കൊറോണ ദിനങ്ങൾ 10 [Akhil George] 908

 

അവള് മറുപടി ഒന്നും പറയുന്നില്ല.

 

ഞാൻ: കവിത തരാം എന്ന് പറഞ്ഞ ഉമ്മ നീ തന്നിരുന്നേൽ ഞാൻ ഒന്നൂടെ ഹാപ്പി ആവും.

 

അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. വേറെ പ്രതികരണം ഒന്നും ഉണ്ടായില്ല.

 

ഞാൻ: ശെരി വേണ്ട. നീ മിണ്ടെണ്ട. ഞാൻ പോണ്, നീ റെഡി ആകുമ്പോൾ പറ, ഞാൻ ഡ്രോപ്പ് ചെയ്തു തരാം.

 

ഞാൻ ഒരു കള്ള പരിഭവം നടിച്ചു അവളുടെ അടുത്ത് നിന്നും എഴുന്നേറ്റു സോഫയിൽ പോയി കണ്ണുകൾ അടച്ചു മലർന്നു കിടന്നു.

 

കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ പാദസ്വര കിലുക്കം മെല്ലെ എൻ്റെ അടുത്തേക്ക് വരുന്നതായി ഞാൻ അറിഞ്ഞു. വളരെ വേഗത്തിൽ തന്നെ അവള് അടുത്ത് എത്തി എൻ്റെ ദേഹത്തേക്ക് കമഴ്ന്നു കിടന്നു, അവളുടെ കുത്ത് മുലകൾ എൻ്റെ നെഞ്ചില് അമർന്നു, ഞങ്ങളുടെ ശരീരങ്ങൾ തമ്മിൽ ഒട്ടി നിന്നു. ഞാൻ കണ്ണുകൾ തുറക്കാനോ അവളെ നോക്കാനോ തയ്യാറായില്ല.

 

ജോസ്‌ന: എൻ്റെ കുട്ടൻ പിണങ്ങിയൊ.?

 

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. അവള് എൻ്റെ നെറ്റിയിൽ ഒരു ഉമ്മ നൽകിയിട്ട് കവിളിൽ കൂടി ഒന്ന് തലോടി.

 

ജോസ്‌ന: ഏട്ടൻ്റെ ഭാര്യ പറഞ്ഞ പോലെ ഉമ്മ തരട്ടെ. ? ആദ്യം കവിളിൽ, പിന്നെ നെഞ്ചില്, പിന്നെ…..

 

ഞാൻ കണ്ണുകൾ തുറന്നു അവളെ ഒന്നു നോക്കി. അവള് എന്നെ തന്നെ നോക്കി കിടക്കുന്നു.

 

ഞാൻ: എനിക്ക് ചുണ്ടിൽ തന്നാൽ മതി.!!

 

ജോസ്‌ന: അയ്യടാ ഇപ്പൊ തരാം ഞാൻ. മോൻ നോക്കി കൊണ്ട് ഇരിക്കത്തെ ഉള്ളൂ.

 

ഞാൻ അവളെ കെട്ടി പിടിക്കാൻ നോക്കി, അതും പറഞ്ഞു അവള് എഴുന്നേറ്റു ബെഡ്റൂമിലേക്ക് ഓടി, ഞാൻ എഴുന്നേറ്റു അവളുടെ പിന്നാലെ ഓടി. ബെഡ്റൂമിൻ്റെ വാതിൽ അടക്കാൻ അവള് ശ്രമിക്കും മുൻപേ ഞാൻ തള്ളി തുറന്ന് അകത്തു കയറി, അവളെ പൊക്കി എടുത്ത് ഞാനും അവളും കട്ടിലിലേക്ക് മറിഞ്ഞു. അവളെ എൻ്റെ അടിയിൽ കിടത്തി ഞാൻ അവളുടെ കണ്ണുകളിൽ നോക്കി. അവള് നന്നായി കിതക്കുന്നുണ്ടായിരുന്നു, ചുണ്ടിൽ അപ്പോളും ഒരു ചിരി കാണാൻ കഴിയും.

