കൊറോണ ദിനങ്ങൾ 2 [Akhil George] 1227

ഞാൻ: ശെരി സർ. ഞാൻ വെയിറ്റ് ചെയ്‌തോളം

കവിതയും രമ്യയും എന്നെ തന്നെ നോക്കി ഇരിക്കുകയാണ്. കോൾ കട്ട് ചെയ്ത് ശേഷം ഞാൻ അവരോടു കാര്യം പറഞ്ഞു.

ഞാൻ: നിങൾ റൂമിലേക്ക് പൊക്കോളൂ. ഞാൻ ഇതെല്ലാം ഒന്ന് കഴിഞ്ഞു വരുമ്പോഴേക്കും മിക്കവാറും പാതി രാത്രി ആകും.

അവർ പരസ്പരം നോക്കി.

രമ്യ: സാരമില്ല. ഞങ്ങളും വരുന്നുണ്ട്. ഒറ്റക്ക് പോയി വരണ്ടാ. തിരിച്ചെത്തുമ്പോൾ ഞങ്ങളെ റൂമിൽ ഇറക്കിയാൽ മതി.

ഞാൻ: വേണ്ടാടോ. ഇലക്ട്രോണിക് സിറ്റിയും കഴിഞ്ഞു പോണം ലാബിൽ എത്താൻ. ഒരുപാട് ലേറ്റ് ആകും തിരിച്ചു എത്തുമ്പോഴേക്കും.

കവിത: കുഴപ്പമില്ല എന്ന് പറഞ്ഞില്ലേ … ( ചെറിയ ഒരു ആജ്ഞാപനം ഉണ്ടായിരുന്നു അതിൽ)

രമ്യ അപ്പോളേക്കും pg യിൽ വിളിച്ചു ലേറ്റ് ആവും എന്ന് പറഞ്ഞു കഴിഞ്ഞിരുന്നു. അങ്ങനെ വെയിറ്റ് ചെയ്തു 6.40 ഒക്കെ ആയപ്പോലേക്കും samples എല്ലാം എത്തി. വണ്ടിയിൽ എല്ലാം ലോഡ് ചെയ്തപ്പോൾ ബാക്ക് സീറ്റിലും samples വെക്കേണ്ട് വന്നു. ഇനി എന്ത് എന്ന് ഞാൻ അവരെ നോക്കി.

രമ്യ: അങ്ങനെ ഒറ്റക്ക് മുങ്ങാൻ നോക്കണ്ട. ഞങൾ രണ്ടു പേരും മുൻപിൽ adjust ചെയ്തു ഇരുന്നോളാം.

ഞാൻ: ശെരി നിങ്ങൾടെ ഇഷ്ടം.

അങ്ങനെ ഞങൾ യാത്ര തുടങ്ങി. രമ്യ ആദ്യവും കവിത ഡോറിന് അരികിലും ആയി ഇരുന്നു. Swift Dzire കാറിലെ സ്ഥലം ഊഹിക്കാമല്ലോ. ഞാൻ ഗിയർ ഇടുമ്പോൾ രമ്യയുടെ കാലിൽ തട്ടുന്നുണ്ടായിരുന്നു. അവള് അതു കാര്യമാക്കാതെ ഇരുന്നു. ഇഷ്ട പാട്ടുകൾ സെലക്ട് ചെയ്യുന്ന തിരക്കിൽ ആയിരുന്നു കവിത, ഫോണിൽ നോക്കി പാട്ടുകൾ സെലക്ട് ചെയ്യുന്നു. രമ്യ ഒന്നും മിണ്ടാതെ മുന്നോട്ടു നോക്കി ഇരിക്കുന്നു. വണ്ടി first second ഗിയർ ഇടുമ്പോൾ രമ്യയുടെ തുടയിൽ ഉരഞ്ഞ് എൻ്റെ കൈ പോയി കൊണ്ട് ഇരുന്നു.

The Author

3 Comments

Add a Comment
  1. പൊന്നു.🔥

    ഈ പാർട്ടും സൂപ്പർ ആയിരുന്നു….
    അടുത്ത കഥ, കോളജിൽ പഠിക്കുമ്പോൾ ഉള്ള അനുഭവങ്ങൾ ആയിക്കോട്ടെ….

    😍😍😍😍

  2. Suuuper daaaa

  3. നന്ദുസ്

    സൂപ്പർ… കിടു സാനം…. ഒരേ പൊളി.. കവിത അടിപൊളി… Keep going സഹോ..
    തുടരൂ വേഗം… ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *