” ഇതിനെന്താടി കുഴപ്പം..? ടൗണിലേക്ക് എന്തെങ്കിലും ആവിശ്യത്തിന് വരുമ്പോൾ ഞാനും ഹസ്ബൻഡും ഇവിടെനിന്നാണ് ഫുഡ് കഴിക്കാറ്… കാണാൻ ചെറിയ ഹോട്ടൽ ആണെങ്കിലും ഇവിടുത്തെ ഫുഡ് ഒരു രക്ഷയും ഇല്ല… ”
ബീന പറഞ്ഞു.
” അതുകൊണ്ടല്ല ചേച്ചി.. ഇവിടെയൊന്നും ഒരു വൃത്തിയും മെനയും ഇല്ല. കണ്ടില്ലേ അവിടുള്ള സെർവെൻറ്സ്നെ.. അവരെ കണ്ടാൽ മനസ്സിലാവും ഒരാഴ്ചയായി കുളിക്കലില്ലെന്ന്.. ”
സുചിത്രയുടെ സംസാരം ബീനക്ക് അത്ര രസിച്ചില്ല.
” എടി ഇവിടെ കിട്ടുന്ന അതെ ഫുഡ് തന്നെയാ വലിയ വലിയ ഹോട്ടലിലും കിട്ടുന്നത്. കാശ് കുറച്ചു കൂടുമെന്ന് മാത്രം.. ”
” എന്നാലും വേണ്ട ചേച്ചി. പൈസ കുറവാണെന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ… കഴിക്കുമ്പോ മനസ്സിനും ഒരു സംതൃപ്തി കിട്ടേണ്ടെ… ”
” മം എന്നാ ശെരി നമ്മുക്ക് വേറെ സ്ഥലം നോകാം… ”
ബീന മനസ്സില്ലാ മനസ്സോടെ പറഞ്ഞു. ശേഷം കാർ മുൻപോട്ടെക്ക് എടുത്തു.
കാർ ഒരു വലിയ ഹോട്ടലിനു മുന്നിൽ നിർത്തി.
വളരെ വൃത്തിയും മെനയുമുള്ള ഹോട്ടൽ. അവിടെ കൂടുതലും വിദേശികളാണ്.
മേനേജർ ബീനയെയും സുചിത്രയെയും അകത്തേയ്ക്ക് ക്ഷണിച്ചു.
ഇരുവരും അവിടെയുള്ള ആളൊഴിഞ്ഞ ഇരിപ്പിടത്തിൽ ഇരുന്നു.
സെർവെൻറ് അവരുടെ അടുത്തേക്ക് ചെന്നു.
” കഴിക്കാൻ എന്താണ് വേണ്ടത് മേടം…? ”
അയാൾ സുചിത്രയോട് ചോദിച്ചു.
” മഷ്റൂം സൂപ് ഉണ്ടോ..? ”
” ഇല്ല മേടം.. ”
അയാൾ പറഞ്ഞു.
” വെജിറ്റബിൾ സൂപ്പോ…? ”
” ആഹ് അത് ഉണ്ട്.. ”
” ഓക്കേ.. എന്നാൽ ഒരു വെജിറ്റബിൾ സൂപ്. പിന്നെ ഒരു ചിക്കൻ ഫ്രിഡ്റൈസും. ”
സുചിത്ര പറഞ്ഞു.
സെർവന്റ ഓർഡർ തന്റെ കൈയിലുള്ള നോട്ട് ബുക്കിൽ കുറച്ചു.
” ചേച്ചിക്ക് എന്താ വേണ്ടത്…? ”
സുചിത്ര ബീനയോട് ചോദിച്ചു.
” ചോറുണ്ടോ…? ”
ബീന ചോദിച്ചു.
hello sir pattane next story vennam anik vaiyekan kothi aye erikkuva
ഉടനെ എത്തും
Polichu
Thanks
കഥ ഒരു രക്ഷയും ഇല്ലാട്ടോ, 3 Part ഉം കേമം
Thanks
Amal,
കഥ നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു. വായിക്കാൻ കുറച്ചു വഴുക്കി പോയി. അടുത്ത ഭാഗം എപ്പോൾ വരും കാത്തിരിക്കുന്നു.
ബീന മിസ്സ്.
