പക്ഷെ മക്കൾക്ക് രണ്ട് പേർക്കും അമ്മയുടെ കൂടെ പോകാൻ താല്പര്യമില്ലായെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് സുചിത്ര അവിടെയും ദാരുണമായി തോറ്റു.
ദിവസങ്ങൾ കടന്നു പോയെങ്കിലും സുചിത്ര ഒരിക്കൽ പോലും തന്റെ വീട്ടിലേക്ക് പോയിരുന്നില്ല. ബീന മിസ്സിന്റെയൊപ്പം സ്ഥിരതാമസമാക്കി.
ജീവിതത്തിൽ എല്ലാം നഷ്ടപെട്ട സൂചിത്രയ്ക്ക് ഒരൊറ്റ കാര്യം മാത്രമേ ചെയ്യാൻ ബാക്കിയുണ്ടായിരുന്നുള്ളു. താൻ ഈ ഗതിയിലായിട്ടും സുഖിച്ചു ജീവിക്കുന്ന അഭിയോടും,വിഷ്ണുവോടും, നവീനോടും,മനുവോടും,രാഹുലിനോടും പ്രതികാരം ചെയ്യണം. അത് മാത്രമായി പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ ചിന്ത. ഈ കാര്യം അവൾ ബീനയെ അറിയിച്ചു.
” എനിയതൊക്കെ വേണോ.. സുചിത്രേ..? കഴിഞ്ഞതൊക്കെ നിനക്ക് മറന്നൂടെ…?”
ബീന സുചിത്രയെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
” ഇല്ല ചേച്ചി… കഴിഞ്ഞതൊന്നും എനിക്ക് മറക്കാനാകില്ല. അതിലും ബേധം എന്നെ കൊല്ലുന്നതാ.. ”
സുചിത്ര എന്തോ മനസ്സിൽ ഉറപ്പിച്ച പോലെ പറഞ്ഞു.
” എന്താ നിന്റെ ഉദ്ദേശം..? ”
ബീന സംശയത്തോടെ ചോദിച്ചു.
” ഞാൻ ചില കാര്യങ്ങളൊക്കെ മനസ്സിൽ കണ്ടുവച്ചിട്ടുണ്ട്. വ്യവസായി കൃഷ്ണൻ കുട്ടി ചേച്ചിടെ സുഹൃത്തല്ലേ…?”
സുചിത്ര ഗൗരവത്തോടെ ചോദിച്ചു.
” അതെ.. ”
” എനിക്ക് അയാളെയൊന്ന് കാണണം…”
” അദ്ദേഹം വളരെ തിരക്കുള്ളൊരു വ്യക്തിയാണ്.. എന്താണ് കാര്യംന്ന് കൂടി പറയാതെ എങ്ങനെയാ നിന്നെ അദ്ദേഹത്തിന്റെ മുൻപിൽ കൊണ്ടുപോകും…?”
ബീന ചോദിച്ചു.
This is not a story…it’s just like a movie..💔
ഒരു സിനിമ കണ്ട ഫീൽ ആയിരിന്നു ..അതി ഗംഭീരം ..👏🏻👏🏻👏🏻
ഓരോ കാഥാപാത്രങ്ങളും മനസ്സിലൂടെ വന്നു പോകുന്നുണ്ട് ..സുചിത്രയെയും മകനെയും അഭിയേയും കൂട്ടുകാരെയും ഒക്കെ നേരിട്ട് കണ്ടറിഞ്ഞത് പോലെ …ഇതിനു ഇത്രയും നല്ല ക്ലൈമാക്സ് വേറെ ഇല്ല …
Well done SRK❤️💥
Bro ithupole ee same theme varunna vere super story ezhuthaamo,ith super aan,13 episode okke super aan,inyum ezhuthaamo please
ക്ലൈമാക്സ് ആകെ ബോർ ആയിരുന്നു. താങ്കൾക്ക് കുഴപ്പമില്ലാ എന്നാ വിശ്വാസത്തിൽ എന്റെ രീതിയിൽ ഒറു ക്ലൈമാക്സ് ഇതിന് എഴുതാൻ പോകുന്നു. രണ്ട് ദിവസത്തിനുള്ളിൽ ഇടും (എന്റെ ആദ്യ കഥക്ക് ഒരു promo കൂടെയാകും
Endh pootila kadha ahdo…oru pariyum ellathe moonji erikkan
Bro cricket kali oru pdf aaki edaamo please.request
https://kambistories.com/cricket-kali-kambi-novel-author-amal-srk/
സൂക്ഷിക്കുക എന്ന കഥ എന്താണ് ബ്രോ തുടരാത്തത്???
