കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 6 [SameerM] 148

ലതിക : അപ്പോൾ നീ അവളുടെ ഫ്ലാറ്റിൽ വന്നിട്ട് ഫോട്ടോ എടുക്കാൻ പോവുകയാണ്..അല്ലെ ??

സമീർ: അതെ, നീ തന്നെ അല്ലെ പറഞ്ഞെ സഹായിക്കാൻ ?

ലതിക: ഓഹ്..ആയിക്കോട്ടെ..മാന്യത കൈ വിടാതെ ഇരിക്കുക..പറഞ്ഞേക്കാം..(അവൾ ചെറിയ കോപത്തിൽ എന്ന പോലെ പറഞ്ഞു )

സമീർ: ഉവ്വാലോ.. ഞാൻ എപ്പോഴും അങ്ങനെ തന്നെ അല്ലെ.. ഇനി എന്തേലും കാണിച്ചാൽ തന്നെ ഒരു ഭദ്രകാളി ഇരിക്കുക അല്ലെ എന്നെ കൊല്ലാൻ (അവൻ പുഞ്ചിരിക്കുന്നു)

ലതിക: ഓ, അവളുടെ അടുത്തേക്ക് പോവുമ്പോൾ അത്ര സുന്ദര കുട്ടപ്പനായൊന്നും പോവണ്ട മോൻ…

സമീർ (തമാശ രൂപേണ ): ശെരിയാണ്, പണ്ട് മുതലേ ഈ സൗന്ദര്യം എനിക്കൊരു ശാപമാണ്,,എന്ത് ചെയ്യാനാ…ഹിഹി

ലതിക (കളിയാക്കികൊണ്ട് ): അയ്യടാ..അതല്ല ,അല്ലെങ്കി മോൻ ശെരിയാവില്ല. നീയും നസീമയും ഒന്നോ രണ്ടോ മണിക്കൂർ അവളുടെ ഫ്ളാറ്റിൽ ഒരുമിച്ച് അല്ലെയിരിക്കോ ??

സമീർ (ചിരിച്ചുകൊണ്ട്): പേടിക്കണ്ട, ഫോട്ടോ എടുക്കുന്ന തിരക്ക് ആയതിനാൽ ഞാൻ തിരക്കിലായിരിക്കും, വേറൊന്നും ശ്രദ്ധിയ്ക്കാൻ പോലും സമയം കാണില്ല.അതുമല്ല എനിക്ക് എന്റെ ലതിക പെണ്ണല്ലാതെ വേറെ ആരെയാ ശ്രെദ്ധിക്കാൻ പറ്റുന്നെ ???

ലതിക (പുഞ്ചിരിക്കുന്നു): ആഹ് , എനിക്കറിയാം. അതുകൊണ്ടാണ് പിന്നെ ഞാൻ മറിച്ചൊന്നും പറയാതിരുന്നേ..പക്ഷേ ഇപ്പോഴും… എനിക്ക് അൽപ്പം അസൂയ തോന്നുന്നത് സഹിക്കാൻ കഴിയുന്നില്ല ( അവൾ അവനോടായി അത് തുറന്ന് സമ്മതിച്ചു )

ലതിക (കുറച്ച ദേഷ്യ ഭാവത്തിൽ ): ദേ , സമീ. വേറെ എന്തെങ്കിലും ആയിട്ട് നീങ്ങി എന്ന് ഞാൻ അറിഞ്ഞാൽ..പറഞ്ഞല്ലോ,ഞാൻ ..ഈ പരുപാടികളൊക്കെ ഞാൻ അങ്ങ് നിർത്തും..പറഞ്ഞേക്കാം..

The Author

SameerM

www.kkstories.com

5 Comments

Add a Comment
  1. പൊന്നു.🔥

    അടിപൊളി എഴുത്ത്….. 🥰🥰🥰🔥🔥🔥

    😍😍😍😍

  2. കുറച്ച് ഫോർമൽ ആയ പോലെ തോന്നി. അതില്ലാതെ നമ്മൾ സംസാരിക്കുന്നത് പോലെ എഴുതിയാൽ നന്നായിരിക്കും. താങ്കളുടെ ശൈലി തന്നെ ഉപയോഗിച്ചോ. കാഷ്വൽ ആയി ഉള്ള ശൈലി കുറച്ച് കൂടി നന്നായിരിക്കും.

    1. മാക്സിമം അതു തന്നെ ആണ് നോക്കുന്നത്, പിന്നെ കുറച്ചു വിശദീകരിച്ചു എഴുതുമ്പോൾ സാധാരണ സംസാരങ്ങൾ റിപീറ്റഡ് ആയി തോന്നിയേക്കാം, അതു ചിലപ്പോൾ മടുപ്പിക്കാൻ സാധ്യത ഉണ്ട്, അതുകൊണ്ട് ഒന്നു മാറ്റി പിടിച്ചു നോക്കി എന്നുള്ളൂ…

  3. നന്ദുസ്

    സഹോ… സൂപ്പർ..
    കിടു എഴുത്ത്…
    ആ സംസാരങ്ങളും വീഡിയോ കോളിലൂടെയുള്ള അവരുടെ ലീലാവിലാസങ്ങളും വളരെ ഭംഗിയായി തന്നേ തുറന്നു കാണിച്ചിട്ടുണ്ട്… അടക്കാൻ വയ്യാത്ത അഫിനിവേശത്തോടെ ആണ് രണ്ട് പേരും… സൂപ്പർ…

    തുടരൂ…

    1. തുടരുന്നുണ്ട്😊

Leave a Reply

Your email address will not be published. Required fields are marked *