കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 6 [SameerM] 148

സമീർ: അയ്യോ വേണ്ട..എനിക്ക് നിന്നെ തന്നെ മതിയേ…ഞാൻ എന്റെ ക്യാമെറയിൽ തൊട്ട് സത്യം ചെയ്യുന്നു… എന്ത് തന്നെ വന്നാലും ഞാൻ എന്റെ ശ്രദ്ധ ഫോട്ടോ എടുക്കലിൽ മാത്രം ആയിരിക്കും..അതല്ലാതെ എന്തും എന്റെ ലതി മോൾക്ക് ഇഷ്ടമല്ല,ഞാൻ ചെയ്യേമില്ല

(അവൻ പറഞ്ഞത് അതിശയോക്തിപരമാണെന്ന് അവർക്ക് രണ്ടുപേർക്കും അറിയാം… പക്ഷേ പൂർണ്ണമായും അല്ല.)

ലതിക (പുരികങ്ങൾ ഉയർത്തി, കളിയായ സംശയത്തോടെ ശബ്ദം ഒഴുകുന്നു): നീ സത്യം ചെയ്യുന്നു, അല്ലേ? നല്ല തമാശ..

ലതിക (ചിരിക്കുന്നു): ശരി, ശരി. നീ പോയിഫോട്ടോ എടുക്കുന്നു,തിരിച്ചു പോരുന്നു,പിന്നീട് വേണമെങ്കിൽ അപ്പോഴും അങ്ങനെ തന്നെ..

സമീർ : അതൊക്കെ അത്രേ ഉള്ളൂ..

ലതിക (കളിയാക്കി കൊണ്ട് ) : നല്ല കുട്ടി

അങ്ങിനെ അവരുടെ സംസാരങ്ങൾക്ക് ശേഷം അവർ ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ വച്ചിരുന്നു..എന്നിരുന്നാൽ പോലും അവൾക്ക് കിടന്നിട്ട് ഒരു സമാധാന കുറവ് പോലെ..

കാരണം നസീമ ആൾ കുഴപ്പമില്ലെങ്കിലും..അവളും ഇവളെ പോലെ ഒക്കെ തന്നെ ഒറ്റക്ക് എന്ന പോലെ ജീവിതം മുന്നോട് കുണ്ടുപോവുന്ന ഒരു സ്ത്രീ ആണ്. അത് തന്നെ കാരണം. ഉള്ളിൽ ഒന്നും ഇല്ലെങ്കിലും തന്നെ പോലെ തന്നെ സാഹചര്യങ്ങളോ മറ്റോ വന്നാൽ മാറില്ല എന്ന് പറയാൻ സാധിക്കില്ലല്ലോ..

(നസീമയുടെ ഫാമിലിയെ കുറിച്ചും ബാക്കി കാര്യങ്ങളൊക്കെ വഴിയേ പറയുന്നതാണ് )

അതുകൊണ്ടു തന്നെ സമീറിനെ അവളിലേക്ക് ഒന്നുകൂടെ ആകർഷിക്കാനും പിടിച്ചു നിർത്തുവാനും തന്നെ അവൾ തീരുമാനം എടുത്തു.

ബെഡിൽ മാറി കിടന്ന അവളുടെ ഫോണിലേക്ക് കൈ എത്തുന്നു.
അർദ്ധരാത്രിയിലെ ശൂന്യതയിൽ അവൾ സമീറിന്റെ ചാറ്റ് എടുത്തു ഒരു ചിത്രത്തോട് കൂടെ ഉള്ള സന്ദേശം അയക്കുന്നു

The Author

SameerM

www.kkstories.com

5 Comments

Add a Comment
  1. പൊന്നു.🔥

    അടിപൊളി എഴുത്ത്….. 🥰🥰🥰🔥🔥🔥

    😍😍😍😍

  2. കുറച്ച് ഫോർമൽ ആയ പോലെ തോന്നി. അതില്ലാതെ നമ്മൾ സംസാരിക്കുന്നത് പോലെ എഴുതിയാൽ നന്നായിരിക്കും. താങ്കളുടെ ശൈലി തന്നെ ഉപയോഗിച്ചോ. കാഷ്വൽ ആയി ഉള്ള ശൈലി കുറച്ച് കൂടി നന്നായിരിക്കും.

    1. മാക്സിമം അതു തന്നെ ആണ് നോക്കുന്നത്, പിന്നെ കുറച്ചു വിശദീകരിച്ചു എഴുതുമ്പോൾ സാധാരണ സംസാരങ്ങൾ റിപീറ്റഡ് ആയി തോന്നിയേക്കാം, അതു ചിലപ്പോൾ മടുപ്പിക്കാൻ സാധ്യത ഉണ്ട്, അതുകൊണ്ട് ഒന്നു മാറ്റി പിടിച്ചു നോക്കി എന്നുള്ളൂ…

  3. നന്ദുസ്

    സഹോ… സൂപ്പർ..
    കിടു എഴുത്ത്…
    ആ സംസാരങ്ങളും വീഡിയോ കോളിലൂടെയുള്ള അവരുടെ ലീലാവിലാസങ്ങളും വളരെ ഭംഗിയായി തന്നേ തുറന്നു കാണിച്ചിട്ടുണ്ട്… അടക്കാൻ വയ്യാത്ത അഫിനിവേശത്തോടെ ആണ് രണ്ട് പേരും… സൂപ്പർ…

    തുടരൂ…

    1. തുടരുന്നുണ്ട്😊

Leave a Reply

Your email address will not be published. Required fields are marked *