നല്ല കഥയായിരുന്നു അവസാനം കൊണ്ടുപോയി ഊമ്പിച്ചല്ലോ മൈരെ കിച്ചുവിനെ ഷഡണൻ ആക്കണ്ടായിരുന്നു കിച്ചു അവളെ തല്ലുകയും അവൻ്റെ ജീവിതം ഇല്ലാതാക്കിയവരോട് പ്രതികാരവും ചെയ്താൽ നന്നായിരുന്നു
13th part evde bro ?
ക്രിക്കറ്റ് കളി 13 എന്ന് സെർച്ച് ചെയ്താൽ ലഭിക്കും
അവസാനം കൊണ്ട് വന്ന് ഊമ്പിച്ചല്ലോ മൈരേ
ആർക്കും ഈ സ്റ്റോറി അവസാനം ആയപ്പോൾ രസിച്ചിട്ടില്ല എനിക്കും .പക്ഷെ ഇങ്ങനെയും സംഭവിക്കാം .അതുകൊണ്ട് കള്ളവെടി വെക്കാൻ പോകുമ്പോൾ ആളാകാൻ മറ്റുള്ളവരോട് കള്ളവെടി വെച്ച കാര്യം പറയാതിരിക്കുവാൻ ശ്രദ്ധിക്കുക അങ്ങനെ ചെയ്താൽ അവസാനം വരെ അവർ നമ്മോടു ഒപ്പം കാണും
ആ കൂട്ടം ചേർന്നുള്ള കളിയൊന്നും വേണ്ടായിരുന്നു
നല്ല ഫീലിങ്ങോടെ പോകുന്ന കഥയെ അത് ബോറാക്കി
അഭിയും സുചിത്രയും ഒന്നിക്കുന്നതോ അതോ ഇപ്പോഴുള്ള അതേപോലെ പോകുന്നതോ മതിയെന്
ഇതിപ്പോ സുചിത്രയേ മോശപ്പെട്ട സ്ത്രീയാക്കി കഥ അവസാനിപ്പിച്ചത് നന്നായി വെറുപ്പിച്ചു
സൂപ്പർ ആരുന്നു
വേഗം അടുത്ത കഥയും ആയി വരണേ കാത്തിരിക്കുന്നു ???????????
THANKS
അഭിയുടെ കൂട്ടുകാരെകൊണ്ട് കൂട്ടക്കളി കളിപ്പിച്ചത് തനി വാണത്തരം ആയിപ്പോയി ??
നല്ല സുഖത്തിൽ വായിച്ചുവന്നിരുന്ന കഥയായിരുന്നു
പക്ഷെ കഴിഞ്ഞ കുറച്ചു പാർട്ടുകളിൽ സുചിത്രയെ പരമാവധി തരംതാഴ്ത്തി നിങ്ങൾ അപമാനിച്ചു
സൂചിത്രയും അഭിയും തമ്മിലുള്ള ലവ് ട്രാക്കിന് പകരം അഭിയെ നിങ്ങൾ വൃത്തികെട്ടവനാക്കി
സുചിത്രയെ ഒരു മോശം സ്ത്രീയുമാക്കി
എന്ത് നല്ല കഥയായിരുന്നു അവസാനം കലം ഉടച്ചില്ലേ
ഇത്രക്ക് നിരാശപ്പെടുത്തിയ ക്ലൈമാക്സ് പാർട്ടുകൾ വേറെയില്ല
നന്നായിട്ട് ചടപ്പിച്ചു
Sathyam