അതികം വൈകാതെ പ്രധീക്ഷിക്കാം…
Soooper amal bhai. ഇന്നാണ് മൂന്നു ഭാഗവും വായിച്ചത് കിടിലനായിട്ടുണ്ട്.ഇതേ രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ പെട്ടന്നുള്ള കളികളൊന്നും വേണ്ട. ഇങ്ങനെ കഥയിലൂടെയുള്ള കളികളാണ് ത്രില്ല്.അടുത്ത ഭാഗം പോരട്ടെ.
താങ്കളുടെ നിർദ്ദേശങ്ങൾ മാനിക്കുന്നു.
മകനെ ഇതിൽ ഉൾപ്പെടുത്തരുത് മകൻ അറിയാതെ നടക്കണം
അഭിപ്രായം അറിയിച്ചതിന് നന്ദി
Super
താങ്ക്സ്
bro next pattanne akatteplz
നോക്കാം..
Poli broo page koottee broo
Ok bro
കഥ നന്നായിട്ടുണ്ട്ഇ… തേരീതിയിൽ തുടർന്നും എഴുതുക…. കളിയൊക്കെ പതിയെ മതി… പയ്യെതിന്നാൽ പനയുംതിന്നാം എന്നാണല്ലോ.. ???
അതെയതെ…
Nxt part plz
Shiny chechy part 3 kudae iddo
Bro
കഥ സൂപ്പർ ആണ്❣?
നല്ല track’loode ആണ് കഥ പോകുന്നത്
നല്ല feeling കിട്ടുന്നുണ്ട് കഥ ?വായിക്കുമ്പോൾ, അത് തുടരുക
?
Suchithra പുതിയൊരു “പെണ്ണായി” മാറുന്നത് കാണാൻ കാത്തിരിക്കുന്നു
????
anikuttan
Thanks
ഇതേ വേഗതയിൽ പോയാൽ മതി ബ്രോ…..
നല്ല അവതരണം…… കളി ഇപ്പോൾ ഒന്നും തുടങ്ങരുത്……. ഈ ആകാംഷയിൽ നിർത്തി കൊണ്ട് തന്നെ ബ്റോയുടെ സ്വതസിദ്ധമായ അവതരണത്തിലൂെടെ മുന്നോട്ടു പോവുക.
Negative Comments ശ്രദ്ധധിക്കരുത്……
Keep Going…….
Thanks for ur support
Super writing bro. Built up okke nannayi waiting for kalikal
താങ്ക്സ്
Super bro ?? next part nu katta waiting aanu. Next part eppo post cheyyum bro ?
ഉടനെ ഉണ്ടാവും…
Bro
കഥ ശരിയായ trqck’loode മുന്നോട്ട് പോകുകയാണ്, verygood ?
Suchithra’yude പുതിയ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു
?
anikuttan
ഹാ കൊള്ളാം പങ്കാളി നന്നായിട്ടുണ്ട്.കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.സൂചിത്രയുടെ മനസ്സ് ചാഞ്ചാടട്ടെ.പിന്നെ ബീന പറയുന്ന കാര്യങ്ങൾ ഉണ്ടല്ലോ അതായത് സെക്സ് അല്ല ഈ luxury മാത്രമേ ബെസ്റ്റ് ആയുള്ളൂ എന്നത് അതൊക്കെ നല്ല മറുപടി ആണ് കൊടുക്കുന്നത് realy like it. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകരുത്.
?സ്നേഹപൂർവം സാജിർ?
അഭിപ്രായം അറിയിച്ചതിനു നന്ദി സുഹൃത്തേ
Kollam bro story adipoli aayitanu thankal build cheyyune.ithupole thanne potte.frnds sherikum avale valachu kalikatte allande pettanu onum cheyaruthe
അങ്ങനെയാവട്ടെ…
എന്റേ പൊന്നോ ഒരു രക്ഷയും ഇല്ല അടിപൊളി …. കളികൾ എപ്പോഴാണ്…. പതുക്കെ. മതി
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി….
Super bro page kootti ezhudhu
അടുത്ത തവണ ആ പ്രശനം പരിഹരിക്കാം..
Super bro page kutya onukuda super ayirikum
കൂട്ടാലോ…
Super bro,pages koottanam,pinne kaliyum venam adutha part ll
അടുത്ത പാർട്ടിൽ ഉണ്ടാവും…
Nice❤️❤️❤️
Thanks