രമ്യ: എനിക്ക് അഖിൽ ഏട്ടനോട് ഒന്ന് ഒറ്റക്ക് സംസാരിക്കാൻ ഉണ്ട്.
കാര്യം മനസ്സിലായി എന്നോണം ജോസ്ന അവിടെ നിന്നും എഴുന്നേറ്റു യാത്ര പറഞ്ഞു വീട്ടിലേക്ക് ഇറങ്ങി.
ഞാൻ: പറയഡാ. എന്ത് പറ്റി, കുറച്ച് നാളായി വല്ലാതെ അകലം പാലിച്ചു നടക്കുക ആണല്ലോ നീ.
രമ്യ: നമുക്ക് എങ്ങോട്ടലും പോകാം. കുറച്ച് നേരം സംസാരിക്കാൻ ഉണ്ട്.
ഞാൻ അവളെയും കൂട്ടി കാറിന് അടുത്തേക്ക് നടന്നു. കാർ എടുത്ത് എൻ്റെ വീട്ടിൽ എത്തി കതകു തുറന്നു ഞങൾ സോഫയിൽ വന്നു ഇരുന്നു.
രമ്യ: (വീട് മുഴുവൻ ഒന്ന് നോക്കി) നല്ല വീട് ഏട്ടാ. ഇത് വരെ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നില്ലല്ലോ.
ഞാൻ: ഹാ.. അതിനു നീ എന്നോട് മിണ്ടാറു പോലും ഇല്ലല്ലോ. പിന്നെ ഞാൻ എങ്ങനെയാ ഇങ്ങോട്ട് കൊണ്ട് വരുന്നേ.
രമ്യ അല്പ നേരം ഒന്നും മിണ്ടാതെ മുഖം താഴ്ത്തി ഇരുന്നു. അവളുടെ കൈകൾ വിറക്കുന്ന പോലെ തോന്നി. ഞാൻ അവൾക്ക് കുടിക്കാൻ തണുത്ത വെള്ളം എടുത്ത് കൊടുത്തു.
ഞാൻ: എന്താ ഏതാ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. Past is Past. പക്ഷേ നീ റിസൈന് ചെയ്യാൻ പോണ കാര്യം കവിതയോട് പറയാമായിരുന്നു. നിങൾ നല്ല കൂട്ട് ആയിരുന്നില്ലേ.
രമ്യയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി അവളുടെ കൈകളിൽ വീണു. എന്തോ വല്യ പ്രശ്നം അവള് ഫേസ് ചെയ്യുന്നു എന്നു അവളുടെ മുഖത്ത് നിന്നും വായിച്ചു എടുക്കാമായിരുന്നു.
ഞാൻ: (അവളുടെ അടുത്ത് ചെന്ന് ഇരുന്നു തോളിലൂടെ കയ്യിട്ടു) ഡാ, പോട്ടെ. വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല. പെട്ടന്ന് നീ അകന്നു പോയപ്പോൾ എല്ലാവർക്കും അതൊരു ഷോക്ക് ആയിരുന്നു. സാരല്യ, ൻ്റെ കുട്ടി വിഷമിക്കേണ്ട.
Story kollam adipoli
Super
Thank You For Your Support ❤️😊🙏🏼
കഥയെക്കുറിച്ച് പറയാൻ ഒന്നും ഇല്ല. കിടുകി.
😍😍😍😍
Thank You So Much For Your Support 😊❤️🙏🏼
ഇത് ഇപ്പൊ അടുത്തൊന്നും തീർക്കല്ലേ മുത്തേ ❤️💞
ശ്രമിക്കാം ബ്രോ. എത്ര ആയലും കൊറോണ അവസാനിച്ചില്ലേ. പുതിയ കഥകളുമായി ഞാൻ ഉണ്ടാകും.
Thank You For Your Support ❤️😊🙏🏼
Bro story oru rekshum ellaa kidu..❤️
Next part pettannu thanne upload cheyyane time illa ennu ariyam ennalum please make it fast akil bro…🥰🥰
Work load കൂടുതൽ ആണ് ബ്രോ. പരമാവധി വേഗത്തിൽ ആക്കാൻ ശ്രമിക്കാം.
