ക്രിക്കറ്റ് കളി 11 [Amal SRK] 366

ക്രിക്കറ്റ് കളി 11

Cricket Kali Part 11 | Author : Amal SRK | Previous Part

 

ഈ കഥയുടെ ആദ്യ ഭാഗങ്ങൾ വായിച്ചതിന് ശേഷം മാത്രം തുടരുന്നതായിരിക്കും ഒരു മികച്ച ആസ്വാദനത്തിന് നല്ലത്. ക്രിക്കറ്റ് കളി 1,2,3 ഇങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ഭാഗമാണോ വേണ്ടത് എന്ന് വച്ചാൽ ഈ സൈറ്റിൽ സെർച്ച്‌ ചെയ്താൽ ലഭ്യമാകും. മറ്റൊരു രസകരമായ കര്യമെന്താണെന്ന് വച്ചാൽ ഈ കഥയുടെ പത്താം ഭാഗം രണ്ടെണ്ണം ഉണ്ട് എന്നതാണ്.

ബീനയും, സൂചിത്രയും വീട് വീട്ടിറങ്ങിയ ശേഷം നീതുവും, കിച്ചും വീട്ടിൽ തനിച്ചായി.

രണ്ടുപേരും ഹാളിലെ സോഫയിൽ അടുത്തടുത്തായി ഇരിക്കുകയാണ്. പക്ഷെ കിച്ചു നീതുവിനോട് ഒരക്ഷരം മിണ്ടുന്നത് പോയിട്ട് അവളുടെ മുഖത്തേക്ക് ഒന്ന് നോക്കുന്നത് പോലുമില്ല.

” കിച്ചു നിനക്ക് എന്താ പറ്റിയത്..? ഞാൻ നിന്നെ വന്നപ്പോൾ മുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതാ… ആരോടും ഒന്നും മിണ്ടണതുമില്ല, മുഖവും താഴ്ത്തി ഇരിക്കുന്നു.
എന്താ നിന്റെ പ്രശ്നം അമ്മയുമായി വഴക്കിട്ടോ…? ”

നീതു അവനോട് ഓരോ കാര്യങ്ങൾ തിരക്കി.

അവൻ മറുപടിയൊന്നും പറഞ്ഞില്ല.

നീതു അവനോട് കുറച്ചു കൂടെ ചേർന്നിരുന്നു. തുടകൾ രണ്ടും മുട്ടിയിരുമ്മിയാണ് അവരുടെ ഇരുത്തം.
വലതു കൈ കൊണ്ട് അവന്റെ മുടിയിഴകളിൽ തലോടികൊണ്ട് അവൾ ചോദിച്ചു : നീ ഇപ്പൊ നല്ല മൂഡിലല്ലയെന്ന് എനിക്ക് മനസ്സിലായി. എന്തോ കാര്യമായ പ്രശ്നം നിന്നെ വല്ലാതെ അലട്ടുന്നുണ്ട്. അത് എന്താണെങ്കിലും എന്നോട് തുറന്ന് പറ… എന്നെകൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ നിന്നെ സഹായിക്കാം…

” ഇല്ല ചേച്ചി… ചേച്ചിക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. ”

അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

The Author

Amal Srk

64 Comments

Add a Comment
  1. Adtha bhaagham eppo aahnn vaigippikkallaaa…ingd poonooteyyyy……kattaa waitin……@Amal Srk

  2. Bro adutha part?

    1. ഉടനെ

  3. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു…………

  4. സൂപ്പർ…. കഥ ഒരു മാസ്സ് ലൈനിൽ എത്തി നിൽക്കുക ആണല്ലോ രസമുണ്ട്. അടുത്ത പാർട്ടിലാണ് കഥയുടെ വഴിത്തിരിവ് പൂർണമായി മനസിലാക്കാൻ പറ്റുമോ എന്ന് തോന്നുന്നു. കിച്ചുവിന്റെ ഹീറോയിസം കഥാകാരൻ മനോഹരമായി അവതരിപ്പിച്ചു സ്ഥിരം ക്ലിഷേ ഒഴിവാക്കി കിച്ചുവിന്റെയും നീതുവിന്റെയും സീനുകൾ വേറിട്ട രീതിയിൽ അവതരിപ്പിച്ചതിന് എഴുത്തുകാരൻ ഉറപ്പായും കൈ അടി അർഹിക്കുന്നു. അഭിനന്ദനങ്ങൾ. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു പേജ് കൂട്ടി തുടരുക ബ്രോ.

  5. അളിയാ കിച്ചൂനെ ഇനി താഴ്ത്തരുത്. അവൻ ഭരിക്കട്ടെ

  6. Roleplay cheyyaan pattiya story..good keep it up

  7. Beena. P (ബീന മിസ്സ്‌ )

    Amal,
    വായിക്കാൻ വഴുകിപോയി നന്നായിരിക്കുന്നു എന്താ ഇത്ര വഴുകിയത്.
    അടുത്ത ഭാഗം കാത്തിരിക്കുന്നു.
    ബീന മിസ്സ്‌.

  8. Oru kali pradeekshichapo dee kedakunn.. Endayalun kichunde reaction normal an.. Enaaalm

  9. Dear Amal, ഈ ഭാഗം വളരെ ഇഷ്ടപ്പെട്ടു. കിച്ചു അച്ഛനോട് പറയുമോ എന്ന ആകാംക്ഷ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

  10. Vimarshichavre konde poolum kayadipichavan Thottupooyi enne paranjavarude netti chulupiche thandedhaya sthanam undakiyavan AMAL SRK
    ❤️? Keep Going

Leave a Reply to Kishan Cancel reply

Your email address will not be published. Required fields are marked *