The Author

34 Comments

Add a Comment
  1. ഹാലി ബ്രോ

    ഈ കഥ നിർത്തിയോ ?
    അപ്ഡേറ്റ് ഒന്നും കാണുന്നില്ല ……

    1. വരും ബ്രോ. പണിപ്പുരയിൽ ആണ്

  2. രണ്ടാഴ്ചയായി waiting ആണ്

    1. അടുത്ത ഭാഗം പണിപ്പുരയിൽ ആണ് ബ്രോ. ഉടൻ തന്നെ വരുന്നതാണ്

  3. അഖിൽ ബ്രോ ഞാൻ മുൻപ് ഇതിന്റെ ഫസ്റ്റ് പാർട്ട്‌ മാത്രമേ വായിച്ചിരുന്നുള്ളു എന്തോ പിന്നെ ബാക്കി വായിച്ചിരുന്നില്ല പക്ഷേ ഇന്നലെ രേവതി എന്നാ സ്റ്റോറി വായിച്ചപ്പോൾ അതിൽ ആദ്യം പറഞ്ഞ കാര്യം വായിച്ചപ്പോൾ ഇത് വീണ്ടും വായിക്കാൻ താല്പര്യം തോന്നി അങ്ങനെ ഫുൾ വായിച്ചു പ്വോളി സനം മച്ചാനെ ❤️❤️❤️❤️ പിന്നെ രേവതി എന്നാ സ്റ്റോറിയും നൈസ് ആയിരുന്നു ഇ സ്റ്റോറി ആദ്യം മുതലേ വായിക്കാത്തത്തിൽ ക്ഷേമ ചോദിക്കുന്നു ഇനിയും ഒരുപാട് നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🤩🤩🤩

    1. Thank You So Much For Your Support ❤️😊🙏🏼

  4. അടുത്തഭാഗം പേജ് കൂട്ടി ഇടണം. ആകാംക്ഷയോടെ കാത്തിരിക്കുന്നു

    1. Sure.
      അല്പം വൈകും എത്താൻ. വേറെ കുറച്ച് ജോലി തിരക്കുകൾ ഉണ്ട്.

      Thank You For Your Support 🙏🏼😊

  5. ബ്രഹ്മി

    ഏതായാലും തീരുവ, എല്ലാവർക്കും അഖിൽ ഒരു പാർട്ടി കൊടുക്കട്ടെ, അവിടെവച്ച് എല്ലാവരെയും(അന്ങ്കിത ജ്യോത്സന കവിത ഫരീദ) ഒറ്റ കട്ടിലിൽ ഇട്ട് അഖിൽ ഒരു കൂട്ട കളി കളിച്ച് പിരിയട്ടേ… അത് പൊളിക്കും ..

    1. 😊😊😊

  6. ഇന്നലെ വെറുതെ ഒന്ന് നോക്കിയത് അണ്.just ref ayit onne vayichu.ഇഷ്ടപ്പെട്ടു.ഒന്നും നോക്കിയില്ല.പാർട്ട് 1 മുതൽ മുഴുവൻ ഭാഗവും വായിച്ചു കംപ്ലീറ്റ് ചെയ്തു..സൂപ്പർ ബ്രോ.ഒരു സ്മാൾ request. ഇപ്പഴേ avasanipikano?

    1. പുതിയ കഥയുമായി എത്തും ബ്രോ.

      Thank you for your Support 😊🙏🏼🤩

  7. Muthe thearum ennu parayalleee sathyam paranjal njan ippo ningaludey katta fan aanu continue brooo

    1. കൊറോണ ദിനങ്ങൾ എന്ന സീരീസ് തീരും ബ്രോ. പക്ഷേ മറ്റു പല കഥകളും ആയി ഞാൻ ഇവിടെ തന്നെ ഉണ്ടാകും.

