ഞാൻ: ഹാ ഡാ.. ഞാൻ ഒരു ബേക്കറി കണ്ട് വച്ചിട്ടുണ്ട്, അതു വാങ്ങാൻ ആണ് പ്ലാൻ. 2 പേര് പാർട്ണർ ഉണ്ട്.
ഫരീദ: കല്യാണം ഒക്കെ എപ്പൊ നോക്കാൻ ആണ് മോൻ ഉദ്ദേശിക്കുന്നെ.
ഞാൻ: നിൻ്റെ രണ്ടു മക്കളെയും കെട്ടിച്ചു വിട്ട് നീ divorce വാങ്ങി വാ. നമുക്ക് ഒരുമിച്ചു ജീവിക്കാം.
ഫരീദ എൻ്റെ അടുത്തേക്ക് വന്നു ഇരുന്നു, എൻ്റെ കണ്ണിലേക്ക് നോക്കി.
ഫരീദ: സോ സ്വീറ്റ്. നീ പറഞ്ഞത് എനിക്ക് ഇഷ്ടമായി, ഞാൻ റെഡി ആണ് ഡാ. പക്ഷേ അതു പോരാ. നീ നല്ലൊരു പെണ്ണിനെ കെട്ടി മക്കളുമായി സന്തോഷത്തോടെ ജീവിക്കണം, എനിക്കത് കാണണം. അത്രേ ഉള്ളു. (അവളുടെ കണ്ണുകൾ നിറഞ്ഞു)
ഞാൻ: അതൊക്കെ പോട്ടെ. മെമ്മറി കാർഡ് തിരിച്ചു കിട്ടിയതിൻ്റെ ട്രീറ്റ് എപ്പോഴാ. ?
ഫരീദ: (ഫോൺ എടുത്തു എന്തൊക്കെയോ ടൈപ്പ് ചെയ്തു) ആ പര നാറി എന്നെ ഭീഷണി പെടുത്തിയപ്പോൾ ഞാൻ എന്തേലും കൊടുത്തു ഒഴിവാക്കാൻ വേണ്ടി വച്ചിരുന്ന 50k നിനക്ക് transfer ചെയ്തിട്ടുണ്ട്. അതിനി നിനക്ക് എൻ്റെ വക ഒരു gift. പുതിയ ഫ്ലാറ്റിലേക്ക് താമസം മറിയതല്ലേ, നിനക്ക് ആവശ്യം ഉള്ളത് എന്താണ് എന്ന് വെച്ചാൽ വാങ്ങിക്കോ.
ഞാൻ: അയ്യേ. എനിക്ക് വേണ്ട. ഞാൻ തിരിച്ചു അയചേക്കാം. ഇവിടെ എല്ലാം ഉണ്ട്. .
ഞാൻ ഫോൺ എടുത്തു തിരിച്ചു transfer ചെയ്യാൻ നോക്കിയപ്പോൾ അവള് എൻ്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു.
ഫരീദ: വേണ്ട ഡാ. നിനക്ക് ഇരിക്കട്ടെ അതു. നീ എൻ്റെ ജീവിതം ആണ് രക്ഷിച്ചത്. ആവശ്യം വരും.
ഞാൻ: (അവളെ നോക്കി, അവളുടെ കണ്ണുകളിൽ എന്തോ ഒരു തിളക്കം ഉണ്ടായിരുന്നു) ഹും… പക്ഷേ എനിക്ക് വേണ്ടത് ഇതായിരുന്നില്ല. ഇവിടെ വരെ വന്ന സ്ഥിതിക്ക്…. (ഞാൻ മുഴിവിപ്പിച്ചില്ല)
ഹാലി ബ്രോ
ഈ കഥ നിർത്തിയോ ?
അപ്ഡേറ്റ് ഒന്നും കാണുന്നില്ല ……
വരും ബ്രോ. പണിപ്പുരയിൽ ആണ്
രണ്ടാഴ്ചയായി waiting ആണ്
അടുത്ത ഭാഗം പണിപ്പുരയിൽ ആണ് ബ്രോ. ഉടൻ തന്നെ വരുന്നതാണ്
അഖിൽ ബ്രോ ഞാൻ മുൻപ് ഇതിന്റെ ഫസ്റ്റ് പാർട്ട് മാത്രമേ വായിച്ചിരുന്നുള്ളു എന്തോ പിന്നെ ബാക്കി വായിച്ചിരുന്നില്ല പക്ഷേ ഇന്നലെ രേവതി എന്നാ സ്റ്റോറി വായിച്ചപ്പോൾ അതിൽ ആദ്യം പറഞ്ഞ കാര്യം വായിച്ചപ്പോൾ ഇത് വീണ്ടും വായിക്കാൻ താല്പര്യം തോന്നി അങ്ങനെ ഫുൾ വായിച്ചു പ്വോളി സനം മച്ചാനെ


പിന്നെ രേവതി എന്നാ സ്റ്റോറിയും നൈസ് ആയിരുന്നു ഇ സ്റ്റോറി ആദ്യം മുതലേ വായിക്കാത്തത്തിൽ ക്ഷേമ ചോദിക്കുന്നു ഇനിയും ഒരുപാട് നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 


