അങ്കിത (സ്വയം ഫോണിൽ നോക്കിക്കൊണ്ട്): അയ്യോ എൻ്റെ ചെക്കൻ എന്നെ വിളിച്ചിരുന്നൊ.!! സോറി ഡാ കുട്ടാ, ഞാൻ കുളിക്കുക ആയിരുന്നു. ഓഹോ… അവൻ്റെ ഒരു സോറി മെസ്സേജ്. എൻ്റെ ചെക്കൻ വേറൊരുത്തിക്കും വേണ്ടി സംസാരിക്കാൻ പാടില്ല, അതു കൊണ്ടല്ലേ ഡോക്ടർ ദേഷ്യപ്പെട്ടത്. സരല്യാ ട്ടോ, നാളെ നമുക്ക് സോൾവ് ആക്കാം.
ഞാൻ (പുതിയ മെസ്സേജ് അയച്ചു): നാളെ ശെരിയാക്കിയാൽ പോരാ, ഇന്ന് തന്നെ സോൾവ് ചെയ്യണം.
ആ മെസ്സേജ് കണ്ട് അവള് ചാടി എഴുന്നേറ്റു റൂമിൽ മുഴുവൻ ഒന്ന് നോക്കി, എന്നെ കണ്ടില്ല. വാതിൽ തുറന്നു അവള് പുറത്തേക്ക് ഇറങ്ങി വന്നു. ഇതിനിടയിൽ ഞാൻ തൊട്ടടുത്ത് ഉള്ള ബെഡ്റൂമിലേക്ക് കയറിയിരുന്നു. അവള് ആകെ ടെൻഷൻ ആയി.
അങ്കിത (ഉച്ചത്തിൽ): അഖിൽ. കളിക്കല്ലേ, വെറുതെ എന്നെ പേടിപ്പിക്കാൻ നോക്കണ്ട. നീ എവിടെ ഉണ്ട് എന്ന് എനിക്കറിയാം.
ഞാൻ ഓടി ചെന്നു അവളെ കെട്ടി പിടിച്ചു. അവള് പെട്ടന്ന് കുതറി മാറി നെഞ്ചില് കൈ വെച്ച് നിന്ന് കിതക്കാൻ തുടങ്ങി.
അങ്കിത: തെമ്മാടി. ഞാൻ പേടിച്ച് ചത്തെനെ. നിനക്ക് എന്തിൻ്റെ കേടാണ് അഖിൽ ഇങ്ങനെ പേടിപ്പിക്കുന്നെ മനുഷ്യനെ.
ഞാൻ (ചിരിച്ചു കൊണ്ട്): ഇതെല്ലാം എൻ്റെ നമ്പർ അല്ലെ ഡോക്ടറെ.
അങ്കിത: നീ എങ്ങനെ അകത്തു കയറി. ?
ഞാൻ: വാതിൽ കുറ്റി ഇട്ടു വേണ്ടേ ഡോക്ടറെ ഈ ഫാഷൻ ഷോ പോസ്സിൽ നിൽക്കാൻ.
അങ്കിത (തലയിൽ കൈ വെച്ച്): ശെരിയാണ്. വീട്ടിൽ എത്തിയപ്പോൾ ആൻ്റി വിളിച്ചു. സംസാരിച്ചു അകത്തു കയറി വാതിൽ കുറ്റി ഇടാതെ ആണ് അകത്തു വന്നത്. ശ്യീ… പിന്നെ അതു മറന്നും പോയി.
