കൊറോണ ദിനങ്ങൾ 4 [Akhil George] 1644

 

ഞാൻ ഈ letter വാങ്ങി രമ്യയെ ഏൽപ്പിച്ചു.

ഒരു രണ്ടു മിനുട്ടിൽ വീണ്ടും രണ്ടു മൂന്ന് കാറുകൾ അവിടെ വന്നു നിന്നു. അതിൽ നിന്നും ജോയിൻ്റ് കമ്മീഷണർ, DHO അങ്ങനെ കുറെ മുതിർന്ന ഉദ്യോഗസ്ഥർ ഞങ്ങളുടെ അടുത്തേക്ക് വന്നു. ശ്യാമള മാഡം ഭയ ഭക്തി ബഹുമാനത്തോടെ അവരെ നോക്കി ഒന്ന് wish ചെയ്തു.

 

inside ചെയ്ത കുടവയറും ഉള്ള ഒരാള് മുന്നിലേക്ക് വന്നു DHO ആണെന്ന് പരിചയപ്പെടുത്തി, എല്ലാവരെയും പരിചയപ്പെട്ടു.

 

DHO: എങ്ങനുണ്ട് ലൊക്കേഷൻ. എല്ലാവരും സഹകരിക്കുന്നില്ലേ.

 

ശ്യാമള: ഉവ്വ് സാർ. എല്ലാം OK ആണ്. സാർ, ഇത് അഖിൽ. പുതിയ അപ്പോയിൻ്റ്മെൻ്റ് ആണ്. ലിസ്റ്റ് ഞാൻ next week സാറിന് mail ചെയ്യാം എന്ന് കരുതിയതാണ്.

 

DHO: it’s ok. Work should go on. അതാ എനിക്ക് വേണ്ടത്.

 

നാല് ഫോട്ടോ എടുത്ത് അവർ എല്ലാം പോയി.

 

ശ്യാമള: thank God… ഇതാണ് ഞാൻ പറഞ്ഞത്, എനിക്കും പ്രശ്നം വരും എന്ന്. എൻ്റെ പണി കളയുമോ നിങൾ ഒക്കെ (ചിരിച്ചു കൊണ്ട്)

 

ഞാൻ: ഈ പൊക്കണേൽ മിക്കവാറും (ഞങ്ങളും ചിരിച്ചു)

 

ശ്യാമള: (ഒരു പുഞ്ചിരിയോടെ) അഖിൽ, രമ്യ and ഫരീദ… Come and meet me in my office at evening.

 

രമ്യ: ശെരി മാഡം. ഇതെല്ലാം കഴിഞ്ഞ് എത്തിക്കോളം…

 

ശ്യാമള മാഡം യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി…. ഞങൾ ഹിന്ധിക്കാരുമായ് വീണ്ടും മൽപ്പിടുത്തം തുടങ്ങി..

 

തുടരും…..

 

എല്ലാവരും തന്ന പ്രോത്സഹനതിന് നന്ദി. അഭിപ്രായങ്ങൾ കമൻ്റുകളിൽ ഇനിയും പ്രതീക്ഷിക്കുന്നു…

The Author

18 Comments

Add a Comment
  1. പൊന്നു.🔥

    സൂപ്പർ…. അടിപൊളി കളി.

    😍😍😍😍

  2. Bro bakki evidee

  3. അടിപൊളി ബ്രോ പേജ് മിനിമം ഒരു 25 എങ്കിലും പ്രതീക്ഷിക്കുന്നു.അടുത്ത part വിടന്നേ

  4. Machi continue cheyyanam Nalla feel good story

  5. ജാസ്മിൻ

    സൂപ്പർ ബ്രോ

    സിമ്പിളായി കമ്പി പറഞ്ഞുതരുന്നു

    ഇനിയും എഴുതുക

  6. Nice man 👍….. please continue 👌

  7. Suuuper, 👍😇👍❤️❤️❤️❤️❤️

  8. Nalla flowyil ann kadha pokkune ithupole agnn poya adipolii aayrkmm

  9. കൊള്ളാം നന്നായിട്ടുണ്ട്.. പേജ് കൂട്ടി എഴുതിയാൽ വായിക്കാൻ കൂടുതൽ രസം ആകും.. ❤️❤️

  10. വളരെ നല്ല അവതരണം, കൂടെ കമ്പിയും. അവരുടെ ബോണ്ടിംഗിനെപറ്റി പറയാതിരിക്കാൻ വയ്യ. സൂപ്പർ. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  11. തകർപ്പൻ 👍

  12. നന്ദുസ്

    സൂപ്പർ… കിടു.. സ്റ്റോറി…
    നല്ല അവതരണമാണ്… നല്ല ഫീലും….
    Keep going.. ❤️❤️❤️❤️❤️❤️

  13. ഒരുത്തൻ paying guest ആയിട്ട് നിക്കുന്ന വീട്ടിലെ 3 generation നെയും കളിക്കുന്ന സ്റ്റോറി ടെ name ആർക്കേലും അറിയാമോ

    1. ടീച്ചർ ആന്റയും ഞാനും എന്ന സ്റ്റോറി ആണോ

  14. സൂപ്പർ ❤️❤️❤️

    1. തകർപ്പൻ 👍

Leave a Reply

Your email address will not be published. Required fields are marked *