ഞാൻ: ശ്രദ്ധിച്ചില്ല, എഴുന്നേറ്റപ്പോൾ വൈകി. ഞാൻ സേവ് ചെയ്തു വെക്കാം. ശെരി എന്നൽ, ഞാൻ അങ്കിത ഡോക്ടറേ ഒന്ന് പോയി കാണട്ടെ.
ജോസ്‌ന: ok ഏട്ടാ.
ഞാൻ അങ്കിതയുടെ അടുത്തേക്ക് ചെന്നു. വളരെ ഗൗരവത്തിൽ ആണെന്ന് കണ്ടപ്പോൾ മനസ്സിലായി.
ഞാൻ: ഗുഡ് മോണിംഗ്.. എന്താ കാണണം എന്ന് പറഞ്ഞേ ?
അങ്കിത: (ദേഷ്യത്തോടെ) സ്ത്രീകളോട് പെരുമാറാൻ നിനക്ക് അറിയില്ല എന്ന് എനിക്കറിയാം, സംസാരിക്കാനും അറിയില്ല എന്ന് ഇന്നലെ മനസ്സിലായി.
ഞാൻ: മാഡം വിളിച്ച കാര്യം പറയൂ. വേറെ പണി ഉണ്ട്.
അങ്കിത: നിനക്ക് എന്ത് മല മരിക്കുന്ന പണി ആട ഉള്ളത് .? മര്യാദയ്ക്ക് നിന്നോണം കേട്ടോ. ഞാൻ പറഞ്ഞ 2 ലൊക്കേഷൻ റെഡി അല്ലെ?
ഞാൻ: ഇല്ല മാഡം. ഒരു ലൊക്കേഷൻ ഉള്ളൂ. 350+ ആളുകൾ ഉണ്ട്. കഴിഞ്ഞ വീക്ക് commitment കൊടുത്തത് ആണ്.
അങ്കിത: എങ്കിൽ മോൻ കഷ്ടപ്പെടേണ്ട കേട്ടോ. ഞാൻ ഒരു ലൊക്കേഷൻ അറേഞ്ച് ചെയ്തു കഴിഞ്ഞു. 26 പേര് ഉണ്ട്, ഒരു ഓഫീസ് ആണ്. നമ്മുടെ ടീം അങ്ങോട്ട് പോകും.
ഞാൻ: ഡോക്ടർ അത് അവർ ഒറ്റക്ക് എങ്ങനെയാ handle ചെയ്യാ.? വേണ്ട മാം, ആ ക്യാമ്പ് കഴിഞ്ഞു മാഡം പറഞ്ഞടുത്ത് പോകാം. 26 പേര് അല്ലെ ഉള്ളൂ, 30 മിനിറ്റിനുള്ളിൽ അതു തീർക്കാം.
അങ്കിത: നീ എല്ലാം തീരുമാനിക്കാൻ ആണേൽ ഞാൻ എന്തിനാ ഇവിടെ.!? ഞാൻ പറയുന്നത് അങ്ങോട്ട് അനുസരിച്ചാൽ മതി. നിൻ്റെ കൂടെ ഉണ്ടായിരുന്ന അവളുമാര് ഇത്ര നാളും എന്ത് തൊലിക്കുക ആയിരുന്നു ഇവിടെ?
എനിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.
pls post the next part bro…. wait cheyyan vayya… pls
part 7 pls…. wait cheyyan vayya… pls
Super story
കിടിലം
നല്ല അവതരണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 
കൊളളാം നന്നായിട്ടുണ്ട്
.
Muthe ningalu vere level continue broo
♥️♥️
Page kurach koodutal ezhutu..plzz
ആസ്വദിച്ചു വന്നപ്പോളേക്കും തീർന്നു.
സൂപ്പർ.. അടിപൊളി..




ഒന്നും പറയാനില്ല… അത്രക്കും നല്ല ഫീലോടെ കൂടെയുള്ള അവതരണം…
Keep going..
ഈ ഭാഗത്ത് അവസാനം ചിലപ്പോൾ ആസ്വാദനം മുറിഞ്ഞു പോകുന്നതായി പ്രിയ വായനക്കാർക്ക് തോന്നിയിട്ടുണ്ടേൽ ക്ഷമിക്കണം. ഫോണിൽ ആണ് ഇത് എഴുതുന്നത്. പേജുകൾ ഒരുപാടായി എന്ന് തോന്നിയപ്പോൾ നിർത്തിയതാണ്. ഇനി അങ്ങനെ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാം.
ക്ഷമിക്കുക…
No probes. സഹോ…


Continue..
Ponnu saho pages koodiyalum kuzhappilla ingane nirasharakkalle adutha parat pettannu thanne post cheyyane…..
ഒരു കമ്പി എഴുതുകാരൻ അയാളുടെ വയനാകാരോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാണ്. കളി തുടങ്ങുമ്പോൾ തുടരും എന്ന് പറഞ്ഞു നിർത്തുന്നത്






Sorry Brother,
പേജുകൾ ഒരുപാടായി എന്ന് തോന്നിയപ്പോൾ നിർത്തിയതാണ്. ഇനി അങ്ങനെ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാം.
നന്നായി ആസ്വദിച്ചു വരുമ്പോഴേക്കും തീർന്നു….
Wow. Super ji.. continue



