ക്രിക്കറ്റ് കളി 12 [Amal SRK] 459

” നിന്റെ പെണ്ണ് കാണാലാ ഇവിടെ നടന്നോണ്ടിരിക്കുന്നത്… ”

” മനസ്സിലായില്ല… ”

നീതു ഒന്നും മനസ്സിലാവാതെ ചോദിച്ചു.

” അതായത് ഈ എനിക്ക് വേണ്ടി പെണ്ണ് കാണാൻ വേണ്ടിയാ നീതുവിനോട് ഇവിടെ വരാൻ പറഞ്ഞത്. ”

അവൻ പറഞ്ഞത് കേട്ട് അവൾ അന്തം വിട്ട് നിൽക്കുകയാണ്.

പെട്ടന്നുണ്ടായ അവൾടെ മുഖഭാവം കണ്ട് അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു : ഏതായാലും ഇയാളെ എനിക്ക് ഇഷ്ടായി. എനി തന്റെ അഭിപ്രായം കൂടി അറിഞ്ഞാൽ മതി. എന്റെ ചെറിയച്ഛന്റെ സെലെക്ഷൻ ഒരിക്കലും മോശമാകില്ലെന്ന് അറിയാം.

” അതിപ്പോ.. ഞാൻ..  ഞാൻ.. പെട്ടന്ന് എന്താ.. പറയാ…? ”

അവൾ ഒരൽപ്പം വിക്കലോടെ ചോദിച്ചു.

” ഇഷ്ടല്ലെന്ന് മാത്രം പറയരുത്…? ”

അവൻ തമാശയോടെ പറഞ്ഞു.

അത് കേട്ട് അവൾ ചിരിച്ചു.

” അപ്പൊ എങ്ങനെയാ..? ഈ ചിരി സമ്മതമായി എടുത്തോട്ടെ..? ”

അവൻ ചോദിച്ചു.

കൃഷ്ണൻ കുട്ടി സാർ ഒന്നും കാണാതെ ഇങ്ങനെയൊരു തീരുമാനമെടുക്കില്ലെന്ന് നീതുവിന് അറിയാം അതുകൊണ്ട് തന്നെ അവൾ സമ്മതം മൂളാൻ തന്നെ തീരുമാനിച്ചു.

” എനിക്ക് സമ്മതമാണ്… ”

നീതു ഒരൽപ്പം നാണത്തോടെ പറഞ്ഞു.

” താങ്ക്.. ഗോഡ്… ”

അവൻ മുകളിലേക്ക്‌ നോക്കി ദൈവത്തോട് നന്ദി പറഞ്ഞു.

ഇരുവരും ഫോൺ നമ്പർ പരസ്പരം കൈമാറി.

വിനീത് : ഫ്രീയാവുമ്പോൾ ഞാൻ വിളിക്കാം…

” ആയിക്കോട്ടെ… ”

നീതു തലയാട്ടി.

ശേഷം ഇരുവരും ഓഫീസ് റൂമിലേക്ക് ചെന്നു.

അകത്ത് വട്ട മേശയുടെ ഇരു വശങ്ങളിലായി ഇരുന്ന് കൃഷ്ണൻ കുട്ടി സാറും, ഭാസ്കരൻ നായരും ചർച്ചയിൽ മുഴുകിയിരിക്കുകയായിരുന്നു.

ഇരുവരെയും കണ്ട ഉടനെ കൃഷ്ണൻ കുട്ടി ചർച്ച അവസാനിപ്പിച്ചു.

” നീതു മോളെ… നീ എന്ത് തീരുമാനിച്ചു…? ”

കൃഷ്ണൻ കുട്ടി ചോദിച്ചു.

