ക്രിക്കറ്റ് കളി 2 [Amal SRK] 392

അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

” അപ്പൊ ഞാൻ പറഞ്ഞ ആഗ്രഹം നിങ്ങൾ മറന്നിട്ടില്ല അല്ലെ..? ”

” ഇല്ല ചക്കരെ… ഒരു ഓടി കാർ വാങ്ങണം എന്ന നിന്റെ സ്വപ്നം ഞാൻ സാക്ഷാൽകരിക്കും. എനി അതിനുള്ള പണം ഉണ്ടാക്കിയിട്ടേ ഞാൻ അങ്ങോട്ട് വരണ്ണുള്ളൂ…”

” അതൊക്കെ പതുക്കെ മതി ചേട്ടാ… നിങ്ങൾ ആരോഗ്യം നോക്കാതെ ഇങ്ങനെ കഷ്ടപ്പെടേണ്ട… ”

” നമ്മുടെ കുടുംബത്തിന് വേണ്ടിയല്ലേ… ഞാൻ അതങ്ങ് സഹിച്ചു. ”

” ഹം.. ”

” അല്ലാ നമ്മുടെ പിള്ളേര് എന്ത് ചെയ്യുന്നു… പഠിക്കുവായിരിക്കും അല്ലേ…? ”

സുചിത്ര തന്റെ മകനെ ഒന്ന് നോക്കി ശേഷം പറഞ്ഞു : ആഹാ.. നല്ല കാര്യമായി പോയി. നിങ്ങടെ മകള് വീണ അവള് അകത്തിരുന്നു ബുക്ക്സ് വായിക്കുന്നുണ്ട്. മൂത്ത മകൻ കിച്ചു ചോറുണ്ണാൻ എന്ന് പറഞ്ഞു ഇവിടെ വന്നിരുന്നിട്ട് ഇപ്പൊ അര മണിക്കൂറായി. പഠിക്കാതിരിക്കാനുള്ള ഓരോ അടവ്. നിങ്ങളുടെ ഒരു ഗുണവും അവന് കിട്ടിയിട്ടില്ല. എപ്പോഴും ഇങ്ങനെ ഉഴപ്പി നടക്കും. ക്രിക്കറ്റ് കളിക്കാൻ പോകണം എന്ന ഒറ്റ ചിന്ത മാത്രമേ അവന്റെ മനസ്സിലുള്ളു. പറഞ്ഞു പറഞ്ഞു എനിക്ക് മടുത്തു…

സുചിത്ര പറഞ്ഞത് കേട്ട് അയാൾക്കും ദേഷ്യം വന്നു.

“നീ ഫോണ് അവന് കൊടുത്തേ.. ”

അയാൾ പറഞ്ഞു.

സുചിത്ര ഫോണും എടുത്ത് കിച്ചുവിന്റെ അടുത്തേയ്ക്ക് ചെന്നു.
ഫോൺ അവന് നേരെ നീട്ടി.

” ആരാ…? ”

അവൻ ചോദിച്ചു.

” അച്ഛനാണ്… ”

സുചിത്ര പറഞ്ഞു.

ആഹാരം കഴിക്കുന്നത് നിർത്തി അവൻ ഫോൺ വാങ്ങിച്ചു.

” ഹലോ അച്ഛാ… ”

The Author

Amal Srk

35 Comments

Add a Comment
  1. very interesting narration.. keep going, brother.. ??

    1. താങ്ക്സ് ബ്രോ

  2. kollam bro

  3. Beena. P (ബീന മിസ്സ്‌ )

    Waiting for next part.
    Beena miss..