Bro njn adhyam ayi annu oru kathak comment idunnath parayan vakkukalilla super oru abeksha und pakuthike vech nirthi pokalle
Sure. ഇനി അങ്ങനെ ഉണ്ടാകാതിരിക്കാൻ ശ്രമിക്കാം. Content കൂടുമ്പോൾ ഫോൺ ചെറുതായി ഹാങ്ങ് ആവുന്നുണ്ട്, അപ്പോള് ആണ് സ്റ്റോപ്പ് ചെയ്യാൻ ഉള്ള പ്രവണത ഉണ്ടാകുന്നത്. ഇനി അതു ശ്രദ്ധിക്കാം. Thank You For the Support
Notenook എന്നൊരു APP ഉണ്ട്.. 14000 words കഴിഞ്ഞിട്ടും അതിൽ എനിക്ക് തീരെ ലാഗ് ഇല്ല.. try ചെയ്ത് നോക്ക്..
Ok bro.
നല്ല കിടുക്കഥ…
Thank You
അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ്..
♥️♥️♥️ Page കൂട്ടിയാൽ ഒരു രസമുണ്ടായിരുന്നു.
അടുത്ത് ഭാഗം ഉടൻ വരും ബ്രോ.. പേജ് കൂട്ടാൻ ശ്രമിക്കാം. ഫോണിൽ ആണ് എഴുതുന്നത്. ഒരു പരിധിയിൽ കൂടുതൽ ആയൽ ഫോൺ ഭയങ്കര ഹാങ്ങ് ആവുക ആണ്. സപ്പോർട്ടിനു ഒരായിരം നന്ദി
Valare nannayittundu Akhil
Thank You
ഇനി എന്നാണ് അടുത്ത പാർട് വൈകിപ്പിക്കരുത് എന്നൊരു അപേക്ഷയും ഉണ്ട്
ഉടനെ വരുന്നതാണ്
Eda moneeeeee ningalu vere level aanu bro
Thank You
സൂപ്പർ ബ്രോ
Thanks Dear
സഹോ… സൂപ്പർ… കഥ നന്നായിട്ടുണ്ട്.. ഈ പാർട്ടും പൊളിച്ചു..അഖിൽ പോളിയാണ് ട്ടോ.. അവന്റെയൊരു ഭാഗ്യമേ…
അവസാനം തമ്മിൽ അടിയാക്കാതിരുന്നാൽ മാത്രം മതി… ഒരു ഹാപ്പി എൻഡിങ് ആണ് ആഗ്രഹം… Keep going സഹോ…
ഹാപ്പി എൻഡിങ് ആവാൻ ശുഭ പ്രതീക്ഷയോടെ നമുക്ക് ഒരുമിച്ച് കാത്തിരിക്കാൻ സഹോ…
തരുന്ന സുപ്പോർട്ടിനു ഒരായിരം നന്ദി
Bro
കഥ നന്നായിട്ടുണ്ട്. ഇനിയും മുന്പോട്ട് പോകട്ടെ പക്ഷെ എല്ലാം കൂടെ അവസാനം യവിടെ യതും എന്ന് ഒരു പിടി ഇല്ല കണ്ടു തന്നെ അറിയാം
അവസാന ഭാഗം എന്താകും എന്ന് എനിക്കും അറിയില്ല. ആരെയും വിഷമിപ്പിക്കാത്ത ഒരു ഭാഗത്തിന് ശുഭ പ്രതീക്ഷയും ആയി നമുക്ക് കാത്തിരിക്കാം.
വന്നൂല്ലേ….. കാത്തിരിക്കുകയായിരുന്നു…..
ഈ ഭാഗവും പൊളിച്ചൂട്ടോ……
നിരാശപ്പെടുത്താതെ അടുത്ത ഭാഗവും ഉടനെ ഉണ്ടാകും. തരുന്ന സപ്പോർട്ടിനു ഒരുപാട് നന്ദി
Nee pwoli aada….. kunnakk oru rest kodukan nee samathichila… orupaad thanks bro….. waiting for next part
ഉടൻ വരും
ഓഹ്, അടിപൊളി, പറയാൻ വാക്കുകളില്ല. അഖിലിന്റെ ഭാഗ്യം. തുടരൂ വേഗം തുടരൂ.
നന്ദി. ഉടൻ വരും