ഞാൻ: നീ വീട്ടിൽ ചെന്നിട്ട് നിർബന്ധമായും കുറച്ച് ബാം ഇട്ടു ഉഴിയണം, ഇല്ലേൽ പ്രശ്നമാണ്. തട്ടിയപ്പോൾ തന്നെ കുറച്ച് വെള്ളം കൊണ്ട് ഉഴിഞ്ഞിരുന്നേൽ ഈ പ്രശ്നം വരില്ലായിരുന്നു.
അവള് ഓകെ എന്ന് പറഞ്ഞു. അൽപ സമയം കൂടി യാത്ര ചെയ്തപ്പോൾ ടിൻ ഫാക്ടറി ബസ് സ്റ്റോപ്പ് എത്തി. അവളെ ഇറക്കി യാത്ര പറഞ്ഞു ഞാൻ ഫ്ലാറ്റിൽ എത്തി ഒന്ന് കുളിച്ചു ഫ്രഷ് ആയി നേരെ കവിതയുടെ വീട്ടിൽ എത്തി. കവിത ഡോർ തുറന്നു തന്ന് കിച്ചനിലേക്ക് പോയി, ഭർത്താവ് വരുമ്പോൾ അല്പം പിണക്കം ഉള്ള ഭാര്യ ചെയ്യുന്ന പോലെ തോന്നി എനിക്ക്, ഞാനും പിറകെ ചെന്നു.
ഞാൻ: എന്താ പെണ്ണേ ഇന്ന് ഒരു ഗൗരവം .? എന്താ ൻ്റെ കുട്ടിക്ക് പറ്റിയെ.?
കവിത: കൊഞ്ചാൻ നിൽക്കാതെ പോ മനുഷ്യ. ഞാൻ ഈ പണി ഒന്ന് തീർത്തോട്ടെ.
ഞാൻ: ഓഹ്… ശെരി. എൻ്റെ എന്തേലും ഹെൽപ്പ് വേണോ ആവോ.?
കവിത: പോയി ടിവി കണ്ട് ഇരിക്കു. അത്രേം ഹെൽപ്പ് മതി.
ഞാൻ പോയി ടിവി ഓൺ ചെയ്തു ന്യൂസ് ചാനൽ കണ്ട് കൊണ്ടിരുന്നു. കിച്ചണിൽ പണി കഴിഞ്ഞു അവള് നേരെ വാഷ്റൂമിലേക്ക് പോയി, ഒരു പത്തു മിനുട്ട് കഴിഞ്ഞ് കുളിച്ചു തോർത്തും തോളിൽ ഇട്ടു വന്നു എൻ്റെ അടുത്ത് ഇരുന്നു, T ഷർട്ടും ഷോർട്സും ആണ് വേഷം. നല്ല lux സോപ്പിൻ്റെ മണം അവളിൽ നിന്നും ഉയർന്നു. സോഫയിൽ ഇരിക്കുന്ന എൻ്റെ മടിയിൽ തല വെച്ച് കിടന്ന് അവളും ടിവി കാണാൻ തുടങ്ങി, ഇടക്കു എൻ്റെ മുഖത്തേക്ക് നോക്കി, ഞാൻ എന്തേ എന്ന ഭാവത്തിൽ പുരികം കൊണ്ട് ചോദിച്ചു.
കവിത: (ടിവിയിൽ നോക്കി കൊണ്ട്) നിനക്ക് എന്നെ മടുത്തു തുടങ്ങിയോ.?
Bro njn adhyam ayi annu oru kathak comment idunnath parayan vakkukalilla super oru abeksha und pakuthike vech nirthi pokalle
Sure. ഇനി അങ്ങനെ ഉണ്ടാകാതിരിക്കാൻ ശ്രമിക്കാം. Content കൂടുമ്പോൾ ഫോൺ ചെറുതായി ഹാങ്ങ് ആവുന്നുണ്ട്, അപ്പോള് ആണ് സ്റ്റോപ്പ് ചെയ്യാൻ ഉള്ള പ്രവണത ഉണ്ടാകുന്നത്. ഇനി അതു ശ്രദ്ധിക്കാം. Thank You For the Support 😊🙏🏼
Notenook എന്നൊരു APP ഉണ്ട്.. 14000 words കഴിഞ്ഞിട്ടും അതിൽ എനിക്ക് തീരെ ലാഗ് ഇല്ല.. try ചെയ്ത് നോക്ക്..