      Thank You For Your Support 🙏🏼😊

      1. പക്ഷെ ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും

        1. Thank You So Much For Your Support ❤️🙏🏼😊

  8. ഞങ്ങൾക്ക് പത്താംപുറത്ത് കാലുമാട്ടിയിരുന്ന് (ഏത് പത്തായപ്പുറം..സെറ്റിയിൽ) ചുമ്മാ അയിപ്രായം പറഞ്ഞാ മതിയല്ലോ.
    ഇതങ്ങ് നിർത്തുവാ ന്നൊക്കെ പറഞ്ഞ് അഖിലിനങ്ങ് പോകാം. നമ്മളിതെവിടെ പോകും…

    1. വേറെ കഥകളും ആയി നമുക്ക് കാണാം ബ്രോ. അഭിപ്രായം എന്തായാലും നന്നായി 😂😂😂

      Thank You So Much For Your Support 🙏🏼🤩

  9. ഇത്തവണ സ്പീഡ് കൂടി പോയി എന്ന് തോന്നുന്നു ഒന്നും ആയില്ല 🥹ഇനിയിപ്പോൾ x site വീഡിയോ തന്നെ ശരണം😄

    1. ഓഹ്… കുറച്ച് അധികം വേറെ ചില commitments ഉണ്ടായിരുന്നു, അതിനിടയിൽ എഴുതിയതാണ്. സ്പീഡ് കൂടിയെങ്കിൽ സോറി. അടുത്ത് കഥകളിൽ നമുക്ക് പരിഗണിക്കാം.

      Thank You For Your Support 🙏🏼😊

  10. പൊന്നു.🔥

    ഈ പാർട്ടും സൂപ്പർ…..
    ഇത്ര പെട്ടന്ന് നിർത്തണോ…..,? പുതിയ ആളും, പുതിയ കഥാസന്ദർഭവും കൊണ്ട് വന്ന് ഇനിയും ഒരു 10 പാർട്ട് കൂടി എഴുതൂ സഹോ….. ♥️

    😍😍😍😍

    1. എഴുതാൻ ഉള്ള സമയം ഒരു പ്രശ്നമാണ് ബ്രോ. ആ ഒരു സാഹചര്യം നിലനിൽക്കെ ഒരു പ്രതീക്ഷ ഞാൻ തരുന്നില്ല.

      Thanks a Lot For Your Support 😊🙏🏼

      1. അടിപൊളി bro 😍

        1. Thank You For Your Support Bro 😊🙏🏼❤️

    2. @spider-boy

      ❤️✨

      1. 😊❤️

  11. നന്ദുസ്

    സൂപ്പർ.. അടിപൊളി കഥയാരുന്നു.. ഈ പാർട്ടും പൊളിച്ചു.. ജ്യോത്സന നല്ലൊരു കുട്ടിയാണ് അഖിലിന് നന്നായി ചേരും.. പിന്നെ കവിത അഖിലിന്റെ താരം.. എല്ലാം കൊണ്ടും സൂപ്പർ.. തീരുന്നു ന്നുള്ള അറിയിപ്പ് ചെറിയ വേദന ആണ്… ന്നായാലും നിർത്തിയാലല്ലേ പറ്റുള്ളൂ…
    So keep continue സഹോ… ❤️❤️❤️❤️

    1. Thanks a Lot For Your Support Bro 😊🙏🏼❤️

  12. Waww super… climax um kidukkanamtto…

    1. കിടു ക്ലൈമാക്സ് ആണ് പ്ലാനിംഗ് ഉള്ളത്. സപ്പോർട്ട് എന്നും കൂടെ പ്രതീക്ഷിക്കുന്നു ❤️🙏🏼

  13. കഥ ഹൃദ്യമായി, തുടരൂ.

    1. Thank You 😊🙏🏼

  14. പൊന്നു.🔥

    കണ്ടു. ഫസ്റ്റ് ഞാൻ ആണെന്ന് കരുതട്ടെ…….
    ഇനി വായിച്ച് വരാട്ടോ….

    😍😍😍😍

    1. വായിച്ചിട്ട് അഭിപ്രായം പറയണം. നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് മുൻപോട്ടു എഴുതാൻ ഉള്ള പ്രചോദനം.🤩❤️🙏🏼

Leave a Reply

Your email address will not be published. Required fields are marked *