ഞാൻ
എന്തിനാ പേടി?
അവൾ
ആരേലും കണ്ടാൽ?
ഞാൻ
ആര് കാണാനാ?
അവൾ
ആരേലും? അടുത്തുള്ളവർ?
ഞാൻ
ഏയ് ആരും കാണില്ല
അവൾ
ഏയ് വേണ്ടടാ എനിക്ക് പേടിയാ
ഞാൻ
അടുത്തുള്ളവർ എല്ലാവരും ഉച്ച ഉറക്കത്തിലായിരിക്കും
അവൾ
ഏയ് , അടുത്തുള്ള വീട്ടിൽ ഒരു ആളുണ്ട് അയാൾ എപ്പോളും പുറത്തു ഉണ്ടാകും
ഞാൻ
ഞാൻ അവിടെ എത്തിയത് ആരും പുറത്തു ഇല്ല എന്ന് നോക്കിയിട് വിളികാം
അവൾ
വേണോ?
ഞാൻ
വേണം
ഞാൻ നേരെ ബുള്ളറ്റും എടുത്ത് നേരെ വിട്ടു അവളുടെ വീട്ടിലേക്
വീടിന്റെ മുന്നിൽ എത്തിയപ്പോൾ ഞാൻ എല്ലാം ഒന്ന് ശ്രദിച്ചു നോക്കിയിട് വിളിച്ചു അവളെ ഒറ്റ റിങ്ങിൽ ഫോൺ എടുത്ത് അവൾ പറഞ്ഞു ഞാൻ നിന്നെ കണ്ടു പുറത്തു, അവൾ വീടിന്റെ മുകളിൽ നിന്നും പുറത്തേക് നോക്കുന്നുണ്ട് ഞാൻ പറഞ്ഞു പുറത്തൊന്നും ആരും ഇല്ല എന്നും കയറട്ടെ എന്നും ചോതിച്ചു വണ്ടി അവളുടെ വീടിന്റെ മുറ്റത്തു ഒരു കാർ ഉണ്ട് അതിന്റെ മറവിൽ വെക്കാൻ പറഞ്ഞു
ഒകെ എന്നും പറഞ്ഞു വണ്ടി ഉള്ളിലേക്കു എടുത്ത് കാറിന്റെ മറവിൽ കൊണ്ട് വെച്ചു
കൈകാലുകൾ വിറച്ചു ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി നോക്കിയപ്പോൾ അവൾ ഡോർ തുറന്നു ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നോക്കി ആരും പുറത്തു ഇല്ല എന്ന് ഉറപ്പ് വരുത്തി ഉള്ളിലേക്കു കയറി പോകാൻ എന്നോട് പറഞ്ഞു
ഞാൻ ഉള്ളിൽ കയറിയ ഉടനെ അവളും ഉള്ളിൽ കയറി ഡോർ ക്ലോസെ ചെയ്തു ഉള്ളിലേക്കു വന്നു
എന്നോട് പറഞ്ഞു ഇരിക്കാൻ ഞാൻ ജ്യൂസ് എടുത്ത് വരം എന്നും പറഞ്ഞു അവൾ കിച്ചണിൽ പോയി ജ്യൂസ് എടുത്ത് വന്നു എന്റെ അടുത്ത ഇരുന്നു സോഫയിൽ

നന്നായിട്ടുണ്ട് കുറച്ചുകൂടി വിസ്തരിച്ച് എഴുതാം
കൊള്ളാം
കൊള്ളാം
മലയാളത്തിനായി ഏതു നമ്പർ ആണ് ഞെക്കേണ്ടത് ബ്രോ 🤕