കൊറോണ ദിനങ്ങൾ 11 [Akhil George] 3730

 

ഞാൻ: അതെന്താ, ലോക്ക് ആണോ മോളെ!??

 

രമ്യ: എനിക്ക് എന്ന് സെക്സ് ചെയ്യണം എന്ന് തോന്നിയാലും ഞാൻ ഏട്ടനെ വിളിക്കും. അതിൽ എന്നെ തൃപ്തി പെടുത്തി തരണം, എൻ്റെ കല്യാണം കഴിഞ്ഞു ആയാൽ പോലും.

 

ഞാൻ അവളുടെ കവിളുകൾ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു എൻ്റെ മുഖം അവളിലേക്ക് അടുപ്പിച്ചു, നന്നായി ഒരു ഫ്രഞ്ച് കിസ്സ് ചെയ്തു.

 

ഞാൻ: ആ ഒരു ഉറപ്പ് ഞാൻ തരാം. നിനക്ക് എന്ന് ഇപ്പോള് വേണമെന്ന് തൊന്നുന്നോ അപ്പോള് എന്നെ വിളിക്കാം.

 

അവള് കണ്ണുകൾ നിറച്ചു കൊണ്ട് എന്നെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

 

ഞാൻ: സമയം എട്ടു മണി ആയി. പോകാൻ നോക്കട്ടെ. ഇന്ന് വാക്സിൻ ക്യാമ്പ് ഉള്ളതാണ്.

 

രമ്യ: ഞാൻ ഇവിടെ ഇരുന്നോളം. വൈകിട്ട് ആറു മണിക്കാണ് ബസ് ഉള്ളത്.

 

ഞാൻ: ശെരി ഡാ. ഞാൻ പോയി വരാം. എന്നിട്ട് ഡ്രോപ്പ് ചെയ്തു തരാം. പോകുമ്പോൾ അലമന കഫേയിൽ നിന്നു ഓരോ കുടു റോളും കഴിക്കാം.

 

ഞാൻ വേഗം റെഡി ആയി ഹോസ്പിറ്റലിൽ എത്തി. സാധാരണ പോലെ ക്യാമ്പ് നടന്നു. കവിത എന്നോട് രമ്യയെ പറ്റി ചോദിച്ചു.

 

ഞാൻ: അവള് ഓകെ ആടൊ. ചില തെറ്റുകൾ പറ്റി, നമ്മൾ വേണ്ടേ തിരുത്താൻ ഒരു അവസരം കൊടുക്കാൻ. ഇപ്പോള് അവള് ചില പ്രശ്നങ്ങളിൽ ആണ്, നീ അവളോട് സംസാരിക്കണം, കൂടെ നിൽക്കണം.

 

ജോസ്‌ന: ഹ മാഡം. ഏട്ടൻ പറഞ്ഞതാ അതിൻ്റെ ശെരി. മാഡം രാമ്യയോട് സംസാരിക്കണം, ഉള്ളിലെ പരിഭവങ്ങൾ പറഞ്ഞു തീർക്കണം.

 

കവിതക്ക് കണ്ണുകൾ നിറയുന്നത് ഞാൻ അറിഞ്ഞു. അവള് തല കുലുക്കി എല്ലാം സമ്മതിച്ചു.

The Author

30 Comments

Add a Comment
  1. Story kollam adipoli

  2. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    Super

    1. Thank You For Your Support ❤️😊🙏🏼

  3. പൊന്നു.🔥

    കഥയെക്കുറിച്ച് പറയാൻ ഒന്നും ഇല്ല. കിടുകി.

    😍😍😍😍

    1. Thank You So Much For Your Support 😊❤️🙏🏼

  4. ഇത് ഇപ്പൊ അടുത്തൊന്നും തീർക്കല്ലേ മുത്തേ ❤️💞

    1. ശ്രമിക്കാം ബ്രോ. എത്ര ആയലും കൊറോണ അവസാനിച്ചില്ലേ. പുതിയ കഥകളുമായി ഞാൻ ഉണ്ടാകും.

