9 മണിയായപോൾ കിച്ചു തന്റെ മുറി വിട്ട് പുറത്തു വന്നു.
അമ്മയെ അവിടെയൊന്നും കാണുന്നില്ല. അടുക്കളയിൽ ചെന്നു നോക്കി അവിടെയും ഇല്ല. മുറിയിലുണ്ടാവും.
ഡൈനിങ്ങ് ടേബിളിൽ രണ്ട് പാത്രം കാണുന്നുണ്ട്. കിച്ചു അത് തുറന്നു നോക്കി. ദോശയും, ചട്ണിയും.
ഇന്നലെ രാത്രി ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പുണ്ട്. അമ്മ മുറിയിൽ നിന്ന് വരുന്നതിന് മുൻപ് കഴിക്കണം. അവൻ വേഗം ദോശ പ്ലേറ്റിലിട്ട് കാറിയൊഴിച് കഴിക്കാൻ തുടങ്ങി.
വിഷ്ണുവും, രാഹുലും, മനുവും, നവീനും സ്ഥിരം കൂടാറുള്ള ഷെഡിൽ ഇരിക്കുകയാണ്.
” നമ്മുടെ അഭിക്ക് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്… ”
രാഹുൽ പറഞ്ഞു.
” ശെരിയാ…അവൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.. വാട്സാപ്പിൽ കേറുന്നില്ല, ഫേസ്ബുക്കിൽ കേറുന്നില്ല, ഇൻസ്റാഗ്രാമിലും കേറുന്നില്ല… അവന് എന്ത് പറ്റിയോ ആവോ…? ”
വിഷ്ണു ചോദിച്ചു.
” നമ്മുക്ക് അവന്റെ വീട്ടിൽ പോയി അവനെ പൊക്കിയാലോ..? ”
നവീൻ അഭിപ്രായപ്പെട്ടു.
” നമ്മുക്ക് എല്ലാവർക്കും ഒരിക്കൽ കൂടി അവനെ വിളിച്ചു നോകാം. എന്നിട്ടും അവൻ വന്നിലെങ്കിൽ വീട്ടി പോയി പൊക്കാം… മൈരനെ… ”
മനു പറഞ്ഞു.
” അതേ… ഞാൻ വിളിക്കാം… ”
നവീൻ പറഞ്ഞു.
ശേഷം അവൻ അഭിയുടെ ഫോണിലേക്ക് വിളിച്ചു.
ട്രി… ട്രി.. ട്രി…
” ഭാഗ്യം… ഫോൺ സ്വിച് ഓഫ് അല്ല.. ”
നവീൻ പറഞ്ഞു.
” അവൻ അറ്റന്റ് ചെയ്യുമോ ആവോ…? ”
വിഷ്ണു സംശയിച്ചു.
അഭി ഫോൺ അറ്റന്റ് ചെയ്തു.
” ഡാ… നീ എവിടെ പോയി കിടക്കുവായിരുന്നുഡാ…? ”
ഫോൺ എടുത്തയുടൻ നവീൻ ദേഷ്യത്തോടെ ചോദിച്ചു.
” എടാ… ഞാൻ… എനിക്ക്… എന്റെ മനസ്സ് ശെരിയല്ല… ”
അഭി വെപ്രാളപെട്ടുകൊണ്ട് പറഞ്ഞു.
” നിന്റെ മനസ്സൊക്കെ ഞങ്ങള് ശെരിയാക്കി തരാം… നീ വേഗം ഷെഡിലേക്ക് വാ… ”
” ഇല്ലെടാ… ഞാൻ ഇല്ല… ”
അഭി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
Next part kanunnilla search cheythappol polum kandilla 11am part
മതി …..
ഈ പാർട്ടിൻറെ അവസാനം കളഞ്ഞു കുളിച്ചു …
ഇനി എഴുതാത്തത് തന്നെയാണ് നല്ലത് …
Enthu Patti muthhee ithra delay
THANGAL KADHA NIRTHIYO??
ORU MARUPADI THARU PLS
അമൽ എല്ലാ ഭാഗവും പെട്ടെന്ന് വന്നിരുന്നാല്ലോ ഇപ്പോൾ എന്താ ഒരു വിവരവും ഇല്ലാത്തത്. ഈ കഥ ഏദൻ തോട്ടം’ പൊന്നരഞ്ഞാണമിട്ട അമ്മയിയും മകളും ‘ കാണാമറയത്ത്’ ഭീവി മൻസ്സിൽ ‘ ശംഭുവിൻ്റെ ഒളിയാമ്പുകൾ’ ജിഷ ചേച്ചി’ ഇതെല്ലാം നാല്ലാ കഥാകൾ അണ്. അതു കൊണ്ട് ഇത് എത്രയു പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു. Thank you
എവിടെയാണ് bro??
വേഗം അപ്ലോഡ് ചെയ്യൂ bro
കട്ട വെയ്റ്റിംഗാണ് bro
Episode 11 ille ???
Haloon … Entha bro Jada ano.??…eni thiriche varuvoooo?
poorimone nee chatho corona vanne
മുത്തേ വെറ്റിങ് ആണ് എവിടെ നീ.
Next part ede muthe,otta erippilane njn 10 parts vaayichathe
anik thonnunnu evane nattukare konnu kanum evate ayerikum aaah kalikaran poora vada kunne baki ezhuthada
Muthe next part evide
Katta waiting aanu
ബാക്കി എവിടെ മുത്തെ…..
ബാക്കി എഴുത് മോനെ വെയ്റ്റിംഗ്