Cricket Kali Part 10 | Author : Amal SRK 423

അഭി പാതി നിരാശയിൽ പറഞ്ഞു.

അവന്റെ പ്രാരാബ്ദം പറച്ചില് അവൾക്കത്ര രസിച്ചില്ല.

” നിർത്ത് അഭി. നമ്മുക്ക് വേറെയെന്തെങ്കിലും സംസാരിക്കാം… ”

സുചിത്ര വിഷയം മാറ്റാൻ പറഞ്ഞു.

” മം.. ”

അവനൊന്ന് മൂളി.

” നിന്റെ ചേച്ചിടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ ഭർത്താവിന്റെ വീട്ടിൽ തന്നെയാണോ താമസം..? ”

” അല്ല… ഇടയ്ക്കിടയ്ക്ക് വരും. രണ്ടു, മൂന്ന് ദിവസം നിന്നിട്ട് പോകും. ”

അഭി പറഞ്ഞു.

” ഹം ”

” ചേച്ചി തറവാട്ടിലൊന്നും പോവാറില്ലേ…? ”

അഭി ചോദിച്ചു.

” ഏത് തറവാട്ടിൽ…? എന്റെയോ അല്ലേൽ രാജേഷേട്ടന്റെയോ…? ”

സുചിത്ര ചോദിച്ചു.

” ഏതേലും തറവാട്ടിൽ. ”

” ഭർത്താവിന്റെ തറവാട്ടിൽ അങ്ങനെ പോകാറില്ല. ഇവിടുന്ന് ഒരുപാട് ദുരമുണ്ടല്ലോ…
എന്റെ തറവാട്ടിൽ ഇടയ്ക്ക് പോവാറുള്ളതാണ്. പക്ഷെ ഇപ്പൊ പോയിട്ട് കുറച്ചു മാസങ്ങളായി… ”

” തറവാട്ടിൽ ആരൊക്കെയുണ്ട്..? ”
” ചേട്ടൻ, അമ്മ, അച്ഛൻ. ചേട്ടൻ US ലാണ് രണ്ട് വർഷം കൂടുമ്പോൾ വരും. പിന്നെ ഇപ്പൊ വീണയും തറവാട്ടിലാണ് ഉള്ളത്… ”

” ഇടയ്ക്കൊക്കെ അങ്ങോട്ട് പോയില്ലെങ്കിൽ അവര് പരിഭവം പറയില്ലേ..? ”

” അങ്ങനെയുള്ള പ്രശ്നം ഒന്നുമില്ല. ഞാൻ അങ്ങോട്ട് പോയില്ലെങ്കിലും അമ്മയും, അച്ഛനും ഇടയ്ക്ക് ഇങ്ങോട്ട് വരാറുണ്ട്. പിന്നെ ഇപ്പൊ വീണ അവിടെ ഉണ്ടല്ലോ…? ഇടയ്ക്ക് കിച്ചുവിനെയും അങ്ങോട്ട് അയക്കും. ”

അവൾ പറഞ്ഞു.

” ചേച്ചിന്റെ അച്ഛന് എന്തായിരുന്നു ജോലി..? ”

” അച്ഛന്റെ പേര് ജയരാജൻന്നാ. ബഹറിനിലെ ഒരു ഹൈപ്പർ മാർക്കറ്റിലെ സൂപ്പർ വൈസറായിരുന്നു. അമ്മ അംബിക. ഡാൻസ് ടീച്ചർ. എന്റെയും, ഏട്ടന്റെയും വിവാഹം കഴിഞ്ഞതിനു ശേഷം അച്ഛനും, അമ്മയ്ക്കും ലോകം ചുറ്റലായിരുന്നു പണി. ഒരു പാട് രാജ്യങ്ങൾ ചുറ്റി കണ്ടു. ഇപ്പോഴാണ് അവർടെ ആ ചുറ്റല് ഒന്ന് നിന്നത്. ”

ഇങ്ങനെ ഓരോരോ കാര്യങ്ങൾ സംസാരിച്ചു,സംസാരിച് അവർ ഊണ് കഴിച്ചു.

ഊണ് കഴിച്ചതിന്റെ ക്ഷിണത്തിൽ ഹാളിലെ സോഫയിലിരുന്ന് ടീവി കാണുകയാണ് അഭി.

വലിയ ഒരു ആൽബവുമായി സുചിത്ര അവന്റെ അടുത്തേക്ക് വന്നു.

” എന്താ ഇത്..? “

The Author

Amal Srk

86 Comments

Add a Comment
  1. Bro super katha bro part 11,12….
    Polikatha

  2. Broo eni ore come back undavummo????

Leave a Reply

Your email address will not be published. Required fields are marked *