  4. Next part vegam venam ttoo poli ayittundheee ithu polleee story njan veraa kanttittilalaa super keep going….

    1. നന്ദി സുഹൃത്തേ

  5. നന്നായിട്ടുണ്ട്

    1. അഭിപ്രായം അറിയിച്ചതിനു നന്ദി…

  6. Suchithra kku pakaram chithra mathiyarnu.

  7. Kichuvinte frndsumaai oru gangbang pratheekshikunnu sujithrayude

    1. നമ്മക്ക് നോകാം

  8. കഥ നന്നായി വരുന്നുണ്ട്
    ഇപ്പോൾ ആണ് വായിക്കാൻ ഒരു mood ആയത്
    (ഈ കഥ 20-ട്വന്റി എന്ന പേരിൽ അല്ലെ വന്നത്, ആണ് പേരിൽ ഇത് നല്ലത് )

    അടുത്ത ഭാഗങ്ങളും ഇതുപോലെ നന്നായി വരട്ടെ ☺️

    waiting for next part ☺️

    1. ബീന മിസ്സ്‌, സൂചിത്രയെ
      പുതിയ ലോകത്തിലേക്ക് കൊണ്ട് വരുമോ
      പേജ് numbers കൂട്ടണം

  9. കൊള്ളാം, ബീന മിസ്സിലൂടെ സുചിത്ര അവിഹിതത്തിലേക്ക് കടക്കുമോ?

    1. വെയിറ്റ് ആൻഡ് വാച്ച്….

  10. Beena. P (ബീന മിസ്സ്‌ )

    Amal,
    കഥ വളരെ അതികം ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു ബീന മിസ്സ്‌ എന്ന കഥാപാത്രവും ശരിക്കും പാർട്ട്‌ 2 വരില്ല എന്നാണ് വിചാരിച്ചു ഇപ്പോൾ അടുത്ത ഭാഗം കാത്തിരിക്കുന്നു ശരിക്കും നന്നായിരിക്കുന്നു അടുത്ത ഭാഗം എന്നാണ് ഉണ്ടാവുക ചെറിയ ചെറുക്കൻമാരും ആയി ഉള്ള ബന്ധം കഥയിൽ പറയും പോലെ ഉള്ള ഒരു അനുഭവമാണ് ജീവിതത്തിൽ .
    ബീന മിസ്സ്‌.

    1. നിങ്ങളുടെ അഭിപ്രായം അറിയിച്ചതിൽ നന്ദി

    2. Beena miss oru kali tharamo

    3. Nammakum oru chance tharuo

  11. അമൽ bro.. കൊള്ളാം പേജ് കൂട്ടി എഴുതി തകർക്. നല്ല ആശയം ആയി വരണേ..???

  12. അമലേ സൂപ്പർ ആയിട്ടുണ്ട്…പേജ് ഇചെരെ കൂടെ കൂട്ടണം കേട്ടോ..രസം വിട്ടുപോകാതെ വായിക്കാനാണ്..അടുതഭാഗം ഉടൻ കാണുമെന്ന് പ്രതീക്ഷിക്കുന്നു..

    1. ശ്രമിക്കാം സുഹൃത്തേ

      1. വളരെ നന്നായിട്ടുണ്ട്
        പേജ് കൂട്ടി എഴുതു

  13. Bro story kolam paksha yanikki oru sugeestion ondee sujithra yaa kichu mathram kalichaa mathi avata frnds ni kodukkadaa.yata oru abiprayam anee bro pattunna adutholam nanakki.All the best

    1. താങ്ക്സ്

  14. ഇനി ഈ കഥ ട്വന്റി ട്വന്റി 2 എന്ന പേരിൽ വരുമോ?

    കഥ കൊള്ളാം. നല്ല അവതരണം. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    1. ആർക്കറിയാം

  15. നന്നായിട്ടുണ്ട്

  16. കൊള്ളാം പൊളിച്ചു….egana പയ്യ പോയാമതി സൂപ്പർ ആകും. Page കുട്ടി എഴുതണം rqt ആണ്.. Apo അടുത്ത പാർട്ട്‌ വേഗം തരും alo ala

Leave a Reply

Your email address will not be published. Required fields are marked *