ഞാൻ: ഓകെ അച്ഛാ. ഞാൻ അതൊക്കെ സംസാരിച്ചു റെഡി ആകുമ്പോൾ പറയാം. അപ്പോള് അച്ഛൻ invest ചെയ്താൽ മതി.
അച്ഛൻ: ഓകെ ഡിയർ. എങ്കിൽ പിന്നെ ഞാനും അഖിലും ഒന്ന് അപ്പുറത്തെ റൂമിൽ ഇരിക്കാം. ചെറുത് ഒരെണ്ണം കഴിച്ചു പിരിയാം, എന്താ അഖിൽ.?
ഞാൻ: (എഴുന്നേറ്റു) ഓ ആയിക്കോട്ടെ. നമുക്ക് അപ്പുറത്ത് ഇരിക്കാം.
ഞങൾ പെൺപടകളേ അവിടെ നിർത്തി എൻ്റെ റൂമിലേക്ക് പോയി. അച്ഛൻ ചെറുത് രണ്ടെണ്ണം മാത്രമാണ് കഴിച്ചത്. പ്രസീത വരും എന്ന പ്രതീക്ഷയിൽ ഞാൻ ഒരു സ്മാൾ മാത്രം കഴിച്ചു. അച്ഛനും ബ്രദറും യാത്ര പറഞ്ഞു ഇറങ്ങി. ഞാൻ ആ കുപ്പിയുമായി അവരുടെ റൂമിൽ ചെന്നു. ബ്ലാക്ക് ലേബൽ ആയിരുന്നു സാധനം. ഞാൻ കുപ്പി കൊണ്ട് പോയി ടേബിളിൽ വച്ചു.
ഞാൻ: ഒരു ഗ്ലാസും കുറച്ച് വെള്ളവും എടുക്കാൻ പെണ്ണായി പിറന്നവർ ആരും ഇല്ലേ ഇവിടെ. എനിക്ക് കമ്പനി തരാൻ ധൈര്യം ഉള്ള തറവാട്ടിലെ പെണ്ണുങ്ങൾക്കും വരാം.
രമ്യ എൻ്റെ പ്രസംഗം കേട്ട് പൊട്ടി ചിരിച്ചു. ജോസ്‌ന ആണേൽ അന്തം വിട്ട് നിൽക്കുക ആണ്. കവിത രണ്ടു ഗ്ലാസും തണുത്ത വെള്ളവും എടുത്തു ടേബിളിൽ വച്ചു. ഓരോ പെഗ് ഒഴിച്ചു ഞങൾ അകത്താക്കി.
കവിത: രമ്യ ജോസ്‌ന വാ. ഇതൊന്നും കഴികാറില്ലേ. ഒന്ന് കമ്പനിക്ക് ചെറുത് കഴിക്കു.
രമ്യ രണ്ടു ഗ്ലാസ് കൂടി എടുത്ത് വെച്ച് അതിൽ ഒഴിച്ചു. അവരെ മാക്സിമം കഴിപ്പിക്കുക എന്നതാണ് എൻ്റെ ലക്ഷ്യം. എങ്കിൽ മാത്രം ആണ് പ്രസീത വന്നാൽ എനിക്ക് ടെൻഷൻ ഇല്ലാതെ ഇരിക്കാൻ കഴിയുക.
രമ്യ: ഇത് ഇന്നത്തെ സന്തോഷകരമായ മുഹൂർത്തങ്ങൾക്ക് വേണ്ടി ആണ്. ഏട്ടൻ ഇനി വെറും അഖിൽ അല്ല, അഖിൽ മുതലാളി ആണ്. അതു മാത്രം അല്ല. കവിത ഡോക്ടർ ഉടൻ തന്നെ മിസ്സിസ് അഖിൽ ആകും. Cheers
രേവതി എന്നാ വരുന്നത് AKHILBRO
Bro bakki ezhuthanam waiting
Broo.. revathi 2 evde katta waiting aanu.
ഓരോ ഭാഗവും വൈകിയാണെങ്കിലും വായിച്ചിരുന്നു. ഓരോ ബന്ധങ്ങളിലെയും കെട്ടുറപ്പും ഊഷ്മളതയും കൊണ്ട് തന്നെ അവസാനം എന്താകുമെന്നുള്ള ഒരു ആകാംക്ഷ തങ്ങി നിന്നിരുന്നു ഓരോ ഭാഗം കഴിയുമ്പോഴും. എന്നാൽ യാതൊരു വിധ ടെൻഷനും കൺഫ്യൂഷനുമില്ലാതെ തന്നെ ശുഭപര്യവസാനം തന്നെ നൽകി. സ്നേഹം
Thank You So Much For Your Support