Thank You So Much For Your Support ❤️😊🙏🏼
Story kollam adipoli
ഈ പ്രസീത ആരെന്ന് അറിയാൻ എപ്പിസോഡ് 10 മൊത്തത്തിൽ ഒന്നും കൂടി തപ്പി പിന്നെ ഞാൻ കരുതി അക്ഷര പിശാജ് ആയിരിക്കും എന്നു കഥയുടെ നൂല് പൊട്ടി 😒തുടക്കത്തിൽ തന്നെ തിരുത്തി പറഞ്ഞത് കൊള്ളാം 😁ഇപ്പോൾ പ്രസീത ആരെന്ന് അറിയാനുള്ള ജിജ്ഞാസ ആയി 🤔എന്തായാലും കഥ വായിച്ചിട്ട് വരാം
😂😂😂
അതെന്തായാലും നന്നായി..
Ankita should get baby from Akhil. Others also should get from him
പറ്റുന്നത് എല്ലാം അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും. വായിച്ചു സപ്പോർട്ട് ചെയ്യുക.🙏🏼😊
കൊള്ളാം ഈ പാർട്ടും ഗംഭീരം,
Thank You So Much For Your Support 💓🙏🏼😊
ആ…… വസൂല്ലേ….. ❤️
വായിച്ച് വരാട്ടോ…..
😍😍😍😍
Ok. വായിച്ചിട്ട് അഭിപ്രായം പറയണം
Ponnuse Login Aayo. any update
ഇല്ല.
ശശി ഡോക്ടർ തരുന്നില്ല.
അങ്ങേർക്ക് നമ്മളെ പോലുള്ള പാവം വായനക്കാരെ വേണ്ടന്ന്….😭
😍😍😍😍
സഹോ.. രേവതി യെ കൂടി തരണേ പെട്ടെന്ന് ❤️❤️❤️❤️
ശ്രമിക്കാം ബ്രോ
Waw.. സൂപ്പർ. സഹോ… കിടു part.. പൊളിച്ചുട്ടോ.. പേടിപ്പിച്ചു കളഞ്ഞല്ലോ താൻ.. കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് അടുത്ത ഒറ്റ part കൊണ്ട് തിരുമെന്ന്.. ഇപ്പോൾ കാണുന്നു തുടരുമെന്ന്.. നെഞ്ചത്തടിക്കണ സ്വഭാവം കാണിക്കല്ലേ കേട്ടല്ല്..
രമ്യയും ജ്യോത്സനയും കവിതയും ല്ലാം ഒരേ പൊളി.. ന്റർ പ്രതിക്ഷ ആസ്ഥാനതായി ന്നാണ് തോന്നണത്. അങ്കിത യുടെ വിവാഹം..
കാത്തിരിക്കുന്നു പ്രസിതയുമായിട്ടുള്ള കളിക്ക്.. കൂടാതെ താലി കേട്ടുന്നതിനു മുൻപ് അങ്കിതയുമായിട്ടും ഒരു കളി പ്രതീക്ഷിക്കുന്നു.. ❤️❤️❤️❤️❤️
ഈ പാർട്ടീൽ അവസാനിപ്പിക്കണം എന്ന് കരുതിയത് ആണ്. But എഴുതാൻ സമയം കിട്ടുന്നില്ല. അതാ പിന്നെയും നീണ്ടത്.
Thank You For Your Support 😊❤️🙏🏼
Enthane bro orupad late akunne aa flow kalayalle bext part vegam thayo
ബ്രോ.. പൊങ്ങച്ചം പറയുക ആണ് എന്ന് കരുതരുത്. എഴുതാൻ സമയം കിട്ടുന്നില്ല. അതാണ് എൻ്റെ പ്രശ്നം.
Thank You For Your Support 😊🙏🏼
♥️♥️♥️
❤️❤️❤️
ഒന്നേ പറയാനൊള്ളൂ വൈകിപ്പിക്കരുത് തന്റെ ഓരോ പാർട്ടിനു വേണ്ടി വൈറ്റിംഗ് ആണ് മാഷേ
മനപ്പൂർവ്വം അല്ല ബ്രോ. എഴുതാൻ സമയം കിട്ടുന്നില്ല എന്നതാണ് സത്യം.
Thank You So Much For Your Support 😊❤️🙏🏼