      Thank You For Your Support ❤️😊🙏🏼

  5. Bro story oru rekshum ellaa kidu..❤️
    Next part pettannu thanne upload cheyyane time illa ennu ariyam ennalum please make it fast akil bro…🥰🥰

    1. Work load കൂടുതൽ ആണ് ബ്രോ. പരമാവധി വേഗത്തിൽ ആക്കാൻ ശ്രമിക്കാം.

      Thank You So Much For Your Support ❤️😊🙏🏼

      1. Story kollam adipoli

  6. ഈ പ്രസീത ആരെന്ന് അറിയാൻ എപ്പിസോഡ് 10 മൊത്തത്തിൽ ഒന്നും കൂടി തപ്പി പിന്നെ ഞാൻ കരുതി അക്ഷര പിശാജ് ആയിരിക്കും എന്നു കഥയുടെ നൂല് പൊട്ടി 😒തുടക്കത്തിൽ തന്നെ തിരുത്തി പറഞ്ഞത് കൊള്ളാം 😁ഇപ്പോൾ പ്രസീത ആരെന്ന് അറിയാനുള്ള ജിജ്ഞാസ ആയി 🤔എന്തായാലും കഥ വായിച്ചിട്ട് വരാം

    1. 😂😂😂
      അതെന്തായാലും നന്നായി..

  7. Ankita should get baby from Akhil. Others also should get from him

    1. പറ്റുന്നത് എല്ലാം അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും. വായിച്ചു സപ്പോർട്ട് ചെയ്യുക.🙏🏼😊

  8. കൊള്ളാം ഈ പാർട്ടും ഗംഭീരം,

    1. Thank You So Much For Your Support 💓🙏🏼😊

  9. പൊന്നു.🔥

    ആ…… വസൂല്ലേ….. ❤️
    വായിച്ച് വരാട്ടോ…..

    😍😍😍😍

    1. Ok. വായിച്ചിട്ട് അഭിപ്രായം പറയണം

    2. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Ponnuse Login Aayo. any update

      1. പൊന്നു.🔥

        ഇല്ല.
        ശശി ഡോക്ടർ തരുന്നില്ല.
        അങ്ങേർക്ക് നമ്മളെ പോലുള്ള പാവം വായനക്കാരെ വേണ്ടന്ന്….😭

        😍😍😍😍

  10. നന്ദുസ്

    സഹോ.. രേവതി യെ കൂടി തരണേ പെട്ടെന്ന് ❤️❤️❤️❤️

    1. ശ്രമിക്കാം ബ്രോ

  11. നന്ദുസ്

    Waw.. സൂപ്പർ. സഹോ… കിടു part.. പൊളിച്ചുട്ടോ.. പേടിപ്പിച്ചു കളഞ്ഞല്ലോ താൻ.. കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് അടുത്ത ഒറ്റ part കൊണ്ട് തിരുമെന്ന്.. ഇപ്പോൾ കാണുന്നു തുടരുമെന്ന്.. നെഞ്ചത്തടിക്കണ സ്വഭാവം കാണിക്കല്ലേ കേട്ടല്ല്..
    രമ്യയും ജ്യോത്സനയും കവിതയും ല്ലാം ഒരേ പൊളി.. ന്റർ പ്രതിക്ഷ ആസ്ഥാനതായി ന്നാണ് തോന്നണത്. അങ്കിത യുടെ വിവാഹം..
    കാത്തിരിക്കുന്നു പ്രസിതയുമായിട്ടുള്ള കളിക്ക്.. കൂടാതെ താലി കേട്ടുന്നതിനു മുൻപ് അങ്കിതയുമായിട്ടും ഒരു കളി പ്രതീക്ഷിക്കുന്നു.. ❤️❤️❤️❤️❤️

    1. ഈ പാർട്ടീൽ അവസാനിപ്പിക്കണം എന്ന് കരുതിയത് ആണ്. But എഴുതാൻ സമയം കിട്ടുന്നില്ല. അതാ പിന്നെയും നീണ്ടത്.

      Thank You For Your Support 😊❤️🙏🏼

  12. Enthane bro orupad late akunne aa flow kalayalle bext part vegam thayo

    1. ബ്രോ.. പൊങ്ങച്ചം പറയുക ആണ് എന്ന് കരുതരുത്. എഴുതാൻ സമയം കിട്ടുന്നില്ല. അതാണ് എൻ്റെ പ്രശ്നം.

      Thank You For Your Support 😊🙏🏼

  13. ♥️♥️♥️

    1. ❤️❤️❤️

  14. ഒന്നേ പറയാനൊള്ളൂ വൈകിപ്പിക്കരുത് തന്റെ ഓരോ പാർട്ടിനു വേണ്ടി വൈറ്റിംഗ് ആണ് മാഷേ

    1. മനപ്പൂർവ്വം അല്ല ബ്രോ. എഴുതാൻ സമയം കിട്ടുന്നില്ല എന്നതാണ് സത്യം.

      Thank You So Much For Your Support 😊❤️🙏🏼

Leave a Reply

Your email address will not be published. Required fields are marked *