ഇതൊരു സൂപ്പർ സ്റ്റോറി ആയിരുന്നു ഇനിയും പുതിയ കഥകളുമായി വീണ്ടും വരൂ.. All The Best Bro


Thank You So Much For Your Support

കൊറോണ ദിനങ്ങൾ pdf കിട്ടോ
നോക്കട്ടെ. അപ്‌ലോഡ് ചെയ്യാം.
ഗംഭീരവും അതി മനോഹരവുമായി ആസ്വാധനത്തിന്റെ ഓരോ പടികളും കാണിച്ചു തന്നു സന്തോഷിപ്പിച്ചു. നല്ല പര്യവസാനം. വളരെ ഇഷ്ടപ്പെട്ടു.
രേവതി വായിക്കുന്നുണ്ട്. അടുത്ത ഭാഗ്ത്തിന് wait ചെയ്യുന്നു..
Thank You So Much For Your Support Bro

രേവതി അടുത്ത ഭാഗം ഉടൻ വരും
സൂപ്പർ അഡാർ കഥയായിരുന്നു. നല്ല അവതരണവും, അതിലും മനോഹരമായ കളി വിവരണവും.

ഈ കഥയ്ക്ക് ഇതിലും നല്ല പര്യവസാനം ഇല്ല. ഇത്രയും നല്ല കഥ തന്ന് ഞങ്ങളെ ആനന്തിപ്പിച്ചതിന് ഒരുപാട്… ഒരുപാട് നന്ദി.♥️
ഇതിലും നല്ലൊരു കഥയുമായുള്ള, വരവിനായ് കാത്തിരിക്കുന്നു.
ഒരിക്കൽ കൂടി നന്ദി….നന്ദി…നന്ദി.
നിങൾ തന്ന സപ്പോർട്ട് ആണ് ഓരോ ഭാഗങ്ങളും എഴുതാൻ എനിക്ക് കിട്ടിയിരുന്ന പ്രചോദനം. അതിൽ ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ ഒരു പാട് സന്തോഷവാനാണ്. പുതിയ കഥകളുമായി ഞാൻ ഉടൻ വരും. ഇപ്പോള് നൽകിയ സ്നേഹവും സപ്പോർട്ടും അന്നും എന്നും കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Thank You So Much


Mothe onnum parayanilla vere level feel aayirunnu next story kkai waiting aanu broo
പുതിയ കഥകളുമായി ഞാൻ ഇവിടെ തന്നെ ഉണ്ടാകും.
Thank You So Much For Your Support


