാൻ മുൻപ് ഇതിന്റെ ഫസ്റ്റ് പാർട്ട് മാത്രമേ വായിച്ചിരുന്നുള്ളു എന്തോ പിന്നെ ബാക്കി വായിച്ചിരുന്നില്ല പക്ഷേ ഇന്നലെ രേവതി എന്നാ സ്റ്റോറി വായിച്ചപ്പോൾ അതിൽ ആദ്യം പറഞ്ഞ കാര്യം വായിച്ചപ്പോൾ ഇത് വീണ്ടും വായിക്കാൻ താല്പര്യം തോന്നി അങ്ങനെ ഫുൾ വായിച്ചു പ്വോളി സനം മച്ചാനെ പിന്നെ രേവതി എന്നാ സ്റ്റോറിയും നൈസ് ആയിരുന്നു ഇ സ്റ്റോറി ആദ്യം മുതലേ വായിക്കാത്തത്തിൽ ക്ഷേമ ചോദിക്കുന്നു ഇനിയും ഒരുപാട് നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
Thank You So Much For Your Support
അടുത്തഭാഗം പേജ് കൂട്ടി ഇടണം. ആകാംക്ഷയോടെ കാത്തിരിക്കുന്നു
Sure.
അല്പം വൈകും എത്താൻ. വേറെ കുറച്ച് ജോലി തിരക്കുകൾ ഉണ്ട്.
Thank You For Your Support
ഏതായാലും തീരുവ, എല്ലാവർക്കും അഖിൽ ഒരു പാർട്ടി കൊടുക്കട്ടെ, അവിടെവച്ച് എല്ലാവരെയും(അന്ങ്കിത ജ്യോത്സന കവിത ഫരീദ) ഒറ്റ കട്ടിലിൽ ഇട്ട് അഖിൽ ഒരു കൂട്ട കളി കളിച്ച് പിരിയട്ടേ… അത് പൊളിക്കും ..
ഇന്നലെ വെറുതെ ഒന്ന് നോക്കിയത് അണ്.just ref ayit onne vayichu.ഇഷ്ടപ്പെട്ടു.ഒന്നും നോക്കിയില്ല.പാർട്ട് 1 മുതൽ മുഴുവൻ ഭാഗവും വായിച്ചു കംപ്ലീറ്റ് ചെയ്തു..സൂപ്പർ ബ്രോ.ഒരു സ്മാൾ request. ഇപ്പഴേ avasanipikano?
പുതിയ കഥയുമായി എത്തും ബ്രോ.
Thank you for your Support
Muthe thearum ennu parayalleee sathyam paranjal njan ippo ningaludey katta fan aanu continue brooo
കൊറോണ ദിനങ്ങൾ എന്ന സീരീസ് തീരും ബ്രോ. പക്ഷേ മറ്റു പല കഥകളും ആയി ഞാൻ ഇവിടെ തന്നെ ഉണ്ടാകും.
Thank You For Your Support
പക്ഷെ ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും
Thank You So Much For Your Support
ഞങ്ങൾക്ക് പത്താംപുറത്ത് കാലുമാട്ടിയിരുന്ന് (ഏത് പത്തായപ്പുറം..സെറ്റിയിൽ) ചുമ്മാ അയിപ്രായം പറഞ്ഞാ മതിയല്ലോ.
ഇതങ്ങ് നിർത്തുവാ ന്നൊക്കെ പറഞ്ഞ് അഖിലിനങ്ങ് പോകാം. നമ്മളിതെവിടെ പോകും…
വേറെ കഥകളും ആയി നമുക്ക് കാണാം ബ്രോ. അഭിപ്രായം എന്തായാലും നന്നായി
Thank You So Much For Your Support
ഇത്തവണ സ്പീഡ് കൂടി പോയി എന്ന് തോന്നുന്നു ഒന്നും ആയില്ല ഇനിയിപ്പോൾ x site വീഡിയോ തന്നെ ശരണം
ഓഹ്… കുറച്ച് അധികം വേറെ ചില commitments ഉണ്ടായിരുന്നു, അതിനിടയിൽ എഴുതിയതാണ്. സ്പീഡ് കൂടിയെങ്കിൽ സോറി. അടുത്ത് കഥകളിൽ നമുക്ക് പരിഗണിക്കാം.
Thank You For Your Support
ഈ പാർട്ടും സൂപ്പർ…..
ഇത്ര പെട്ടന്ന് നിർത്തണോ…..,? പുതിയ ആളും, പുതിയ കഥാസന്ദർഭവും കൊണ്ട് വന്ന് ഇനിയും ഒരു 10 പാർട്ട് കൂടി എഴുതൂ സഹോ….. ♥️
എഴുതാൻ ഉള്ള സമയം ഒരു പ്രശ്നമാണ് ബ്രോ. ആ ഒരു സാഹചര്യം നിലനിൽക്കെ ഒരു പ്രതീക്ഷ ഞാൻ തരുന്നില്ല.
Thanks a Lot For Your Support
അടിപൊളി bro
Thank You For Your Support Bro
സൂപ്പർ.. അടിപൊളി കഥയാരുന്നു.. ഈ പാർട്ടും പൊളിച്ചു.. ജ്യോത്സന നല്ലൊരു കുട്ടിയാണ് അഖിലിന് നന്നായി ചേരും.. പിന്നെ കവിത അഖിലിന്റെ താരം.. എല്ലാം കൊണ്ടും സൂപ്പർ.. തീരുന്നു ന്നുള്ള അറിയിപ്പ് ചെറിയ വേദന ആണ്… ന്നായാലും നിർത്തിയാലല്ലേ പറ്റുള്ളൂ…
So keep continue സഹോ…
Thanks a Lot For Your Support Bro
Waww super… climax um kidukkanamtto…
കിടു ക്ലൈമാക്സ് ആണ് പ്ലാനിംഗ് ഉള്ളത്. സപ്പോർട്ട് എന്നും കൂടെ പ്രതീക്ഷിക്കുന്നു
കഥ ഹൃദ്യമായി, തുടരൂ.
Thank You
കണ്ടു. ഫസ്റ്റ് ഞാൻ ആണെന്ന് കരുതട്ടെ…….
ഇനി വായിച്ച് വരാട്ടോ….
വായിച്ചിട്ട് അഭിപ്രായം പറയണം. നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് മുൻപോട്ടു എഴുതാൻ ഉള്ള പ്രചോദനം.