Ok bro.
നല്ല കിടുക്കഥ…
Thank You 😊🙏🏼
അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ്..
♥️♥️♥️ Page കൂട്ടിയാൽ ഒരു രസമുണ്ടായിരുന്നു.
അടുത്ത് ഭാഗം ഉടൻ വരും ബ്രോ.. പേജ് കൂട്ടാൻ ശ്രമിക്കാം. ഫോണിൽ ആണ് എഴുതുന്നത്. ഒരു പരിധിയിൽ കൂടുതൽ ആയൽ ഫോൺ ഭയങ്കര ഹാങ്ങ് ആവുക ആണ്. സപ്പോർട്ടിനു ഒരായിരം നന്ദി 🙏🏼😊
Valare nannayittundu Akhil👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Thank You 🙏🏼😊
ഇനി എന്നാണ് അടുത്ത പാർട് വൈകിപ്പിക്കരുത് എന്നൊരു അപേക്ഷയും ഉണ്ട്
ഉടനെ വരുന്നതാണ് 😊👍
Eda moneeeeee ningalu vere level aanu bro
Thank You 🙏🏼🤩
സൂപ്പർ ബ്രോ🥰🥰🔥🔥🥰🥰🥰
Thanks Dear 🙏🏼😊
സഹോ… സൂപ്പർ… കഥ നന്നായിട്ടുണ്ട്.. ഈ പാർട്ടും പൊളിച്ചു..അഖിൽ പോളിയാണ് ട്ടോ.. അവന്റെയൊരു ഭാഗ്യമേ…
അവസാനം തമ്മിൽ അടിയാക്കാതിരുന്നാൽ മാത്രം മതി… ഒരു ഹാപ്പി എൻഡിങ് ആണ് ആഗ്രഹം… Keep going സഹോ… ❤️❤️❤️❤️
ഹാപ്പി എൻഡിങ് ആവാൻ ശുഭ പ്രതീക്ഷയോടെ നമുക്ക് ഒരുമിച്ച് കാത്തിരിക്കാൻ സഹോ…
തരുന്ന സുപ്പോർട്ടിനു ഒരായിരം നന്ദി 🤩🙏🏼
🙏🏼
Bro
കഥ നന്നായിട്ടുണ്ട്. ഇനിയും മുന്പോട്ട് പോകട്ടെ പക്ഷെ എല്ലാം കൂടെ അവസാനം യവിടെ യതും എന്ന് ഒരു പിടി ഇല്ല കണ്ടു തന്നെ അറിയാം
അവസാന ഭാഗം എന്താകും എന്ന് എനിക്കും അറിയില്ല. ആരെയും വിഷമിപ്പിക്കാത്ത ഒരു ഭാഗത്തിന് ശുഭ പ്രതീക്ഷയും ആയി നമുക്ക് കാത്തിരിക്കാം.
വന്നൂല്ലേ….. കാത്തിരിക്കുകയായിരുന്നു…..
ഈ ഭാഗവും പൊളിച്ചൂട്ടോ……
😍😍😍😍
നിരാശപ്പെടുത്താതെ അടുത്ത ഭാഗവും ഉടനെ ഉണ്ടാകും. തരുന്ന സപ്പോർട്ടിനു ഒരുപാട് നന്ദി🙏🏼
Nee pwoli aada….. kunnakk oru rest kodukan nee samathichila… orupaad thanks bro….. waiting for next part 🏃♂️❤️💥
ഉടൻ വരും
ഓഹ്, അടിപൊളി, പറയാൻ വാക്കുകളില്ല. അഖിലിന്റെ ഭാഗ്യം. തുടരൂ വേഗം തുടരൂ.
നന്ദി. ഉടൻ വരും
❤👌
🙏🏼