Thank You So Much For Your Support


അടുത്തഭാഗം പേജ് കൂട്ടി ഇടണം. ആകാംക്ഷയോടെ കാത്തിരിക്കുന്നു
Sure.
അല്പം വൈകും എത്താൻ. വേറെ കുറച്ച് ജോലി തിരക്കുകൾ ഉണ്ട്.
Thank You For Your Support

ഏതായാലും തീരുവ, എല്ലാവർക്കും അഖിൽ ഒരു പാർട്ടി കൊടുക്കട്ടെ, അവിടെവച്ച് എല്ലാവരെയും(അന്ങ്കിത ജ്യോത്സന കവിത ഫരീദ) ഒറ്റ കട്ടിലിൽ ഇട്ട് അഖിൽ ഒരു കൂട്ട കളി കളിച്ച് പിരിയട്ടേ… അത് പൊളിക്കും ..
ഇന്നലെ വെറുതെ ഒന്ന് നോക്കിയത് അണ്.just ref ayit onne vayichu.ഇഷ്ടപ്പെട്ടു.ഒന്നും നോക്കിയില്ല.പാർട്ട് 1 മുതൽ മുഴുവൻ ഭാഗവും വായിച്ചു കംപ്ലീറ്റ് ചെയ്തു..സൂപ്പർ ബ്രോ.ഒരു സ്മാൾ request. ഇപ്പഴേ avasanipikano?
പുതിയ കഥയുമായി എത്തും ബ്രോ.
Thank you for your Support


Muthe thearum ennu parayalleee sathyam paranjal njan ippo ningaludey katta fan aanu continue brooo
കൊറോണ ദിനങ്ങൾ എന്ന സീരീസ് തീരും ബ്രോ. പക്ഷേ മറ്റു പല കഥകളും ആയി ഞാൻ ഇവിടെ തന്നെ ഉണ്ടാകും.
Thank You For Your Support

പക്ഷെ ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും
Thank You So Much For Your Support


ഞങ്ങൾക്ക് പത്താംപുറത്ത് കാലുമാട്ടിയിരുന്ന് (ഏത് പത്തായപ്പുറം..സെറ്റിയിൽ) ചുമ്മാ അയിപ്രായം പറഞ്ഞാ മതിയല്ലോ.
ഇതങ്ങ് നിർത്തുവാ ന്നൊക്കെ പറഞ്ഞ് അഖിലിനങ്ങ് പോകാം. നമ്മളിതെവിടെ പോകും…
വേറെ കഥകളും ആയി നമുക്ക് കാണാം ബ്രോ. അഭിപ്രായം എന്തായാലും നന്നായി


Thank You So Much For Your Support

ഇത്തവണ സ്പീഡ് കൂടി പോയി എന്ന് തോന്നുന്നു ഒന്നും ആയില്ല
ഇനിയിപ്പോൾ x site വീഡിയോ തന്നെ ശരണം
ഓഹ്… കുറച്ച് അധികം വേറെ ചില commitments ഉണ്ടായിരുന്നു, അതിനിടയിൽ എഴുതിയതാണ്. സ്പീഡ് കൂടിയെങ്കിൽ സോറി. അടുത്ത് കഥകളിൽ നമുക്ക് പരിഗണിക്കാം.
Thank You For Your Support

ഈ പാർട്ടും സൂപ്പർ…..
ഇത്ര പെട്ടന്ന് നിർത്തണോ…..,? പുതിയ ആളും, പുതിയ കഥാസന്ദർഭവും കൊണ്ട് വന്ന് ഇനിയും ഒരു 10 പാർട്ട് കൂടി എഴുതൂ സഹോ….. ♥️
എഴുതാൻ ഉള്ള സമയം ഒരു പ്രശ്നമാണ് ബ്രോ. ആ ഒരു സാഹചര്യം നിലനിൽക്കെ ഒരു പ്രതീക്ഷ ഞാൻ തരുന്നില്ല.
Thanks a Lot For Your Support

അടിപൊളി bro
Thank You For Your Support Bro


സൂപ്പർ.. അടിപൊളി കഥയാരുന്നു.. ഈ പാർട്ടും പൊളിച്ചു.. ജ്യോത്സന നല്ലൊരു കുട്ടിയാണ് അഖിലിന് നന്നായി ചേരും.. പിന്നെ കവിത അഖിലിന്റെ താരം.. എല്ലാം കൊണ്ടും സൂപ്പർ.. തീരുന്നു ന്നുള്ള അറിയിപ്പ് ചെറിയ വേദന ആണ്… ന്നായാലും നിർത്തിയാലല്ലേ പറ്റുള്ളൂ…



So keep continue സഹോ…
Thanks a Lot For Your Support Bro


Waww super… climax um kidukkanamtto…
കിടു ക്ലൈമാക്സ് ആണ് പ്ലാനിംഗ് ഉള്ളത്. സപ്പോർട്ട് എന്നും കൂടെ പ്രതീക്ഷിക്കുന്നു

കഥ ഹൃദ്യമായി, തുടരൂ.
Thank You

കണ്ടു. ഫസ്റ്റ് ഞാൻ ആണെന്ന് കരുതട്ടെ…….
ഇനി വായിച്ച് വരാട്ടോ….
വായിച്ചിട്ട് അഭിപ്രായം പറയണം. നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് മുൻപോട്ടു എഴുതാൻ ഉള്ള പ്രചോദനം.

