കൊറോണ ദിനങ്ങൾ 8 [Akhil George] 1581

 

ഞാൻ: എന്ത്. ? വെറുതെ വേണ്ടാത്തത് ഒന്നും പറയരുത് ട്ടോ. ഈ പാവം married ആണ്.

 

ജോസ്‌ന: married ആണ്, പക്ഷെ മനസ്സ് കൊണ്ട് കല്യാണം കഴിച്ചത് ഏട്ടനെ ആണ് എന്ന് മാത്രം.

 

ഞാൻ: നീ എന്താ ഇങ്ങനെ കുത്തി സംസാരിക്കണേ.?

 

ജോസ്‌ന: ഹോസ്പിറ്റലിൽ വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു, ഏട്ടനോടു കവിത ഡോക്ടറുടെ ഒരു സ്പെഷ്യൽ കെയറിംഗ്. എല്ലാ കാര്യത്തിലും ഏട്ടനെ വല്ലാതെ protect ചെയ്യും. പിന്നെ എപ്പോളും കണ്ണുകൾ ഏട്ടനെ അന്വേഷിക്കും. വയ്യെങ്കിൽ പോലും ഏട്ടനെ കാണാൻ ഹോസ്പിറ്റലിൽ വന്നു പോകും. പിന്നെ last, കഴിഞ്ഞ വീക്ക് ഏട്ടൻ്റെ കഴുത്തിൽ പല്ലിൻ്റെ ഒരു പാടു കണ്ടു. അന്ന് ഏട്ടനെ ആരുടെ മുൻപിലേക്കും വിടാതെ കൂടെ നിർത്തിയിരുന്നു കള്ളത്തി ഡോക്ടർ.

 

ഞാൻ തല താഴ്ത്തി ഇരുന്നു. പറയാൻ മറുപടി ഒന്നും ഇല്ല.

 

ജോസ്‌ന: ഹെയ്… ഞാൻ ആരോടും പറയില്ല ഏട്ടാ. ഇങ്ങൾ എൻ്റെ മുത്തല്ലേ. നമുക്കിടയിൽ മാത്രം നിന്നാൽ മതി.

 

ഞങൾ പരസ്പരം നോക്കി ഒന്ന് ചിരിച്ചു. ഭക്ഷണം കഴിച്ച് എല്ലാം ഒന്ന് ക്ലീൻ ചെയ്തു സോഫയിൽ വന്നിരുന്നു ടിവി കാണാൻ തുടങ്ങി.

 

തുടരും….

 

ഇത്ര നാൾ തന്ന സപ്പോർട്ടിന് ഒരായിരം നന്ദി.🙏🏽🙏🏽🙏🏽 കമൻ്റിൽ കൂടി ഇനിയും നിങ്ങളുടെ സപ്പോർട്ട് കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുക.

 

The Author

29 Comments

Add a Comment
  1. Bro njn adhyam ayi annu oru kathak comment idunnath parayan vakkukalilla super oru abeksha und pakuthike vech nirthi pokalle

    1. Sure. ഇനി അങ്ങനെ ഉണ്ടാകാതിരിക്കാൻ ശ്രമിക്കാം. Content കൂടുമ്പോൾ ഫോൺ ചെറുതായി ഹാങ്ങ് ആവുന്നുണ്ട്, അപ്പോള് ആണ് സ്റ്റോപ്പ് ചെയ്യാൻ ഉള്ള പ്രവണത ഉണ്ടാകുന്നത്. ഇനി അതു ശ്രദ്ധിക്കാം. Thank You For the Support 😊🙏🏼

      1. ഡ്രാക്കുള കുഴിമാടത്തിൽ

        Notenook എന്നൊരു APP ഉണ്ട്.. 14000 words കഴിഞ്ഞിട്ടും അതിൽ എനിക്ക് തീരെ ലാഗ് ഇല്ല.. try ചെയ്ത് നോക്ക്..