The Author

Amal Srk

76 Comments

Add a Comment
  1. Bro ethinte part missing anu 10 11ethil illa

  2. Part 13 kanunnilla

  3. ബാക്കി എന്തെ

  4. ബ്രോ ബാക്കി ഇല്ലേ

  5. Bro ബാക്കി എന്ന് വരും കിച്ചു വിനെ മണ്ടൻ ആക്കുന്ന രീതിയിൽ കഥ വേണ്ട കിച്ചു അഭി യുടെ അമ്മയെ കളിക്കട്ടെ

  6. കിച്ചു അമ്മയും തമ്മിൽ മതി വേറെ ആരും വേണ്ട അഭി പോലും. വേണം മെങ്കിൽ അഭി യുടെ അമ്മയെ കിച് കളിക്കണം

  7. Suchitraye blackmail cheyyanullaavasgram phone reset cheyth kichu illathakkiyille, so athini venda

  8. Bro adutha part??

      1. എന്ന്

  9. ബാക്കി എപ്പോൾ

  10. കൊള്ളാം കഥ നല്ല രീതിയിൽ മുന്നേറുന്നുണ്ട് but ഇടക്കുള്ള ബീന മിസ്സിന്റെയും മകളുടെയും പാർട്ടുകൾ അരോചകം ആണ് പ്രധാന കഥാപാത്രങ്ങളിൽ നിന്നും വേറിട്ട് കഥ മുന്നോട്ട് പോകുമ്പോൾ കഥയുടെ ഉൾക്കാമ്പ് തന്നെ നഷ്ടമാകുന്നു. കിച്ചുവിനും സുചിത്രക്കും കൂടുതൽ പ്രാധാന്യം നൽകി കഥ മുന്നേറിയാൽ ഇ സൈറ്റിലെ മികച്ച oru കഥയായി മാറാൻ ഇതിന് എല്ലാ രീതിയിലും സാധിക്കും all the best bro. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. തുടരുക ബ്രോ

  11. എർത്തുങ്കൽ

    മൈര് ഈ ബീനയെയും മോളെയും ഒന്ന് നിർത്താമോ സുചിത്രയിൽ ഫോക്കസ് ചെയ്യ്

  12. എർത്തുങ്കൽ

    സൂചിത്രയെ എല്ലാരും കൂടെ ഗാങ് ബാങ് ചെയ്യുന്നതിനായി വെയ്റ്റിംഗ്

  13. കൊള്ളാം കലക്കി. തുടരുക. ????

  14. Adutha part ennu varum

  15. suchithra oru vedi aakaruthu….suchitraye abhi mathram kalichal mathi…

    pinne beenaye ellavarum koodi kalikunna oru part undakum ennu pratheekshikunnu…

  16. കിച്ചുവും അമ്മയും ആയുള്ള പാർട്ടിനായി വെയ്റ്റിംഗ്,
    സുചിത്രയെ ബീനയെ പോലെ ഒരു വെറും കഴപ്പി വെടിയാക്കിയാൽ ആ മൂഡ് പോവും,
    ?

  17. സുചിത്ര യെ ഇനി വേറെ ആരും കളിക്കണ്ട പ്ലീസ്…..

  18. ഈ കഥ വായിക്കാൻ തുടങ്ങിയത് തന്നെ സുചിത്രയെ കിച്ചുവിന്റെ കൂട്ടുകാർ കളിക്കുന്നത് കാണാനാണ്, അത് ഇനിയും ഉണ്ടാവാമെന്ന് പ്രതീക്ഷിക്കുന്നു

  19. Bro കിച്ചുവും സുചിത്രയും കളിക്കണം അത് നടകുമോ pls ഇനി കുറച്ച് കാലത്തേക്ക് നീതുവിനെയുമ്മ് ബീനയെയും ഒഴുവാക്ക്

    കിച്ചു സുചിത്ര സംഗമം

  20. kada super waiting for next part
    pinne kichu vum frds koode kotanam

    1. Athe veno rose….Mon mathram pore athe alle nallathe alle bore avulle …?

      1. അത് ശെരിയാണ് ശില്പ

  21. ബ്രോ കഥയൊക്കെ നന്നായിട്ടുണ്ട്.പക്ഷെ ഇത് വഴിമാറിപ്പോകുന്നോ എന്നൊരു സംശയം. കാരണം,സുചിത്രയും കുടുംബവുമാണ് ഇതിന്റെ ഹൈലൈറ്റ്. കിച്ചുവിനും സുചിത്രയ്ക്കും കൂടുതൽ റോൾ കോടുക്കൂ.

Leave a Reply

Your email address will not be published. Required fields are marked *