കുറച്ച് കഴിഞ്ഞപ്പോൾ രമ്യ വന്നു ബാഗ് കാറിൽ വച്ച് ഹോസ്പിറ്റലിലേക്ക് പോയി. ഞാൻ ക്യാൻ്റീനിൽ കയറി ഒരു ചായ കുടിച്ചു കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ രമ്യ വന്നു, കൂടെ പുതിയ ഒരാളും. പുതിയ അപ്പോയിൻ്റ്മെൻ്റ് ആണ്, പേര് ഫരീദ. ഒരു 34 വയസ്സുള്ള കുടുംബിനി. ഞാൻ കവിത ഡോക്ടർ leave ആണ് എന്ന് രമ്യയെ അറിയിച്ചു.
രമ്യ: സരല്യ.. ഞാൻ attendance ഇട്ടിട്ടുണ്ട്. അഖിലിൻ്റെ കൂടെ കാറിൽ ഉണ്ടെന്ന് പറഞ്ഞു.
അങ്ങനെ ഞാനും ഫരീദഃയും രമ്യയും കൂടി ലൊക്കേഷൻ ലേക്ക് പോയി. ഉച്ച കഴിഞ്ഞപ്പോൾ തിരിച്ചു എത്തി. Sample എല്ലാം പെട്ടന്ന് arrange ചെയ്തു ഫരീദ മാഡം വേഗം വീട്ടിലേക്ക് പോയി. ഞാനും രമ്യയും കാറിൽ ഓരോ കര്യങ്ങൾ പറഞ്ഞു ഇരിക്കുമ്പോൾ കവിത ഡോക്ടർ നടന്നു വരുന്നുണ്ടായിരുന്നു. നേരെ വന്നു കാറിൽ കയറി ഇരുന്നു. എൻ്റെ മുഖത്ത് നോക്കി ഒരു കള്ള ചിരി ചിരിച്ചു. രമ്യ അപ്പോളും എന്തൊക്കെയോ വീട്ടു കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ എനിക്കൊരു കോൾ വന്നു. റെഡ്ഡി ഡോക്ടർ ആയിരുന്നു അത്.
റെഡ്ഡി സർ: അഖിൽ, എന്താ പരിപാടി.? സാമ്പിൾ ഒക്കെ സെറ്റ് ആയോ.?
ഞാൻ: ആയി സാർ. ഞാൻ ഇപ്പോള് ക്യാൻ്റീൻ ൻ്റെ അടുത്ത് ഉണ്ട്.
റെഡ്ഡി സാർ: ഞാൻ വിളിച്ചത്, പിന്നെ സാമ്പിൾ എടുക്കാൻ വരുന്ന വണ്ടി എവിടെയോ break down ആയി. സാമ്പിൾ നാരായണ ഹോസ്പിറ്റലിൽ എത്തിക്കണം
ഞാൻ: ok സർ. ഞാൻ നോക്കിക്കോളാം.
റെഡ്ഡി സർ: ഒരു 7 മണി ആകും സാമ്പിൾ എല്ലാം റെഡി ആകാൻ. മറ്റു രണ്ടു മൂന്നു ഹോസ്പിറ്റലിൽ നിന്നും സാംപിളുകൾ വരാൻ ഉണ്ട്. അതും അവിടെ എത്തിക്കാൻ ഉള്ളതാണ്.
ഈ പാർട്ടും സൂപ്പർ ആയിരുന്നു….
അടുത്ത കഥ, കോളജിൽ പഠിക്കുമ്പോൾ ഉള്ള അനുഭവങ്ങൾ ആയിക്കോട്ടെ….
😍😍😍😍
Suuuper daaaa
സൂപ്പർ… കിടു സാനം…. ഒരേ പൊളി.. കവിത അടിപൊളി… Keep going സഹോ..
തുടരൂ വേഗം… ❤️❤️❤️❤️