Accidentally കണ്ട കഥയാണിത്. പിന്നെ അങ്ങോട്ട് ഓരോ പാർട്ടും വരാനുള്ള കാത്തിരിപ്പും. എന്ത് രസമായിട്ടാടോ താൻ ഇത് എഴുതിയത്…!!! ഒരുപാട് ടെൻഷൻ്റെ ഇടയിൽ ഭയങ്കര റിലീഫ് ആയിരുന്നു കൊറോണ ദിനങ്ങൾ. എന്നാലും ഇത് തീർന്നല്ലോ എന്നോർക്കുമ്പോ വല്ലാത്ത സങ്കടം.
അഖിൽ കവിതയെ കല്യാണം കഴിക്കുന്നതിലും എനിക്കിഷ്ടം ജോസ്‌നയേ ആയിരുന്നു. കവിത ഭയങ്കര possessive ആണ് പക്ഷേ ജോസ്‌ന ആയിരുന്നെങ്കിൽ നല്ല understanding ആയിട്ടുള്ള പാർട്നരും ആയിരുന്നേനെ.
എന്തായാലും അഖിലും അവൻ്റെ പെണ്ണുങ്ങളും വായിച്ച ഞങ്ങളും ഹാപ്പി.
ഇനി രേവതിക്കായി കാത്തിരിക്കുന്നു.
Good luck buddy.
Luv
Michu
“കാണുന്ന സ്വപ്നങ്ങൾ എല്ലാം ഫലിച്ചാൽ കാലത്തിൻ കൽപനക്കെന്ത് മൂല്യം…” ശ്രീകുമാരൻ തമ്പി സാർ എഴുതിയ ഈ വരികൾ എത്രയോ സത്യം ആണ് ബ്രോ. എങ്കിലും കവിതയെ പൂർണ മനസ്സോട് കൂടി ആണ് സ്വീകരിച്ചത്.
രേവതിയുടെ അടുത്ത ഭാഗം ഉടൻ തന്നെ വരുന്നതാണ് ബ്രോ. ഈ സപ്പോർട്ട് അന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
Thank You So Much Dear


Please come with a new story.
രേവതി എന്ന കഥ ആദ്യ ഭാഗം വന്നിട്ടുണ്ട്. അതിൻ്റെ തുടർച്ച ഉണ്ടാകുന്നത് ആണ്.
Thank You For Your Support


Kidu
Thank You So Much For Your Support


പേടിച്ച ആ ദിനം സമാഗതമായിരിക്കുന്നു.. ന്താ ചെയ്ക.. വായിച്ചു വരാം…
അടുത്ത കഥകൾ ഉടൻ വരും ബ്രോ. വായിച്ചു അഭിപ്രായം അറിയിക്കുക. ഇതിന് തന്ന സപ്പോർട്ട് ഇനിയും ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.

Saho.. ന്താ പറയ്ക.. ഒന്നും പറയാനില്ല കാരണം അത്രക്കും അടാറു ഐറ്റം ആയിരുന്നു… ക്ലിഷേ അല്ല. മനസ് നിറഞ്ഞു പറഞ്ഞതാണ്… അത്രയ്ക്ക് അതിമനോഹരമായിരുന്നു…





ന്റെ മനസില് രണ്ടു ഓപ്ഷൻ ആയിരുന്നു അഖിലിന്റെ ജീവിത സഘികൾ.. ഒന്ന് കവിത, രണ്ടു അങ്കിത..
ന്തായാലും saho എല്ലാവരുടെയും മനസിനെ സന്തോഷിപ്പിച്ചു കൊണ്ട് തന്നെയാണ് നല്ലൊരു ഹാപ്പി എൻഡിങ് നൽകിയത്… സൂപ്പർ…
ഇനിയും ഇതുപോലെ നല്ല കഥകൾക്കായി കാത്തിരിക്കുന്നു… അതുപോലെ തന്നേ രേവതിയെയും കാത്തിരിക്കുന്നു..
രേവതി അടുത്ത ഭാഗം ഉടൻ വരും സഹോ.
Thank You So Much For Your Support


Muthew…oru reksem illada

Thank You So Much Dear


Haapy ennding.
Chummaa manushya e tensoasippichu…mannumchaari ninnaval chekkaneeyum kondu pokumennu vichaarichu….sangathy kalakkeetto…
പേഴ്സണൽ Emotions കൂടുതൽ ആയിരുന്നു ഈ കഥയിൽ എന്ന് അറിയാം. എല്ലാം കൈ നീട്ടി സ്വീകരിച്ച നിങ്ങളോട് എല്ലാം എത്ര നന്ദി പറഞ്ഞാലും തീരില്ല.
Thank You So Much For Your Support


എല്ലാവരേയും അഖിൽ ലൈംഗികമായി തൃപ്തിപ്പെടുത്തി കൊണ്ടിരിക്കുന്നു. ആർക്കും പരാതിയില്ലാത്തൊരു ഹാപ്പി എൻഡിംഗ്. കഥാകൃത്തിന് അഭിനന്ദനങ്ങൾ.
Thank You So Much For Your Support

