കൊറോണ ദിനങ്ങൾ 6 [Akhil George] 1469

 

ഞാൻ: അറിയില്ലാഡോ.

 

കവിത: ഹ… പിന്നൊരു കാര്യം, ഞാൻ ഇന്ന് വൈകിട്ട് അഞ്ചിന് എത്തും. ഞാൻ തലവേദന മാറ്റി തരാംട്ടോ.

 

ഞാൻ ഒന്ന് ചിരിച്ചു, ഫോൺ കട്ട് ചെയ്ത് ഡ്യൂട്ടിക്ക് ഇറങ്ങി. ജോലി എല്ലാം കഴിഞ്ഞു കവിതയെ പിക് ചെയ്യാൻ ഞാനും രമ്യയും ബസ്സ്റ്റാൻഡിൽ എത്തി. കവിത കാറിൽ കയറി ഇരുന്നു.

 

രമ്യ: ഹായ് മാഡം. എന്തുണ്ട് വിശേഷങ്ങൾ, നാട്ടിൽ എല്ലാവരും സുഖം അല്ലെ.?

 

കവിത: ഹായ് രമ്യ, ഹായ് അഖിൽ. എല്ലാവർക്കും സുഖം. എന്താ നിങൾഡെ വിശേഷം.

 

രമ്യ: സുഖം മാഡം. മാഡം ഇല്ലാത്തൊണ്ട് ഒരു രസവും ഇല്ല. ഫരീദ എന്നൊരു പുതിയ മാഡം വന്നിട്ടുണ്ട്, ആൾ നല്ല കമ്പനി ആണ്.

 

കവിത: ഹ.. ഞാൻ ഗ്രൂപ്പിൽ attendance ഇടുന്നത് കണ്ടിരുന്നു.

 

അങ്ങനെ ഓരോ വിശേഷങ്ങൾ പറഞ്ഞു ഞങൾ തിരിച്ചു എത്തി. കവിതയെയൂം രമ്യയെയും ഡ്രോപ്പ് ചെയ്തു ഞാൻ pg യിൽ എത്തി. അങ്കിത യുമായി നടന്ന സംഭവം മനസ്സിൽ നിന്നും പോണില്ല. സമയം 7 മണി കഴിഞ്ഞതെ ഉള്ളൂ. അങ്കിതയുടെ RTPCR റിപ്പോർട്ട് നെഗറ്റീവ് ആണെന്ന് വന്നു, അതു ശ്യാമള മാഡത്തിൻ്റെ WhatsApp ൽ അയച്ചു കൊടുത്തു. കുറച്ച് കഴിഞ്ഞ് അങ്കിതയുടെ കോൾ എനിക്ക് വന്നു, ഞാൻ അറ്റൻഡ് ചെയ്തില്ല.

 

പുറത്ത് പോയി ഒന്ന് നടന്നിട്ട് ഒക്കെ വന്നു, മനസ്സ് അപ്പോളും വല്ലാതെ disturbed ആണ്. റൂമിൽ എത്തി ഒരു 6 പെഗ് അകത്താക്കി. കുറച്ചു കഴിഞ്ഞപ്പോൾ രമ്യയുടെ കോൾ വന്നു, ഞാൻ എടുത്തില്ല, കാരണം അവക്ക് ഞാൻ കള്ള് കുടിച്ചു സംസാരിക്കുന്നത് ഇഷ്ടമല്ല. പിന്നെ കവിത വിളിച്ചു, അതും എടുക്കാൻ താൽപര്യം ഇല്ല, പക്ഷേ മൂന്നാം തവണ വിളിച്ചപ്പോൾ അറ്റൻഡ് ചെയ്തു..

The Author

19 Comments

Add a Comment
  1. pls post the next part bro…. wait cheyyan vayya… pls

  2. part 7 pls…. wait cheyyan vayya… pls

    1. Super story

  3. കിടിലം 🥰 നല്ല അവതരണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

  4. കൊളളാം നന്നായിട്ടുണ്ട്😍.

  5. Muthe ningalu vere level continue broo

  6. ♥️♥️

    1. Page kurach koodutal ezhutu..plzz

  7. 👌👌👌👌👌👌👌👌👌❤️❤️nice

  8. ആസ്വദിച്ചു വന്നപ്പോളേക്കും തീർന്നു.

  9. നന്ദുസ്

    സൂപ്പർ.. അടിപൊളി..
    ഒന്നും പറയാനില്ല… അത്രക്കും നല്ല ഫീലോടെ കൂടെയുള്ള അവതരണം…
    Keep going.. ❤️❤️❤️❤️❤️

  10. ഈ ഭാഗത്ത് അവസാനം ചിലപ്പോൾ ആസ്വാദനം മുറിഞ്ഞു പോകുന്നതായി പ്രിയ വായനക്കാർക്ക് തോന്നിയിട്ടുണ്ടേൽ ക്ഷമിക്കണം. ഫോണിൽ ആണ് ഇത് എഴുതുന്നത്. പേജുകൾ ഒരുപാടായി എന്ന് തോന്നിയപ്പോൾ നിർത്തിയതാണ്. ഇനി അങ്ങനെ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാം.

    ക്ഷമിക്കുക…

    1. നന്ദുസ്

      No probes. സഹോ…
      Continue.. ❤️❤️❤️

    2. Ponnu saho pages koodiyalum kuzhappilla ingane nirasharakkalle adutha parat pettannu thanne post cheyyane…..

  11. ഒരു കമ്പി എഴുതുകാരൻ അയാളുടെ വയനാകാരോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാണ്. കളി തുടങ്ങുമ്പോൾ തുടരും എന്ന് പറഞ്ഞു നിർത്തുന്നത് 👎👎👎👎👎👎👎

    1. Sorry Brother,
      പേജുകൾ ഒരുപാടായി എന്ന് തോന്നിയപ്പോൾ നിർത്തിയതാണ്. ഇനി അങ്ങനെ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാം.

  12. പൊന്നു.🔥

    നന്നായി ആസ്വദിച്ചു വരുമ്പോഴേക്കും തീർന്നു….

    😍😍😍😍

  13. കമ്പൂസ്

    Wow. Super ji.. continue 👍👍👍👍💯

Leave a Reply

Your email address will not be published. Required fields are marked *