കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 5 [SameerM] 116

ലതിക : വേഗം ഫ്രഷ് ആയിട്ട് എഴുന്നേറ്റ് പോരെ.. ഹെല്പ്  ചെയ്താൽ പെട്ടെന്ന് എന്തേലും കഴിക്കാം…

സമീർ : വന്നേക്കാമെ…

എഴുന്നേറ്റ് പ്രഭാത കർമങ്ങളൊക്കെ കഴിഞ്ഞു വന്ന ഞാൻ കാണുന്നത് അടുക്കളയിൽ വിൻഡോ ഗ്രില്ലിന് താഴെയുള്ള ഗ്യാസ് സ്ററൗവിൽ  മുഖം തിരിഞ്ഞു നല്ല മൊരിഞ്ഞ അപ്പം പാകം ചെയ്യുന്ന ലതികയെ ആണ്…എഴുന്നേറ്റിട്ട് കുളിച്ചതിനാൽ അവളുടെ മുടിയുടെ അറ്റം ഇപ്പോഴും നനഞ്ഞിരിക്കുന്നു.അവളുടെ അഴകിൽ മതി മറന്നു പോയ ഞാൻ സ്ഥലകാല ബോധം ഇല്ലാതെ അതിൽ അലിഞ്ഞു അവിടെ തന്നെ നിൽപായി…

“സമീ…,” ലതിക പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു,

ലതിക : നീ എന്തു ആലോചിച്ചു നിക്കാ ചെക്കാ..

അതേ,ശെരിക്കും ഞാൻ ആലോചിച്ഛ് തന്നെ നിക്കുവായിരുന്നു..ഒരു ഹൈ സ്കൂൾ ടീച്ചറായ എന്റെ സുഹൃത്തിന്റെ അമ്മയായ ഇവൾ ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ മതിവരുവോളം ആഘോഷിച്ചു ഉല്ലസിച്ചു, ഇപ്പൊ ദാ അവളുടെ വീട്ടിൽ അവൾ എനിക്കായി ഭക്ഷണം പാകം ചെയ്യുന്നു, ഇതൊക്കെ സംഭവിക്കുന്നത് ശെരിക്കും തന്നെ ആണോ അതോ എന്റെ സ്വപ്നമാണോ എന്നു തന്നെ ആലോചിച്ഛ് നിക്കുവായിരിന്നു ഞാൻ… അവളുടെ വിളി എന്നെ ആ നിമിഷത്തേക്ക് കുണ്ടുവന്നു…അവളെ അടുക്കളയിൽ ഞാനും സഹായിച്ചു.. ഞങ്ങൾ ഒരുമിച്ചു അപ്പവും കറിയും എല്ലാം എടുത്തു വച്ചു…അവൾ തിരിച്ചു പോയി ചായ എടുത്തു വരാൻ നേരം…

“ടേബിൾ റെഡി,” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “രാവിലെ 10ന് മുന്നെ ബ്രേക്ഫാസ്റ്റ് റെഡി.”

അവൾ ചായ ടേബിളിൽ വച്ചിട്ട് കളിയായി കണ്ണുകൾ ഉരുട്ടികൊണ്ട് ” ഞാൻ നേരത്തിനുഎഴുന്നേറ്റു ഉണ്ടാക്കി തന്നതുകൊണ്ടു” എന്നു തിരിച്ചു പറഞ്ഞു.. ഞാൻ ഒരു ചമ്മിയ ചിരി പാസ്സ് ആക്കി…

The Author

SameerM

www.kkstories.com

5 Comments

Add a Comment
  1. പൊന്നു.🔥

    നല്ലെഴുത്ത്…. ❤️❤️

    😍😍😍😍

  2. നന്ദുസ്

    സൂപ്പർ സ്റ്റോറി… മകൾ വരുന്നതിന്റെ പേരിൽ അവർ തമ്മിൽ അകലാൻ പാടില്ല..
    ഇനിയും ഒന്നിക്കണം സമിയും അവന്റെ ലതിയും…
    ഈ പാർട്ടിൽ അല്പം സാഹിത്യം കൂടി ചേർന്നപ്പോൾ സ്റ്റോറിക്കു ഇമ്പം കൂടി ഒപ്പം മനോഹാരിതയും…
    സൂപ്പർ…

    തുടരണം…

    1. തീർച്ചയായും,അവർക്ക് അങ്ങനെ അകന്നിരിക്കാൻ കഴിയില്ല..ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ അവർ അവസരം കണ്ടെത്തും,അല്ലെങ്കിൽ ഒരു പക്ഷെ അത്‌ അവർക്കായി വന്നു ചേരും…

      അഭിപ്രായം അറിയിച്ചതിന് നന്ദി നന്ദൂസെ…

  3. അവളെയും കൂട്ടി പുറത്തൊക്കെ ഒരു ട്രിപ്പ് പോകു. ആ ഷോർട്സ് ഒക്കെ ഇട്ട് അവൻ്റെ പെണ്ണായി ഒരു മടിയും ഇല്ലാതെ പോകുന്നതും, കൂട്ടുകാരി ഇത് കാണുന്നതും അവളും കളിയിൽ കൂടുന്നതും ഒക്കെ ആയി.

    1. വേറെ ചിലതൊക്കെ വരാനുണ്ട്..താങ്കൾ പറഞ്ഞ ആശയം വിലകൊള്ളുന്നു..എന്നിരുന്നാലും ഇതിന്റെ ഒഴുക്കിനെ ബാധിക്കാത്ത മറ്റൊരു രീതിയിൽ തന്നെ മുന്നോട്ട് കുണ്ടുപോവാം…

Leave a Reply

Your email address will not be published. Required fields are marked *