        1. Ok bro.

  2. നല്ല കിടുക്കഥ…

    1. Thank You 😊🙏🏼

  3. അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ്..
    ♥️♥️♥️ Page കൂട്ടിയാൽ ഒരു രസമുണ്ടായിരുന്നു.

    1. അടുത്ത് ഭാഗം ഉടൻ വരും ബ്രോ.. പേജ് കൂട്ടാൻ ശ്രമിക്കാം. ഫോണിൽ ആണ് എഴുതുന്നത്. ഒരു പരിധിയിൽ കൂടുതൽ ആയൽ ഫോൺ ഭയങ്കര ഹാങ്ങ് ആവുക ആണ്. സപ്പോർട്ടിനു ഒരായിരം നന്ദി 🙏🏼😊

  4. Valare nannayittundu Akhil👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    1. Thank You 🙏🏼😊

  5. ഇനി എന്നാണ് അടുത്ത പാർട് വൈകിപ്പിക്കരുത് എന്നൊരു അപേക്ഷയും ഉണ്ട്

    1. ഉടനെ വരുന്നതാണ് 😊👍

  6. Eda moneeeeee ningalu vere level aanu bro

    1. Thank You 🙏🏼🤩

    2. സൂപ്പർ ബ്രോ🥰🥰🔥🔥🥰🥰🥰

      1. Thanks Dear 🙏🏼😊

  7. നന്ദുസ്

    സഹോ… സൂപ്പർ… കഥ നന്നായിട്ടുണ്ട്.. ഈ പാർട്ടും പൊളിച്ചു..അഖിൽ പോളിയാണ് ട്ടോ.. അവന്റെയൊരു ഭാഗ്യമേ…
    അവസാനം തമ്മിൽ അടിയാക്കാതിരുന്നാൽ മാത്രം മതി… ഒരു ഹാപ്പി എൻഡിങ് ആണ് ആഗ്രഹം… Keep going സഹോ… ❤️❤️❤️❤️

    1. ഹാപ്പി എൻഡിങ് ആവാൻ ശുഭ പ്രതീക്ഷയോടെ നമുക്ക് ഒരുമിച്ച് കാത്തിരിക്കാൻ സഹോ…

      തരുന്ന സുപ്പോർട്ടിനു ഒരായിരം നന്ദി 🤩🙏🏼

  8. 🙏🏼

  9. Bro
    കഥ നന്നായിട്ടുണ്ട്. ഇനിയും മുന്പോട്ട് പോകട്ടെ പക്ഷെ എല്ലാം കൂടെ അവസാനം യവിടെ യതും എന്ന് ഒരു പിടി ഇല്ല കണ്ടു തന്നെ അറിയാം

    1. അവസാന ഭാഗം എന്താകും എന്ന് എനിക്കും അറിയില്ല. ആരെയും വിഷമിപ്പിക്കാത്ത ഒരു ഭാഗത്തിന് ശുഭ പ്രതീക്ഷയും ആയി നമുക്ക് കാത്തിരിക്കാം.

  10. പൊന്നു.🔥

    വന്നൂല്ലേ….. കാത്തിരിക്കുകയായിരുന്നു…..
    ഈ ഭാഗവും പൊളിച്ചൂട്ടോ……

    😍😍😍😍

    1. നിരാശപ്പെടുത്താതെ അടുത്ത ഭാഗവും ഉടനെ ഉണ്ടാകും. തരുന്ന സപ്പോർട്ടിനു ഒരുപാട് നന്ദി🙏🏼

  11. Nee pwoli aada….. kunnakk oru rest kodukan nee samathichila… orupaad thanks bro….. waiting for next part 🏃‍♂️❤️💥

    1. ഉടൻ വരും

  12. ഓഹ്, അടിപൊളി, പറയാൻ വാക്കുകളില്ല. അഖിലിന്റെ ഭാഗ്യം. തുടരൂ വേഗം തുടരൂ.

    1. നന്ദി. ഉടൻ വരും

    1. 🙏🏼

Leave a Reply

Your email address will not be published. Required fields are marked *