കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 5 [SameerM] 116

“ഉറങ്ങിക്കോ “, ഞാൻ  പറഞ്ഞു. പക്ഷെ അവൾക് അപ്പോഴേക്കും ചെറിയ രീതിയിൽ ഉറക്കം മാറിയിരുന്നു.അവൾ എഴുന്നേറ്റു.കണ്ണുകൾ നിറഞ്ഞു. എന്നെ തുരുതുരാ ചുംബനം കൊണ്ട് മൂടി. ഞാൻ യാത്ര പറഞ്ഞു. അവളും വരാം എന്ന് പറഞ്ഞു എഴുന്നേറ്റ് ഒരു നയിറ്റി എടുത്തിട്ട് പുറത്തേക്കുള്ള വാതിലിലേക്ക് ഒരുമിച്ചു നടന്നു.

വാതിൽ തുറന്നു ഇറങ്ങിയിട്ടും അവൾ  എന്റെ കൈ പിടിച്ചു വലിച്ചു  മുറുക്കി ചുംബിച്ചു.  നേരം അത്രയും ആയതുകൊണ്ട് ആരും തന്നെ വരാന്തയിൽ ഉണ്ടായിരുന്നില്ല. അത് കഴിഞ്ഞു അവളുടെ കണ്ണുനീരിൽ  നനഞ്ഞ കണ്ണുകൾകൊണ്ട് എനിക്ക് യാത്ര പറഞ്ഞു.

ഒരു കുറിപ്പും ഇല്ല.

നാടകീയമായ വാചകമില്ല.

രഹസ്യ പ്രാർത്ഥന പോലെ വാരിയെല്ലുകൾക്കടിയിൽ ഒളിപ്പിച്ചുവെച്ച ഓർമ്മകൾഃ

ഇവിടെ സംഭവിച്ചത്  യാഥാർത്ഥ്യമായിരുന്നു. ഒഴിഞ്ഞ വരാന്തയിലേക്ക് ഇറങ്ങി, ലിഫ്റ്റിൽ കയറുന്ന വരെ അവൾ വാതിൽ അടക്കാതെ നോക്കി നിന്നു .   താഴെ പാർക്കിങ്ങിൽ നിന്ന് വണ്ടി എടുത്ത് ഞാൻ വീട്ടിലേക്ക് യാത്ര ആയി…..

കുറച്ചു ഗാപ് കഴിഞ്ഞു എഴുതിയത് കൊണ്ട് കുറച്ച്  തെറ്റുകൾ ഉണ്ടാവാൻ  സാധ്യത ഉണ്ട്. എല്ലാവരും വായിച്ചു നോക്കിയിട്ട് വിലയേറിയ അഭിപ്രായം രേഖപ്പെടുത്തുക. കഥ ഇനിയും തുടരണം എങ്കിൽ നിങ്ങൾ തന്നെ കമന്റ് ചെയ്യൂ….

The Author

SameerM

www.kkstories.com

5 Comments

Add a Comment
  1. പൊന്നു.🔥

    നല്ലെഴുത്ത്…. ❤️❤️

    😍😍😍😍

  2. നന്ദുസ്

    സൂപ്പർ സ്റ്റോറി… മകൾ വരുന്നതിന്റെ പേരിൽ അവർ തമ്മിൽ അകലാൻ പാടില്ല..
    ഇനിയും ഒന്നിക്കണം സമിയും അവന്റെ ലതിയും…
    ഈ പാർട്ടിൽ അല്പം സാഹിത്യം കൂടി ചേർന്നപ്പോൾ സ്റ്റോറിക്കു ഇമ്പം കൂടി ഒപ്പം മനോഹാരിതയും…
    സൂപ്പർ…

    തുടരണം…

    1. തീർച്ചയായും,അവർക്ക് അങ്ങനെ അകന്നിരിക്കാൻ കഴിയില്ല..ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ അവർ അവസരം കണ്ടെത്തും,അല്ലെങ്കിൽ ഒരു പക്ഷെ അത്‌ അവർക്കായി വന്നു ചേരും…

      അഭിപ്രായം അറിയിച്ചതിന് നന്ദി നന്ദൂസെ…

  3. അവളെയും കൂട്ടി പുറത്തൊക്കെ ഒരു ട്രിപ്പ് പോകു. ആ ഷോർട്സ് ഒക്കെ ഇട്ട് അവൻ്റെ പെണ്ണായി ഒരു മടിയും ഇല്ലാതെ പോകുന്നതും, കൂട്ടുകാരി ഇത് കാണുന്നതും അവളും കളിയിൽ കൂടുന്നതും ഒക്കെ ആയി.

    1. വേറെ ചിലതൊക്കെ വരാനുണ്ട്..താങ്കൾ പറഞ്ഞ ആശയം വിലകൊള്ളുന്നു..എന്നിരുന്നാലും ഇതിന്റെ ഒഴുക്കിനെ ബാധിക്കാത്ത മറ്റൊരു രീതിയിൽ തന്നെ മുന്നോട്ട് കുണ്ടുപോവാം…

Leave a Reply

Your email address will not be published. Required fields are marked *